You Searched For "BSNL"
5ജിയിലേക്ക് കുതിക്കാന്‍ ബിഎസ്എന്‍എല്‍; 2024ല്‍ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി അശ്വിനി വൈഷ്ണവ്
2022 ഒക്ടോബര്‍ ഒന്നിനാണ് രാജ്യത്ത് 5ജി ടെലികോം സേവനങ്ങള്‍ ആരംഭിച്ചത്
ബിഎസ്എന്‍എല്ലിനെ പിന്തള്ളി, ലാന്‍ഡ്ലൈന്‍ സേവനങ്ങളിലും ഒന്നാമനായി ജിയോ
ഓഗസ്റ്റ് മാസം 262,057 വരിക്കാരാണ് ജിയോയില്‍ പുതുതായി എത്തിയത്. അതേസമയം ബിഎസ്എന്‍എല്ലിന് 15,734 വരിക്കാരെ നഷ്ടമായി.
ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ ആസ്തി വില്‍പ്പന, ആദ്യഘട്ടത്തില്‍ 23,358 കോടിയുടെ വസ്തുവകകള്‍
ഡിപാം പോര്‍ട്ടലിലൂടെ 960 കോടിയുടെ വസ്തുവകകള്‍ വില്‍ക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല
5400 ഏക്കര്‍ ഭൂമി വില്ക്കാന് കേന്ദ്രം, ചുമതല എന്എല്എംസിക്ക്
പണസമാഹരണം സാധ്യമാവുന്ന ആസ്തികളുടെ പട്ടിക തയ്യാറാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
ബിഎസ്എന്‍എല്‍ ഭൂമി വില്‍പ്പന; വാങ്ങാന്‍ ആളില്ല
ഭൂമി വില്‍പ്പനയിലൂടെ 3000 കോടി രൂപ സമാഹരിക്കാനാണ് ടെലികോം വകുപ്പ് ലക്ഷ്യമിടുന്നത്
കീഴടങ്ങി ബിഎസ്എന്‍എല്‍; 20 വര്‍ഷത്തെ മേധാവിത്വം തകര്‍ത്ത് ഫിക്സഡ് ബ്രോഡ്ബാന്‍ഡിലും ഒന്നാമനായി ജിയോ
2019ല്‍ ജിയോ ഈമേഖലയില്‍ എത്തിയതിന് ശേഷം 8.69ല്‍ നിന്ന് 4.16 ദശലക്ഷമായി ബിഎസ്എന്‍എല്‍ വരിക്കാരുടെ എണ്ണം ഇടിഞ്ഞു
ബി.എസ്.എന്‍.എല്‍ 4ജി 2022 അവസാനത്തോടെ
പരീക്ഷണം വിജയകരമായി പൂര്‍ത്തീകരിച്ച ശേഷം പത്തു മാസങ്ങള്‍ക്കുള്ളില്‍ 4ജി സംവിധാനം നടപ്പിലാക്കാമെന്നാണ് കണക്കാക്കുന്നത്.
ബിഎസ്എന്‍എല്‍ ഇനി വിമാനങ്ങളിലും ഇന്റര്‍നെറ്റ് നല്‍കും
ബ്രിട്ടീഷ് കമ്പനിയായ ഇന്‍മര്‍സാറ്റുമായി സഹകരിച്ചാണ് പുതിയ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിക്കുന്നത്
ഇതാ വന്നെത്തി, ബി.എസ്.എന്‍.എല്ലിന്റെ സിനിമ പ്ലസ്
സോണി എല്‍ഐവി, സീ5 തുടങ്ങിയ ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനമാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുക