You Searched For "Export"
കയറ്റുമതി ദുര്‍ബലപ്പെടുമെന്ന് ധനമന്ത്രാലയം; ആഭ്യന്തര ഡിമാന്‍ഡ് സാമ്പത്തിക വളര്‍ച്ചയ്ക്ക് പ്രചോദനം
വരും മാസങ്ങളില്‍ തൊഴിലവസരങ്ങള്‍ വീണ്ടും ഉയരുമെന്നും ധനമന്ത്രാലയം അറിയിച്ചു. ചില കാര്യങ്ങളാല്‍ വരാനിരിക്കുന്ന ആഗോള...
സ്റ്റീല്‍, ഇരുമ്പയിര് കയറ്റുമതി തീരുവ ഒഴിവാക്കി സര്‍ക്കാര്‍; സ്വാഗതാര്‍ഹമെന്ന് വ്യവസായികള്‍
ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ വില കുറയുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഇന്ത്യയുടെ സ്റ്റീല്‍ കയറ്റുമതി ഒക്ടോബറില്‍ 66...
ചൈനയെ മറികടന്നു, ഇന്ത്യയുടെ ഏറ്റവും വലിയ മൂന്നാമത്തെ കയറ്റുമതി വിപണി ഈ രാജ്യം
ചൈനയെയും ബംഗ്ലാദേശിനെയും ആണ് മറികടന്നത്. കഴിഞ്ഞ വര്‍ഷം ഇരുപത്തിയൊന്നാമതായിരുന്ന ബ്രസീല്‍ ഇപ്പോള്‍ എട്ടാമതാണ്
അയല്ക്കാര്ക്ക് പണമില്ല, ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു
ബംഗ്ലാദേശ്, നേപ്പാള്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ വിദേശനാണ്യ ശേഖരം ഇടിയുന്നത് ഇന്ത്യയ്ക്ക് തിരിച്ചടി
റഷ്യന്‍ എണ്ണയുടെ ഗുണം, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി വിഹിതം റെക്കോര്‍ഡ് ഉയരത്തില്‍
യുഎഇയാണ് ഇന്ത്യന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍
വില വര്‍ധനവ് ചെറുക്കല്‍, ഗോതമ്പ് പൊടിയുടെ കയറ്റുമതിയിലും നിയന്ത്രണം
നേരത്തെ ഗോതമ്പ്(ധാന്യം) കയറ്റുമതി കേന്ദ്രം നിരോധിച്ചിരുന്നു
ഇന്ത്യയില്‍ ഫോണ്‍ നിര്‍മിച്ചാല്‍ മാത്രം പോര, കയറ്റി അയയ്ക്കണം, ചൈനീസ് കമ്പനികളോട് കേന്ദ്രം
2025-26 സാമ്പത്തിക വര്‍ഷത്തോടെ രാജ്യത്ത് 126 ബില്യണ്‍ ഡോളറിന്റെ ഫോണുകള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം
കയറ്റുമതിയില്‍ റെക്കോര്‍ഡുമായി ജനപ്രിയ കാര്‍ നിര്‍മാതാക്കള്‍
മാര്‍ച്ച് മാസം മാത്രം 26,496 യൂണിറ്റ് കാറുകളാണ് വിദേശത്തേക്ക് കയറ്റുമതി ചെയ്തത്
കയറ്റുമതി തയ്യാറെടുപ്പ് സൂചിക; സ്ഥാനം ഇടിഞ്ഞ് കേരളം, ഗുജറാത്ത് ഒന്നാമത്
കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെല്ലാം ആദ്യ പത്തില്‍ ഇടംനേടി
കയറ്റുമതിയില്‍ റെക്കോര്‍ഡ് വര്‍ധന; ഇറക്കുമതിയും കൂടി
ഡിസംബറില്‍ 2.81 ലക്ഷം കോടി രൂപയുടെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്
കയറ്റ്മതി കൂടി;കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.
പെട്രോളിയം ഉൽപ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ,ഇലക്ട്രോണിക്സ്,തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിലൊക്കെ മികച്ച പ്രകടനം.
കയറ്റുമതിയില്‍ വന്‍ വര്‍ധന രണ്ടാഴ്ചയില്‍ 14 ബില്യണ്‍ ഡോളര്‍ വരുമാനം
എന്‍ജിനീയറിംഗ് ഉല്‍പ്പന്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതി ഏറെ വര്‍ധിച്ചു