Google - Page 4
ഗൂഗ്ള്‍ 1337 കോടി രൂപ പിഴ അടയ്ക്കണം; കോംപറ്റീഷന്‍ കമ്മീഷന്റെ നടപടി ശരിവച്ച് എന്‍സിഎല്‍എടി
ഒരു മാസത്തിനുള്ളില്‍ പിഴ കെട്ടിവച്ചിരിക്കണം. ഇന്ത്യയില്‍ ഗൂഗ്ള്‍ നേരിടുന്ന ഇതുവരെയുള്ള ഏറ്റവും വലിയ ശിക്ഷാ നടപടിയാണിത്.
ഗൂഗിളിന്റെ ചാറ്റ് ബോട്ട് 'ബാര്‍ഡ്' പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി
യുഎസിലും യുകെയിലുമുള്ളവര്ക്കാണ് ആദ്യം ബാര്‍ഡ് ഉപയോഗിക്കാനാവുക
വരുന്നൂ ജിപിടി 4, ചാറ്റ്ജിപിടി ഇനി കൂടുതല്‍ ശക്തമാകും
മനുഷ്യബുദ്ധിയെയും മറികടക്കാന്‍ ജിപിടി 4
ചാറ്റ് ജിപിടിയെ എതിരിടാന്‍ യുഎസ്എമ്മുമായി ഗൂഗ്ള്‍
വിവിധ പ്രാദേശിക ഭാഷകളിലും ഓട്ടോമാറ്റിക് സ്പീച്ച് റെക്കഗ്നിഷന്‍ (ASR) നടത്താനാകുമെന്ന് ഗൂഗിള്‍ പറയുന്നു
ഗൂഗ്ള്‍ പിരിച്ചുവിടല്‍ തുടരുന്നു; ഇന്ത്യയിലെ 453 ജീവനക്കാര്‍ക്ക് ജോലി പോയി
ഗൂഗ്ളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ് കഴിഞ്ഞ മാസം പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരുന്നു
'ബാര്‍ഡ്'ന് ഉത്തരം തെറ്റി, ഗൂഗിളിന്റെ ഓഹരികള്‍ ഇടിഞ്ഞു
ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നതായിരുന്നു കമ്പനി നടത്തിയ പ്രസന്റേഷന്
എഐ ഇവന്റുമായി ഗൂഗിള്‍; ചാറ്റ് ജിപിടിയുടെ എതിരാളിയെ അവതരിപ്പിച്ചേക്കും
ഫെബ്രുവരി 8 ന് ഇവന്റ് യൂട്യൂബില്‍ സ്ട്രീം ചെയ്യും
ഗൂഗിള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങുന്നത് 12,000 ജോലികള്‍
മെറ്റ, ട്വിറ്റര്‍, ആമസോണ്‍ തുടങ്ങിയ വമ്പന്‍ ടെക് കമ്പനികളും കൂട്ട പിരിച്ചുവിടലുകള്‍ പോലുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു
ഗൂഗിളിന് സുപ്രീം കോടതിയില്‍ കനത്ത തിരിച്ചടി; സിസിഐ ഉത്തരവ് സ്റ്റേ ചെയ്യില്ല
സിസിഐയുടെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നത് തങ്ങളുടെ ഉപഭോക്തൃ താല്‍പ്പര്യങ്ങളെ ബാധിക്കുമെന്ന് കമ്പനി വാദിച്ചിരുന്നു
പ്രതീക്ഷിച്ച വളര്‍ച്ച ഉണ്ടായില്ല, ഇന്ത്യന്‍ സോഷ്യല്‍ മീഡിയ കമ്പനി പിരിച്ചുവിട്ടത് 600 പേരെ
ഗൂഗിളിന് നിക്ഷേപമുള്ള കമ്പനിയുടെ വിപണി മൂല്യം ഏകദേശം 4.9 ശതകോടി ഡോളറാണ്
ആന്‍ഡ്രോയിഡിന് ബദലായി ഇന്ത്യന്‍ ഒഎസ് ലക്ഷ്യമിട്ട് കേന്ദ്രം
രാജ്യത്തെ 97 ശതമാനം സ്മാര്‍ട്ട്ഫോണുകളും പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍...
പോര് മുറുകുന്നു; സിസിഐ വിധി സ്മാര്‍ട്ട്ഫോണുകളുടെ വില കൂട്ടുമെന്ന് ഗൂഗിള്‍
വിധിയുടെ പശ്ചാത്തലത്തില്‍ ഉപകരണ നിര്‍മ്മാതാക്കളുമായും ആപ്പ് ഡെവലപ്പര്‍മാരുമായും നിലവിലുള്ള കരാറുകള്‍ ഗൂഗിള്‍...