You Searched For "corona virus"
ഒമിക്രോണ്‍ ആശങ്കയില്‍ വിനോദ സഞ്ചാര മേഖല
ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.
കോവിഡ് പിടിയില്‍ കൂടുതല്‍ രാജ്യങ്ങള്‍, ജാഗ്രതാ നിര്‍ദേശം
കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്കി കേന്ദ്രം.
ചെറുകിട സംരംഭകര്‍ ഇപ്പോള്‍ എന്തു ചെയ്യണം? ഫിനാന്‍സ് വിദഗ്ധന്‍ വി. സത്യനാരായണന് നല്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍
നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത് സാമ്പത്തിക നഷ്ടമാണെങ്കില്‍ അതിന് അതിന്റേതായ മരുന്നുകൊണ്ട് ചികിത്സിക്കണം. ബിസിനസെല്ലാം...
കോവിഡും വൈറസ് ഭീതിയും പലയിടങ്ങളിലും പടരുന്നു!
ചൈനയുള്‍പ്പെടെ വിദേശ രാജ്യങ്ങളില്‍ പലയിടങ്ങളിലും കോവിഡ് ലോക്ഡൗണ്‍. പുതിയ വകഭേദം ഇന്ത്യയിലും.
മൂന്നാം തരംഗം നേരിടാൻ തിരുവനന്തപുരം മെഡിക്കൽകോളേജ് ഒരുങ്ങി
രണ്ട് പുതിയ ഐസിയുകൾ,100ഐസിയു കിടക്കകൾ ഉൾപ്പടെ വിപുലമായ സൗകര്യങ്ങൾ
കേരളത്തിൽ കോവിഡ് കേസുകൾ യഥാർത്ഥത്തിൽ കുറഞ്ഞോ?
സെപ്റ്റംബർ 1മുതൽ 15വരെയുള്ള കണക്കെടുക്കുമ്പോൾ 45 ശതമാനം പരിശോധനകൾ കുറഞ്ഞു.
കോവിഡ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാലാവധി നീട്ടി
കൊറോണ കവച്, കൊറോണ രക്ഷക് തുടങ്ങിയ പോളിസികളുടെ പരിരക്ഷ അടുത്ത വര്‍ഷം വരെ ലഭിക്കും.
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ ഓഫീസുകളിലേക്ക്; വിപ്രോ ഉള്‍പ്പെടെ ഇന്ത്യന്‍ കമ്പനികള്‍ ഉദ്യോഗസ്ഥരെ തിരികെ വിളിക്കുന്നു
വാക്സിനേഷന് രണ്ടും എടുത്തവര്‍ വിവിധ ബാച്ചുകളായി തിരികെയെത്തിത്തുടങ്ങുന്നു.
ഈ പഞ്ചായത്ത് 97ശതമാനം ജനങ്ങൾക്കും വാക്സിനേഷൻ നൽകി!
ടീം പ്രവർത്തനത്തി ലൂടെയാണ് ഒരു ഡോസ് വാക്സിനെങ്കിലും ജനങ്ങൾക്ക് ഇവർ നൽകിയത്.
വാതിലുകൾ തുറന്നിടുന്നു;വർക്ക് ഫ്രം ഹോം മടുത്തവർക്ക് തിരിച്ചുവരാം!
2021അവസാനത്തോടെ ഓഫീസുകൾ സജീവമാക്കാനാണ് പല കമ്പനികളുടെയും തീരുമാനം!
അമേരിക്കയിൽ കോവിഡ് ബാധിക്കുന്നവർ ഓരോ ആഴ്ച്ചയിലും ദശലക്ഷങ്ങൾ!
കഴിഞ്ഞ നാലാഴ്ച്ചകൊണ്ട് 40ലക്ഷം പേർക്ക് കോവിഡ്!
എസ്ബിഐയുടെ ഈടില്ലാത്ത കോവിഡ് വായ്പകള്‍ പിന്‍വലിച്ചു!
ജനപ്രിയമായി മാറിയ വായ്പകള്‍ കോവിഡ് കാലത്ത് ഏറെ പ്രയോജനപ്രദമായിരുന്നു.