You Searched For "Electric Vehicle"
വരാനിരിക്കുന്നത് 5-25 കിലോവാട്ട് വരെയുള്ള ഇവികള്‍, ടിവിഎസ് ആകുമോ ഈ രംഗത്തെ അവസാന വാക്ക്!
ബിഎംഡബ്ല്യു മോട്ടോറാഡുമായുള്ള പങ്കാളിത്തത്തിലൂടെ ഇരുചക്ര വാഹന ഇവി മോഡലുകള്‍ പുറത്തിറക്കാനുള്ള നീക്കവും നടക്കുന്നുണ്ട്
രാജ്യത്തുടനീളം ഇവി അന്തരീക്ഷമൊരുക്കും, അടുത്ത 2-3 വര്‍ഷങ്ങളില്‍ ടാറ്റ ലക്ഷ്യം വയ്ക്കുന്നതെന്ത്?
ടാറ്റ പവര്‍ 2.0 ന്റെ ഭാഗമായാണ് പുതിയ ദേശീയ പദ്ധതിയുമായി ടാറ്റ രംഗത്തെത്തിയിരിക്കുന്നത്
ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമാകും, 2028 ഓടെ വില്‍പ്പന 33 ശതമാനത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്
2035 ഓടെ ആഗോള വില്‍പ്പനയില്‍ 54 ശതമാനവും ഇലക്ട്രിക്കാകുമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു
കേരളത്തില്‍ ഇലക്ട്രിക് ഓട്ടോകളുടെ വില്‍പ്പന ഉയരുമ്പോള്‍ അനുഭവസ്ഥര്‍ പറയുന്നത് ഇങ്ങനെ
ഇലക്ട്രിക് ഓട്ടോ/പെട്ടിഓട്ടോ സംതൃപ്തി നല്കുന്നുണ്ടോ എന്ന് ചോദിച്ചാല്‍ 'ഉണ്ടെന്നും ഇല്ലെന്നും' ഉത്തരം നല്‍കുന്നവരെ...
പെട്രോള്‍ വാഹനങ്ങളുടെ അതേവിലയിലേക്ക് ഇലക്ട്രിക് വാഹനങ്ങളും എത്തുമോ?
ശ്രമങ്ങള്‍ ആരംഭിച്ചെന്ന് നിതിന്‍ ഗഡ്കരി
പ്രതീക്ഷിച്ചതിലും അപ്പുറം ബുക്കിംഗ്, ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മിക്കാന്‍ കിയ
2027നുള്ളില്‍ 14 ഇലക്ട്രിക് മോഡലുകള്‍ കിയ പുറത്തിറക്കും
528 കി.മീറ്റര്‍ റേഞ്ച്; കിയ ഇവി6 എത്തി
100 യൂണീറ്റുകള്‍ മാത്രം വില്‍പ്പനയ്ക്ക് എത്തുന്ന മോഡലിന് ഇതുവരെ 355 ബുക്കിംഗുകളാണ് ലഭിച്ചത്
ഇവി രംഗത്ത് വരാനിരിക്കുന്നത് ടാറ്റ മോട്ടോഴ്സും മഹീന്ദ്രയും തമ്മിലുള്ള മത്സരമോ?
എക്സ്യുവി 300 ന്റെ ഇവി പതിപ്പ് അടുത്തവര്‍ഷത്തോടെ അവതരിപ്പിക്കും, കൂടാതെ 15300 കോടിയുടെ നിക്ഷേപം നടത്തുമെന്നും മഹീന്ദ്ര
വന്‍ പദ്ധതികളുമായി ബിഎംഡബ്ല്യു, ഇന്ത്യയില്‍ കൂടുതല്‍ ഇവി മോഡലുകള്‍ അവതരിപ്പിച്ചേക്കും
ആഗോളതലത്തില്‍ 2023 ഓടെ 25 ഇലക്ട്രിക് വാഹനങ്ങളാണ് ബിഎംഡബ്ല്യു അവതരിപ്പിക്കാനൊരുങ്ങുന്നത്
ആദ്യം വെറും 100 യൂണിറ്റുകള്‍ മാത്രം, കിയ ഇവി 6 ബുക്കിംഗിന് തുടക്കം
പൂര്‍ണചാര്‍ജില്‍ 528 കിലോമീറ്റര്‍ ദൂരപരിധിയാണ് കിയ ഇവി 6ന് വാഗ്ദാനം ചെയ്യുന്നത്
ടെസ്ലയും സ്റ്റാര്‍ലിങ്കും പ്രഖ്യാപനം മാത്രമോ..? മസ്കിന്റെ ഇന്ത്യന്‍ പദ്ധതികളുടെ ഭാവി
ടെസ് ല യുടെ മോഡൽ 3 ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ച് ആറുവർഷം കഴിയുമ്പോഴേക്കും, കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി...
ഇലക്ട്രിക് വാഹനങ്ങള്‍ കൂടുമ്പോള്‍ ഈ ലോഹത്തിന്റെ ഡിമാന്റും കുതിക്കും
2021ല്‍ വൈദ്യുത കാറുകളുടെ ഡിമാന്റ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായതായി റിപ്പോര്‍ട്ടുകള്‍