You Searched For "Flight Ticket"
ക്രിസ്മസ്-പുതുവല്‍സര അവധിക്കാല യാത്രകളില്‍ പോക്കറ്റ് കാലിയാകാതിരിക്കാന്‍ ഇതാ, ചില മാര്‍ഗങ്ങള്‍
മികച്ച ആസുത്രണത്തോടെയുള്ള യാത്രകള്‍ ചിലവുകള്‍ കുറക്കും
1,599 രൂപ മുതല്‍ ടിക്കറ്റ്! എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍ ; നവംബര്‍ 13ന് ഓഫര്‍ തീരും
വെബ്സൈറ്റിലൂടെ ബുക്ക് ചെയ്യുന്നവര്‍ക്ക് 1,444 രൂപ മുതലുള്ള എക്സ്പ്രസ് ലൈറ്റ് നിരക്കിലും ടിക്കറ്റ് ലഭിക്കും
932 രൂപ മുതൽ ടിക്കറ്റ് ; എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ഫ്ളാഷ് സെയില്‍
കൊച്ചി- ബാംഗ്ലൂര്‍ റൂട്ടിലടക്കം ഓഫര്‍ നിരക്കില്‍ ടിക്കറ്റുകള്‍
വിമാനങ്ങളില്‍ ഇക്കണോമി ടിക്കറ്റ് ബുക്കിങ്ങിന് പല കെണികള്‍
ഉയര്‍ന്ന യാത്രാ നിരക്ക് നല്കാന് യാത്രക്കാരനെ പ്രേരിപ്പിക്കുന്നു
വിമാന സര്‍വീസുകള്‍ യാത്രക്കാരെ വലയ്ക്കുന്നു; നഷ്ടപരിഹാരത്തില്‍ 'കൈപൊള്ളി' കമ്പനികള്‍
പ്രാറ്റ് ആന്‍ഡ് വിറ്റ്നി എന്‍ജിനുകളിലെ തകരാറുകളാണ് പ്രതിസന്ധിക്ക് പ്രധാന കാരണം
വിമാന ടിക്കറ്റ് നിരക്ക് കുറയും: സര്‍ചാര്‍ജ് ഒഴിവാക്കാന്‍ കമ്പനികള്‍
ഇന്‍ഡിഗോ ജനുവരി നാല് മുതല്‍ സര്‍ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്
ഒറ്റയ്ക്കുള്ള വിമാനയാത്ര: കുട്ടികള്‍ക്കുള്ള ഫീസ് ഇരട്ടിയാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
5നും 12നും ഇടയില്‍ പ്രായമുള്ളവര്‍ക്കുള്ള നിരക്കിളവ് നിറുത്തലാക്കി
എയര്‍ ഇന്ത്യയുടെ ഒറ്റ ടിക്കറ്റുമായി ഇനി യൂറോപ്പ് മുഴുവന്‍ ചുറ്റിയടിക്കാം
എയര്‍പോര്‍ട്ട് സൗകര്യമില്ലാത്ത ചെറു നഗരങ്ങളും ചുറ്റിക്കാണാനാകും
ഓണാഘോഷം കഴിഞ്ഞ് ഗള്‍ഫിലേക്ക് മടങ്ങാൻ വിമാന ടിക്കറ്റിന് പൊന്നും വില
ഗള്‍ഫ് രാജ്യങ്ങള്‍ വഴി കണക്ഷന് ഫ്ലൈറ്റ് എടുക്കുന്ന നിരവധി വിദ്യാര്‍ത്ഥികളിലും അമിതമായ വിമാന ടിക്കറ്റ് നിരക്ക്...
ഗള്‍ഫ് പ്രവാസികള്‍ക്കായി കുറഞ്ഞ നിരക്കില്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ പറപ്പിക്കാന്‍ സര്‍ക്കാര്‍
വിമാനകമ്പനികളുമായി ചര്‍ച്ച നടത്തും
സമ്മര്‍ സെയിലുമായി എയര്‍ഏഷ്യ ഇന്ത്യ, ടിക്കറ്റ് നിരക്ക് 1,648 രൂപ മുതല്‍
2023 മെയ് 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് ഈ ആനുകൂല്യമുണ്ട്
ഹോങ്കോങ്ങിലേക്ക് സൗജന്യ റൗണ്ട് ട്രിപ്പ് ടിക്കറ്റ് നേടാം, ഭാഗ്യം ലഭിക്കുന്നത് 5,590 പേര്‍ക്ക്
ഇന്ത്യ, യു.എ.ഇ, ബംഗ്ലാദേശ്, നേപ്പാള്‍ എന്നി രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം