Gold Price
ഗോള്‍ഡ് ലോണില്‍ 56 ശതമാനം വര്‍ധന; കോവിഡ് കാല സമാന വളര്‍ച്ചയ്ക്ക് കാരണം മാന്ദ്യം?
വില കുതിച്ചതോടെ ആളുകള്‍ പഴയ വായ്പകള്‍ പുതുക്കിവയ്ക്കുന്ന പ്രവണതയും വര്‍ധിച്ചിട്ടുണ്ട്
കേരളത്തില്‍ നേരിയ ഇറക്കത്തില്‍ സ്വര്‍ണം, പലിശ നിരക്കില്‍ ഉടക്കി രാജ്യാന്തര വില
ഫെഡറല്‍ റിസര്‍വ് അടുത്തയാഴ്ച നടക്കുന്ന മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കാനിടയില്ലെന്നാണ് വിലയിരുത്തലുകള്‍
പിടിയിൽ നിൽക്കുന്നില്ല സ്വർണം, ഇന്നും വിലയേറ്റം! ഒരാഴ്ചത്തെ മാറ്റം ചെറുതല്ല
ഒരാഴ്ചക്കിടെ വര്‍ധിച്ചത് 2,920 രൂപ, വെള്ളി വിലയില്‍ മാറ്റമില്ല
സ്വര്‍ണത്തില്‍ വീണ്ടും നേരിയ കയറ്റം, കിട്ടിയ അവസരം മുതലാക്കി മലയാളികള്‍; ജുവലറികളില്‍ തിരക്ക്
യു.എസില്‍ ഡൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ ഇംപാക്ട് ആണ് സ്വര്‍ണത്തില്‍ ഇപ്പോഴും പ്രതിഫലിക്കുന്നത്
കേരളത്തിലെ കല്യാണ വീടുകളില്‍ സന്തോഷം വിതറി ട്രംപ്, സ്വര്‍ണ വില താഴ്ച തുടരുമോ?
ഈ മാസം ഇതു വരെ 3,600 രൂപയുടെ കുറവ്
നിരന്തര വീഴ്ചയ്ക്കൊടുവില്‍ സ്വര്‍ണവിലയില്‍ ഉയിര്ത്തെണീല്പ്പ്; ട്രെന്‍ഡ് മാറുന്നോ?
ബിസിനസ് താല്പര്യങ്ങളുള്ള ട്രംപിന്റെ വരവ് തന്നെയാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചിരുന്നത്
എന്തു വീഴ്ചയാണ് ഇഷ്ടാ! തലകുത്തി വീണ് സ്വര്‍ണം; ജുവലറികളില്‍ കച്ചവടം തകൃതി
നവംബറില്‍ ഇതുവരെ സ്വര്‍ണവില കുറഞ്ഞത് പവന് 3,600 രൂപയാണ്. ഇനിയും കുറയാന്‍ സാധ്യത നിലനില്ക്കുന്നു
കേരളത്തിലെ കുടുംബങ്ങളില്‍ ട്രംപ് ഇംപാക്ട്! നവംബറിലെ വലിയ താഴ്ചയില്‍ സ്വര്‍ണം
നവംബര്‍ ഒന്നിനേക്കാള്‍ സ്വര്‍ണവില കുറഞ്ഞത് 2,720 രൂപ
അമ്പോ എന്തൊരു വീഴ്ച! തലകുത്തി വീണ് സ്വര്‍ണം, വന്‍ വിലയിടിവ്, ഒറ്റദിവസം 1,080 രൂപ താഴേക്ക്
വരും ദിവസങ്ങളിലും ഈ പ്രവണത തുടര്‍ന്നേക്കാമെന്ന സൂചനകളാണ് ലഭിക്കുന്നത്
10 ദിവസത്തിനിടെ 1,320 രൂപ കുറഞ്ഞ് സ്വര്‍ണം, ആഭരണപ്രേമികള്‍ക്ക് ടെന്‍ഷന്‍ വേണോ?
അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില കുറയുന്നതാണ് കേരളത്തിലെ വിലയിലും പ്രതിഫലിക്കുന്നത്
പിടിവിട്ട പൊന്നിന് കയറ്റത്തിന് ഇടവേള; കേരളപിറവിയില്‍ സ്വര്‍ണത്തിന് വന്‍ ഇടിവ്
വരും മാസങ്ങളില്‍ സ്വര്‍ണവില രാജ്യാന്തര തലത്തില്‍ 3,000 ഡോളര്‍ പിന്നിടുമെന്നാണ് വിലയിരുത്തല്‍
സ്വര്‍ണം ₹59,000ല്‍! മാറുന്നുണ്ട് , പെണ്ണും ചെറുക്കനും വീട്ടുകാരും
സ്വര്‍ണം വേണ്ട, മഞ്ഞ വെളിച്ചത്തോട് കൂട്ടുവെട്ടി പുതു കല്യാണങ്ങള്‍