You Searched For "Export"
മാരുതി കയറ്റുമതി 25 ലക്ഷം കടന്നു
1986-87 ല്‍ കയറ്റുമതി ആരംഭിച്ച കമ്പനി നിലവില്‍ 100 ഓളം രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്
ജനുവരിയില്‍ കയറ്റുമതിയും ഇറക്കുമതിയും ഇടിഞ്ഞു
ജനുവരിയിലെ വ്യാപാരക്കമ്മി 1775 കോടി ഡോളറായി
സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 9% കുറഞ്ഞു
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഇത് രണ്ടാമത്തെ വാര്‍ഷിക ഇടിവാണ്
കയറ്റുമതിയില്‍ സാംസംഗിനെ മറികടന്ന് ആപ്പിള്‍
നിലവില്‍ ആപ്പിള്‍ ഐഫോണ്‍ 12, 13, 14, 14+ എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്
കംപ്യൂട്ടര്‍ കയറ്റുമതി ഏറ്റവും താഴ്ന്ന നിലയില്‍: കോവിഡ് വിപണിയെ ബാധിച്ചതിങ്ങനെ
മറ്റ് വിപണി ഗവേഷകരുടെ വാര്‍ഷിക റിപ്പോര്‍ട്ടുകളും സമാനമായ ഇടിവ് കാണിക്കുന്നു
ഇന്‍സ്റ്റന്റ് കാപ്പിയുടെ ഡിമാന്‍ഡ് വര്‍ധന; 2022 ല്‍ കാപ്പി കയറ്റുമതി ഉയര്‍ന്നു
ഇന്‍സ്റ്റന്റ് കാപ്പിക്ക് പുറമെ റോബസ്റ്റ, അറബിക്ക ഇനങ്ങളും ഇന്ത്യ കയറ്റി അയയ്ക്കുന്നുണ്ട്
റെക്കോര്‍ഡ് കയറ്റുമതി നേടാന്‍ ഇന്ത്യന്‍ ഫാര്‍മ കമ്പനികള്‍
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മേഖല 24.62 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നേടിയിരുന്നു
കളിപ്പാട്ട സംരംഭം കളിയല്ല; രാജ്യം കയറ്റുമതി ചെയ്തത് 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍
നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും...
വിവോ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ; ഇടപെട്ട് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്
2026 ഓടെ 120 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനെ...
കയറ്റുമതിയില്‍ കുതിപ്പ്; പുതുവര്‍ഷത്തില്‍ സാംസംഗിനെ വിഴുങ്ങാനൊരുങ്ങി ആപ്പിള്‍
ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി
തേയിലയും ബസുമതി അരിയും വേണ്ടെന്ന് ഇറാന്; കാരണമറിയാതെ ഇന്ത്യ
ഈ ചരക്കുകളുടെ കയറ്റുമതിയെ ഇത് പ്രതികൂലമായി ബാധിക്കും. പ്രത്യേകിച്ച് തേയിലയുടെ കയറ്റുമതി
സേവന മേഖല; കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ്
പണപ്പെരുപ്പം, രൂപയുടെ മൂല്യത്തകര്‍ച്ച, കുതിച്ചുയരുന്ന ഊര്‍ജ വില, ആഗോള സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികള്‍ എന്നിവ...