Google - Page 3
ഗൂഗ്ള്‍ പിക്സല്‍ സ്മാര്‍ട്ട്ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക്; ചര്‍ച്ചകള്‍ സജീവം
പല കമ്പനികളും കഴിഞ്ഞ കുറച്ചു കാലങ്ങളായി ചൈനയ്ക്ക് ബദലായി ഇന്ത്യയെയാണ് കാണുന്നത്
രഹസ്യങ്ങള്‍ ചോര്‍ന്നേക്കും; എ.ഐ ഉപയോഗം സൂക്ഷിച്ച് മതിയെന്ന് ജീവനക്കാരോട് ഗൂഗ്ള്‍
എ.ഐക്ക് ഡേറ്റ പുനര്‍നിര്‍മ്മിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍
ജീവനക്കാര്‍ ഓഫീസില്‍ ഇരുന്ന് പണിയെടുക്കണം : സ്വരം കടുപ്പിച്ച് ഗൂഗ്ള്‍
ആഴ്ചയില്‍ മൂന്നു ദിവസം ഓഫീസില്‍ എത്തണമെന്ന നിര്‍ദേശം നേരത്തേയുണ്ടെങ്കിലും പലരും പാലിക്കുന്നില്ല
എസ്.എം.എസ് ഫീസ് കൂട്ടി ടെലികോം കമ്പനികള്‍; ഒ.ടി.പികളും മറ്റും ഇനി ഇ-മെയിലിലേക്ക്
ആമസോണ്‍, ഊബര്‍, ഗൂഗിള്‍ തുടങ്ങിയവ അയക്കുന്ന എസ്.എം.എസുകളുടെ നിരക്കാണ് കൂട്ടിയത്
12,100 കോടി ആസ്തി: പിച്ചൈയേക്കാള്‍ സമ്പന്നന് ഗൂഗിളിന്റെ ഈ കോട്ടയംകാരന് സി.ഇ.ഒ
ഇന്ത്യന്‍ വംശജ സി.ഇ.ഒമാരില്‍ രണ്ടാമത്തെ വലിയ സമ്പന്നനാണ് തോമസ് കുര്യന്
രണ്ട് വര്‍ഷമായി ജിമെയില്‍ ലോഗിന്‍ ചെയ്തിട്ടില്ലേ, എങ്കില്‍ അക്കൗണ്ട് നഷ്ടപ്പെട്ടേക്കാം
ഉപയോഗിക്കാത്ത അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയെന്ന് ഗൂഗ്ള്‍
വിലയ്ക്കൊപ്പം ഗൂഗ്ളില്‍ 'സ്വര്‍ണം' തിരയുന്നവരുടെ എണ്ണവും വര്‍ധിച്ചു, ആന്ധ്ര മുന്നില്‍
അമേരിക്കയില്‍ ഗൂഗ്ള്‍ തിരച്ചിലില്‍ 'സ്വര്‍ണം' റെക്കോര്‍ഡ് നിലയിലാണ്, കേരളം പത്താം സ്ഥാനത്ത്
ടെക് കമ്പനികള്‍ക്ക് ഉണര്‍വേകി മൈക്രോസോഫ്റ്റും ഗൂഗ്ളും
കഴിഞ്ഞ പാദത്തില്‍ ഇരു കമ്പനികളുടേയും വരുമാനം മെച്ചപ്പെട്ടു
ഗൂഗ്ളിനെ സാംസംഗ് കൈവിടുമോ ?
സാംസംഗുമായുള്ള കരാറില്‍ നിന്ന് ഗൂഗ്ള്‍ വാര്‍ഷിക വരുമാനത്തില്‍ 300 കോടി ഡോളറാണ് നേടുന്നത്
ഗൂഗ്ള്‍ പേയ്ക്ക് പിണഞ്ഞ അമളി
സംഭവം അബദ്ധം, പിന്നാലെ തിരിച്ചെടുത്തു
നിര്‍മിത ബുദ്ധി ഗൂഗ്ള്‍ സെര്‍ച്ച് എന്‍ജിനിലും
ഗൂഗ്ള്‍ ഉത്തരങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും
ഗൂഗിള്‍ പിക്സല്‍ 7ന് വന്‍ ഡിസ്കൗണ്ട്!
എട്ട് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജും ഉള്‍പ്പെടെ നിരവധി മികവുകളുള്ള ഫോണാണ് പിക്സല്‍ 7.