You Searched For "Auto News"
ഇ-ട്രോണ്‍ ഇന്ത്യയിലെത്തിച്ച് ഔഡി: ലക്ഷ്യം 2025 ഓടെ 15 ശതമാനം ഇവികള്‍
ഇ-ട്രോണ്‍ 50, ഇ-ട്രോണ്‍ 55, ഇ-ട്രോണ്‍ സ്പോര്‍ട്സ്ബാക്ക് എന്നീ പതിപ്പുകളിലാണ് ഇ-ട്രോണ്‍ എത്തുന്നത്
ലംബോര്‍ഗിനിക്കായി ഓരോ 10 ദിവസത്തിലും ഇന്ത്യക്കാര്‍ ചെലവിട്ടത് അഞ്ച് കോടി
ഇന്ത്യയിലെ ഒരു ലംബോര്‍ഗിനി കാറിന്റെ ശരാശരി വില നാല് കോടി രൂപയാണ്
ചിപ്പ് ക്ഷാമം: ജാഗ്വര്‍ ലാന്റ്റോവര്‍ വിതരണം പ്രതിസന്ധിയില്‍
രണ്ടാം പാദത്തിലെ വാഹന വിതരണത്തില്‍ 50 ശതമാനം കുറവുണ്ടായേക്കുമെന്ന് കമ്പനി
കാത്തിരിപ്പിന് വിരാമം: സ്കോഡ കുശാഖ് പുറത്തിറക്കി, സവിശേഷതകളറിയാം
ആക്റ്റീവ്, ആമ്പിഷന്‍, സ്റ്റൈല്‍ എന്നിങ്ങനെ മൂന്ന് ട്രിമ്മുകളിലാണ് കുശാഖ് പുറത്തിറങ്ങുന്നത്
ജനപ്രിയമോഡലുകള്ക്ക് 33 ശതമാനം വരെ വിലകുറച്ച് ഹീറോ ഇലക്ട്രിക്; പുതിയ വിലകള്‍ അറിയാം
ഇലക്ട്രിക് സ്കൂട്ടറുകള് വാങ്ങാനൊരുങ്ങുന്ന സാധരണക്കാര്‍ക്ക് പ്രയോജനപ്പെടുമോ, വിവിധ മോഡലുകളുടെ വിലക്കുറവിന്റെ...
മോട്ടോര്‍ വാഹന രേഖകളുടെ കാലാവധി നീട്ടി: ഏതൊക്കെ രേഖകള്‍, അറിയാം
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന രേഖകളുടെ സാധുത സെപ്റ്റംബര്‍ 30 വരെ നീട്ടിയത്
ആറ് ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായ് ക്രെറ്റ
എട്ട് മാസങ്ങള്‍ക്കുള്ളില്‍ ഒരു ലക്ഷം യൂണിറ്റുകളാണ് വിറ്റഴിച്ചത്
പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 66 ശതമാനത്തിന്റെ ഇടിവ്
ഇരുചക്രവാഹന വില്‍പ്പനയില്‍ 65 ശതമാനം കുറവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്
പുതുമോടിയില്‍ സ്കോഡയുടെ ഒക്ടാവിയ: മാറ്റങ്ങളിങ്ങനെ
സ്റ്റൈല്‍, ലോറിന് & ക്ലെമെന്റ് (എല്‍ ആന്‍ഡ് കെ) എന്നീ രണ്ട് വേരിയന്റുകളിലാണ് സ്കോഡ ഒക്ടാവിയ വിപണിയിലെത്തുന്നത്
കാര്‍ വിപണി മിന്നിത്തിളങ്ങും: ഇന്ത്യയില്‍ ചുവടുറപ്പിക്കാന്‍ ആഡംബര കാര്‍ നിര്‍മാതാക്കള്‍
ഇന്ത്യയിലേക്ക് അനുവദിച്ച മെയ്ബാക്ക് ജിഎല്‍എസ് 600 ന്റെ 50 യൂണിറ്റുളുടെയും ബുക്കിംഗ് വിപണിയിലെത്തുന്നതിന് മുമ്പുതന്നെ...
എസ്യുവി വിഭാഗത്തില്‍ പുതിയ നീക്കവുമായി മാരുതി: ജിംനി 2022 ഓടെ ഇന്ത്യന്‍ വിപണിയിലെത്തിയേക്കും
ഏകദേശം 10-12 ലക്ഷം രൂപയാണ് (എക്സ് ഷോറൂം വില) മാരുതി ജിംനിക്ക് പ്രതീക്ഷിക്കുന്നത്
എസ് യു വി വിഭാഗത്തില്‍ വരാനിരിക്കുന്നത് ഈ വമ്പന്മാര്
കോവിഡ് രണ്ടാം തരംഗം കാരണം ലോഞ്ചിംഗുകള്‍ വൈകിപ്പോയ മോഡലുകളക്കം നിരവധി വാഹനങ്ങളാണ് അടുത്തമാസങ്ങളില്‍ പുറത്തിറങ്ങാനുള്ളത്