You Searched For "growth"
ഒരു വര്‍ഷത്തിനിടെ ഓഹരി വില ഉയര്‍ന്നത് 842 ശതമാനം, ഹമ്പമ്പോ ഇതെന്തൊരു വളര്‍ച്ച
വെള്ളിയാഴ്ച 1149.50 രൂപ എന്ന നിലയിലാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്
നിയമനം കൂട്ടി ഐടി കമ്പനികള്‍; ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ എന്നിവ നിയമിച്ചത് 198,000 പേരെ
ഈ മൂന്ന് കമ്പനികളുടെയും കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ നിയമനത്തേക്കാള്‍ 56 ശതമാനം കൂടുതലാണിത്
ഏറ്റവും മൂല്യമുള്ള 50 കമ്പനികളുടെ പട്ടികയില്‍ ഇടം നേടി ഈ അദാനി കമ്പനിയും
ഒരു മാസത്തിനിടെ 99 ശതമാനത്തിന്റെ വര്‍ധനവാണ് കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
ഉയരങ്ങള്‍ താണ്ടി നിക്ഷേപകര്‍ക്ക് മധുരം പകര്‍ന്ന് പഞ്ചസാര കമ്പനികള്‍, കാരണമറിയണോ?
ഒരു വര്‍ഷത്തിനിടെ 508 ശതമാനത്തിന്റെ നേട്ടം സമ്മാനിച്ച ശ്രീ രേണുക ഷുഗേഴ്സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലെത്തി
ജയ് കിസാൻ -കാർഷിക മേഖലയിൽ തൊഴിലവസരങ്ങളുടെ കൊയ്ത്
മറ്റെല്ലാ മേഖലയിലും 15 ദശലക്ഷം തൊഴിലുകൾ നഷ്ടപ്പെട്ടപ്പോൾ കാർഷിക രംഗത്ത് 11 ദശലക്ഷം തൊഴിലുകൾ സൃഷ്ടിക്കപ്പെട്ടു.
ഈ സ്മാള്‍ ക്യാപ് ഓഹരി വീണ്ടും വാങ്ങിക്കൂട്ടി പൊറിഞ്ചു വെളിയത്ത്
ഒരു വര്‍ഷത്തിനിടെ 395 ശതമാനം വര്‍ധനവാണ് ഈ കമ്പനിയുടെ ഓഹരി വിലയിലുണ്ടായത്
അഞ്ച് ദിവസത്തിനിടെ 43 ശതമാനം നേട്ടം: ശ്രീ രേണുക ഷുഗര്‍ ലിമിറ്റഡിന്റെ ഉയര്‍ച്ചയ്ക്ക് പിന്നിലെന്ത്?
ഒരു വര്‍ഷത്തിനിടെ 464 ശതമാനത്തിന്റെ അത്ഭുതകരമായ വളര്‍ച്ചയാണ് ഈ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്
ഒരു വര്‍ഷത്തിനിടെ 95 ശതമാനം നേട്ടം, അറിയുമോ വിപണിയില്‍ കുതിച്ചുചാടിയ ഈ കേരള കമ്പനിയെ
ചാഞ്ചാട്ടത്തിനിടയിലും ആറ് മാസത്തിനിടെ 30 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്
ആറ് രൂപയില്‍നിന്ന് 558 ലേക്ക്, ഈ കമ്പനി അഞ്ച് വര്‍ഷത്തിനിടെ സമ്മാനിച്ചത് 9300 ശതമാനം നേട്ടം
ഒരു വര്‍ഷത്തിനിടെ ഈ കമ്പനിയുടെ ഓഹരി വിലയില്‍ രേഖപ്പെടുത്തിയത് 337 ശതമാനത്തിന്റെ വളര്‍ച്ചയാണ്
ഇന്ന് സൗജന്യം, നാളെ പണം: ഇങ്ങനെയുമുണ്ട് ഒരു തന്ത്രം!
ഒരു ചൂണ്ടയില്‍ കൊരുത്ത് ഉപഭോക്താവിനെ വലിച്ചെടുക്കണോ? ഇതാണ് ആ രീതി
ഇന്ത്യ വാഹന വില്‍പ്പനയില്‍ ശക്തമായ വളര്‍ച്ച കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്
ഏഷ്യ-പസഫിക് രാജ്യങ്ങളിലെ വാഹന വില്‍പ്പനയില്‍ ഇന്ത്യ മുന്നിലെത്തുമെന്നും മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ് റിപ്പോര്‍ട്ടില്‍...
വിപണി വളര്‍ച്ച മന്ദഗതിയില്‍, പക്ഷേ വില്‍പ്പനയില്‍ 20 ശതമാനം വര്‍ധനവുമായി എഫ്എംസിജി മേഖല
വ്യക്തിഗത പരിചരണം, വീട്, ശുചിത്വ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ഡിമാന്‍ഡ് കുറഞ്ഞതോടെയാണ് വിപണി വളര്‍ച്ച താഴോട്ടേക്ക്...