You Searched For "ecommerce"
ഓൺലൈനിൽ നിന്ന് ഇപ്പോൾ വാങ്ങി, പിന്നീട് പണം നൽകുന്ന 'ബൈ നൗ പേ ലേറ്റർ' എന്താണ്?
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തേക്കാള്‍ ഷോപ്പിംഗില്‍ നിങ്ങളെ സഹായിക്കുന്ന ബൈ നൗ പേ ലേറ്റര്‍ പദ്ധതിയെക്കുറിച്ച് അറിയാം.
ആമസോണുമായുള്ള പങ്കാളിത്ത ബിസിനസ് അവസാനിപ്പിച്ച് ക്ലൗഡ്ടെയ്ല്‍ കമ്പനി
ആമസോണിന്റെ ഏറ്റവും വലിയ സെല്ലര്മാരിലൊരാളായ ക്ലൗഡ് ടെയ്ലിന്റെ പിന്മാറ്റം കേന്ദ്രത്തിന്റെ നിയന്ത്രണങ്ങളുടെ ഭാഗമോ?
ചെറുകിടക്കാര്‍ക്കും ആവാം ഇനി ഇ കൊമേഴ്സ് ബിസിനസ്
ചെറുകിട വ്യാപാരികള്‍ക്ക് ഓണ്‍ലൈന്‍ ബിസിനസ് എളുപ്പത്തില്‍ ചെയ്യാന്‍ സൗകര്യമൊരുക്കുന്ന ഫസ്റ്റ്കാര്‍ട്ട് എന്ന...
മത്സരത്തില്‍ മുന്‍നിരയിലേക്ക്; 3760 കോടി ഡോളര്‍ കമ്പനിയായി ഫ്ളിപ്കാര്‍ട്ടും
നിക്ഷേപകരില്‍ നിന്നും ഫ്ളിപ്കാര്‍ട്ട് 360 കോടി ഡോളര്‍ പുതുതായി സമാഹരിച്ചു. വിശദാംശങ്ങളറിയാം.
ഫ്ളിപ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്ക് മൂക്കുകയര്‍ വീഴുമോ? എന്താണ് പുതിയ ഇ-കോമേഴ്സ് നയം
ഫ്ളാഷ് സെയിലുകള്‍ക്ക് നിരോധനം വരും.പുതിയ മാറ്റങ്ങള്‍ അറിയാം.
ഡിസ്കൗണ്ടും ക്യാഷ് ബാക്കും: ഇ-കോമേഴ്സ് മേഖലയില്‍ ഇന്നു മുതല്‍ ഓഫറുകളുടെ പെരുമഴക്കാലം
ആമസോണ്‍, മിന്ത്ര എന്നിവയില്‍ വമ്പന്‍ ഓഫറുകള്‍
ഇ കൊമേഴ്സ് രംഗത്ത് പിടിമുറുക്കാന്‍ ഫര്‍ണിച്ചര്‍ ഭീമന് ഐകിയ
ഇ കൊമേഴ്സ് സേവനം ലഭ്യമാക്കുന്നതിനായി മൊബീല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നു, ആറ് നഗരങ്ങളില്‍ തുടക്കത്തില്‍ സേവനം...
നിങ്ങളുടെ ബിസിനസിന് സ്വന്തമായൊരു ഇ കൊമേഴ്സ് പ്ലാറ്റ്ഫോം വേണമെന്നുണ്ടോ?
സംരംഭകര്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധികള്‍ക്ക് വിദഗ്ധര്‍ മറുപടി നല്കുന്ന പംക്തിയില്‍ ഇന്ന് സ്വന്തമായൊരു ഇ കൊമേഴ്സ്...
ആമസോണ്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിക്കുന്നു
ആമസോണ്‍ ഫയര്‍ ടിവി സ്റ്റിക്കിന്റെ ഉല്‍പ്പാദനം ഈ വര്‍ഷം അവസാനത്തോടെ ചെന്നൈയില്‍ തുടങ്ങും
ജിയോമാര്‍ട്ടില്‍ ഇനി ജുവല്‍റി വിഭാഗവും
രാജ്യത്തെ 105 നഗരങ്ങളിലായുള്ള 93 ഓളം മുന്‍നിര ഷോറൂമുകളില്‍നിന്നും 110 ഷോപ്പ് ഇന്‍ ഷോപ്പുകളില്നിന്നുമായിരിക്കും...
ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് സിഇഒ സ്ഥാനം ഒഴിയുന്നു
57 കാരനായ ബെസോസിന് പകരം വെബ് സര്‍വീസ് മേധാവി ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ
നിക്ഷേപം കൂടി, ഉഡാന്‍ വീണ്ടും ഉയരുന്നു
ബിടുബി ഇ കോമേഴ്സ് പ്ലാറ്റ് ഫോമായ ഉഡാന്റെ മൂല്യം 3.1 ബില്യണ്‍ ഡോളറായി