ഇന്ത്യയിൽ 'ക്ലീന്‍ എനര്‍ജി' പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അദാനി ഗ്രൂപ്പും ഗൂഗിളും സഹകരിക്കുന്നു
ഗൂഗിളിന്റെ ക്ലൗഡ് സേവനങ്ങള്‍ അടക്കമുളള പ്രവർത്തനങ്ങള്‍ ക്ലീന്‍ എനര്‍ജിയില്‍ ഉറപ്പാക്കാനാണ് പദ്ധതിയുളളത്
എ.ഐ യുടെ ദുരുപയോഗം തടയുക, ലക്ഷ്യത്തിനായി ഒന്നിക്കുന്നത് ടി.സി.എസ്, ഇന്‍ഫോസിസ്, ഗൂഗിൾ തുടങ്ങി 100 ഓളം കമ്പനികള്‍
എ.ഐ സംവിധാനങ്ങളുടെ അപകട സാധ്യതകള്‍ ഇല്ലാതാക്കുകയാണ് പ്രധാന ലക്ഷ്യം
ജിമെയിലിന്റെ സ്റ്റോറേജ് പരിധി കഴിഞ്ഞോ? ഗൂഗിള്‍ അധികമാരോടും പറയാത്തൊരു പരിഹാരമുണ്ട്
പദ്ധതി നിലവില്‍ പരീക്ഷണത്തിലാണെന്നും എല്ലാവര്ക്കും ഈ പ്ലാന്‍ ലഭിക്കുമെന്ന് ഉറപ്പില്ലെന്നുമാണ് റിപ്പോര്‍ട്ട്
ഗൂഗിളിന് ഇന്ന് 27-ാം പിറന്നാള്‍; കുടുസു മുറിയില്‍ നിന്ന് ലോകം കീഴടക്കിയ അത്ഭുത വളര്‍ച്ച
കാലിഫോര്‍ണിയയിലെ വാടക മുറിയില്‍ ലാറി പേജും സെര്‍ജി ബ്രിന്നും തുടങ്ങിയ സംരംഭം
പ്രീമിയം സെഗ്മെന്റില്‍ താരമാകാന്‍ ഗൂഗിള്‍ പിക്സല്‍ 9 സീരീസിലെ മൂന്ന് ഫോണുകള്‍ വിപണിയില്‍
ആപ്പുകളിലും ക്യാമറയിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാണ് ടെക് ഭീമന്റെ വരവ്
ഗൂഗിളിന് തിരിച്ചടി; ഇന്റര്‍നെറ്റ് തിരയല്‍ മേഖലയില്‍ നിയമവിരുദ്ധ ആധിപത്യത്തിന് ശ്രമിക്കുന്നതായി യു.എസ് കോടതി
തിരയല്‍ സേവനങ്ങളില്‍ 89.2 ശതമാനം വിപണി വിഹിതം ഗൂഗിളിനുണ്ട്
ഗൂഗിള്‍ സെര്‍ച്ചിനെ കടത്തി വെട്ടാന്‍ സെര്‍ച്ച് ജി.പി.ടി യുമായി ഓപ്പണ്‍ എ.ഐ
സെര്‍ച്ച് എഞ്ചിന് മേഖലയില്‍ മത്സരം കടുക്കുന്നു
തുനിഞ്ഞിറങ്ങി ഗൂഗിള്‍, ഇന്ത്യയിലെ 10,000 സ്റ്റാര്‍ട്ടപ്പുകളെ നിര്‍മിത ബുദ്ധി പഠിപ്പിക്കും
നിര്‍മിത ബുദ്ധിയെ കൂടുതല്‍ ജനകീയമാക്കുകയാണ് ലക്ഷ്യം
ഗൂഗ്ളിന്റ ഈ ടൂള്‍ ഉണ്ടെങ്കില്‍ പിന്നെ ജോലിയെളുപ്പം, ബിസിനസില്‍ നിര്‍ണായകം
ബിസിനസ് സാധ്യതകള്‍ വര്‍ധിപ്പിക്കാന്‍ ഗൂഗ്ള്‍ സേവനങ്ങളുടെ ഫലപ്രദമായ ഉപയോഗം സഹായിക്കും
ഇനി നിര്‍മിത ബുദ്ധിയുടെ കളികള്‍ മലയാളത്തിലും, ഗൂഗിള്‍ ജെമിനി 9 ഇന്ത്യന്‍ ഭാഷകളില്‍ കൂടി
ജെമിനി അഡ്വാന്‍സ്ഡ് ആദ്യത്തെ രണ്ട് മാസം സൗജന്യമായി ലഭിക്കും
ഈയൊരൊറ്റ കാര്യം മതി ബംഗളൂരുവില്‍ ജോലി ചെയ്യാന്‍, ഗൂഗിള്‍ ജീവനക്കാരന്റെ അനുഭവം വൈറല്‍
ഐ.റ്റി തലസ്ഥാനമെന്നാണ് ബംഗളൂരുവിനെ അറിയപ്പെടുന്നത്
പ്രാദേശിക ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനങ്ങള്‍ക്കായി ഗൂഗ്ളിന്റെ 'ഇന്ത്യന്‍ ലാംഗ്വേജ് പ്രോഗ്രം'
ഗൂഗ്ള്‍ ന്യൂസ് ഇനിഷേറ്റീവ് (ജി.എന്‍.ഐ)യുടെ പിന്തുണയോടെയാണ് ഈ പ്രോഗ്രാം
Begin typing your search above and press return to search.
Latest News