You Searched For "Covid-19"
കോവിഡ് ഓമിക്രോണ്‍ വകഭേദം; യാത്രാ വിലക്കുകളും ക്വാറന്റീനും ആര്‍ക്കൊക്കെ?
ഡെല്‍റ്റ വകഭേദത്തെക്കാള്‍ പരിവര്‍ത്തനം നടന്നത് ഒമിക്രോണിലെന്ന് പഠനം.
ഒമിക്രോണ്‍ ആശങ്കയില്‍ വിനോദ സഞ്ചാര മേഖല
ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.
കോവിഡ് പിടിയില്‍ കൂടുതല്‍ രാജ്യങ്ങള്‍, ജാഗ്രതാ നിര്‍ദേശം
കര്‍ശന പരിശോധനയ്ക്ക് നിര്‍ദേശം നല്കി കേന്ദ്രം.
കോവാക്സിന് അംഗീകാരം; കൂടുതല്‍ രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും
വാക്സിന് പൂര്‍ത്തിയാക്കിയവര്‍ക്ക് ക്വാറന്റീന് നീക്കം ചെയ്തത് സഹായകമാകുന്നു. ഏതൊക്കെ രാജ്യങ്ങളില്‍ പോകാമെന്നതറിയാം.
ഇന്ത്യക്കാര്‍ വീണ്ടും പഴയപടി, സാനിറ്റൈസറിന്റെ ഉള്‍പ്പടെ വില്‍പ്പന ഇടിഞ്ഞു
ഹാന്‍ഡ് വാഷിന്റെ വില്‍പ്പനയിലും 36.7 ശതമാനം ഇടിവാണുണ്ടായത്. ആളുകള്‍ കൊവിഡിന് മുമ്പുള്ള ജീവിത രീതിയിലേക്ക് തിരികെ...
കോവിഡ് മരണം; പ്രതിമാസം 5000 രൂപവീതം 3 വര്‍ഷത്തേക്ക് വരെ ധനസഹായം, ഇപ്പോള്‍ അപേക്ഷിക്കാം
ഒറ്റത്തവണയായി 50,000 രൂപ ധനസഹായം ലഭിക്കും.
'രാജ്യത്ത് വരാനിരിക്കുന്നത് നിര്‍ണായക നാളുകള്‍!' കോവിഡ് മുന്നറിയിപ്പ് ഇങ്ങനെ
ആഘോഷങ്ങളും ഒത്തുചേരലുകളും കൂടുന്നതോടെ ഇന്ത്യയുടെ കോവിഡ് കണക്കുകള്‍ ഉയര്‍ത്തും, എത്രത്തോളം നാം കോവിഡ് പ്രതിരോധത്തില്‍...
കോവിഡ് ക്ലെയിമുകള്‍ കുറഞ്ഞു; മറ്റ് രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം കൂടുന്നതായി കമ്പനികള്‍
നോണ്‍-കോവിഡ് ക്ലെയിമുകളില്‍ വൈറല്‍ പനിയും അണുബാധ മൂലമുള്ള അസുഖങ്ങളും കൂടുതല്‍.
കോവിഡ് ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം കുറച്ചെന്ന് റിപ്പോര്‍ട്ട്
കോവിഡ് ബാധിച്ച് ജീവന് നഷ്ടമായവരില്‍ കൂടുതല്‍ പേരും 35 വയസിനും 79 വയസിനും ഇടയിലുള്ളവരാണെന്നും പഠനത്തില്‍ പറയുന്നു.
കോവിഡ് മരണവും രോഗികളും കേരളത്തില്‍ കൂടുന്നു; പഠനം നടത്താനുള്ള കേന്ദ്ര നിര്‍ദേശത്തോട് അവഗണന ?
ഏറ്റവും ഉയര്‍ന്ന മരണനിരക്കിലാണ് കേരളം നില്‍ക്കുന്നത്. പ്രതിരോധമാര്‍ഗങ്ങള്‍ കടുപ്പിച്ചിട്ടും നിരക്ക് ഉയരുന്നു.
വാക്സിന് സ്വീകരിച്ചവരിലും രോഗബാധ, 60 ശതമാനം കുട്ടികളിലും ആന്റിബോഡിയില്ല, ആശങ്കയിലേക്ക് തുറക്കുന്ന സ്കൂളുകള്‍
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 57 ശതമാനം പേരും വാക്സിന് സ്വീകരിച്ചവര്‍
വില്‍പ്പനയില്‍ ഒരു ലക്ഷമെന്ന നാഴികക്കല്ല് പിന്നിട്ട് ബിഎംഡബ്ല്യു
കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 96,00 യൂണിറ്റ് ആഡംബര വാഹനങ്ങളാണ് നിര്‍മാതാക്കള്‍ വിറ്റഴിച്ചത്