You Searched For "Automobile news"
വിൽക്കാനാകാതെ ₹60,000 കോടിയുടെ കാറുകൾ; വാഹന വിപണിയിൽ പുതിയ മാറ്റങ്ങൾ
ഷോ റൂമുകളിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ 15 ശതമാനം കുറവ്
ഒരു ലക്ഷത്തിന് താഴെ വിലയില്‍ ബജാജ് ചേതകിന്റെ കറണ്ടുവണ്ടി, വിപണി പിടിക്കുമോ?
ചുവപ്പ്, വെള്ള, കറുപ്പ്, ലൈം യെല്ലോ, ആഷൂര്‍ ബ്ലൂ എന്നീ അഞ്ച് നിറങ്ങളില്‍
പുതിയ കിയ സെല്‍റ്റോസ് എത്തി: വില ₹10.89 ലക്ഷം മുതല്‍
പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലായി 18 വേരിയന്റുകളില്‍ ലഭ്യമാണ്
കാര്‍ വിപണിയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിടി അയയുന്നു
വിപണിവിഹിതം ഉയര്‍ത്തി ടാറ്റയും മഹീന്ദ്രയും കിയയും
വൈദ്യുത വാഹനം: കേരളത്തിലെ വില്പനവിഹിതം ഇരട്ടിയിലേറെയായി
കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ ഇ.വി വില്പന വളര്‍ച്ച 350 ശതമാനത്തിലധികം
ലംബോര്‍ഗിനിക്ക് ഇന്ത്യയില്‍ റെക്കോഡ് വില്‍പ്പന
ഉറൂസിന്റെ പുത്തന്‍ മോഡല്‍ പുറത്തിറക്കി; ആദ്യ സമ്പൂര്‍ണ ഇലക്ട്രിക് കാര്‍ 2028ല്‍
എസ്.യു.വികള്‍ക്ക് വലിയ പ്രിയം; 2022-23 നേട്ടത്തിന്റേതാക്കി വാഹനവിപണി
കഴിഞ്ഞ സാമ്പത്തികവര്‍ഷം പാസഞ്ചര്‍ വാഹന മൊത്തവില്പന വളര്‍ച്ച 26.7%, ചിപ്പ് ക്ഷാമം അയഞ്ഞത് നേട്ടമായി
ഹൈക്രോസിന് നീണ്ട ക്യൂ; ബുക്കിംഗ് നിര്‍ത്തി ടൊയോട്ട
പ്രതീക്ഷിച്ചതിലേറെ ആവശ്യക്കാര്‍, കാത്തിരിപ്പ് സമയം രണ്ടുവര്‍ഷം കവിഞ്ഞു
കിയയുടെ പുതിയ ഇലക്ട്രിക് എസ്.യു.വി: 541 കിലോമീറ്റര്‍ റേഞ്ച്
ഏപ്രിലില്‍ ആഗോള വിപണിയിലെത്തും, ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില 55-80 ലക്ഷം രൂപ
ഡീസല്‍ വാഹനങ്ങളെ മറികടന്ന് കേരളത്തില്‍ ഇ.വി വില്പന
ഫെബ്രുവരിയില്‍ വൈദ്യുതവാഹന വില്പന പുതിയ ഉയരത്തില്‍
മൊഞ്ച് കൂട്ടി ഇന്ത്യയുടെ പ്രിയപ്പെട്ട ഹാച്ച്ബാക്ക്, ഒപ്പം സുരക്ഷയും: ഹാനി മുസ്തഫ എഴുതുന്നു
മാരുതി ബലേനൊയുടെ പുത്തന്‍ മോഡലിലിലെ മാറ്റങ്ങളും പ്രത്യേകതകളും
എംജി ആസ്റ്ററിനെ ഹാനി മുസ്തഫ പരിചയപ്പെടുത്തുന്നു
കൂട്ടുകാരോടെന്ന പോലെ സംസാരിക്കാം, സുരക്ഷയ്ക്കും അതീവ പ്രാധാന്യം. എഐ കരുത്തുള്ള എംജി ആസ്റ്ററിനെ പരിചയപ്പെടാം