Inflation - Page 5
EP15- സിംബാബ്വെ; പണപ്പെരുപ്പത്തിന്റെ കളിത്തൊട്ടില്‍
വിലക്കയറ്റം 1 ലക്ഷം ശതമാനത്തിലെത്തിയപ്പോള്‍ തന്നെ പണപ്പെരുപ്പം കണക്കാക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു
രാജ്യത്തെ മൊത്തവില പണപ്പെരുപ്പം കുറഞ്ഞു, ഓഗസ്റ്റില്‍ 12.41 %
മൊത്തവില പണപ്പെരുപ്പം കഴിഞ്ഞ 17 മാസമായി രണ്ടക്കത്തില്‍ തുടരുകയാണ്
പ്രതീക്ഷിച്ചതിലും മേലെ, യുഎസില്‍ പണപ്പെരുപ്പം 8.3 ശതമാനം
ഫെഡറല്‍ റിസര്‍വിന്റെ സെപ്റ്റംബര്‍ 20-21ന് നടക്കുന്ന യോഗത്തില്‍ പലിശ നിരക്ക് വീണ്ടും വര്‍ധിപ്പിച്ചേക്കും
പലിശ നിരക്ക് ഉയരും! മൂന്നുമാസത്തിനുശേഷം ചില്ലറ പണപ്പെരുപ്പം വീണ്ടും ഉയര്‍ച്ചയില്‍
പലിശ നിരക്കില്‍ 0.60 ശതമാനത്തിന്റെ വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്
'രാജ്യത്തെ പണപ്പെരുപ്പം അഞ്ച് ശതമാനമായി കുറയും'
അടുത്ത സാമ്പത്തിക വര്‍ഷം ആദ്യപാദത്തോടെ കുറയുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്
ഫെഡ് റിസര്‍വ് ചെയര്‍മാന്റെ 8 മിനിട്ട് പ്രസംഗം, മസ്കിനും കൂട്ടര്‍ക്കും നഷ്ടമായത് 78 ബില്യണ്‍ ഡോളര്‍
പവെലിന്റെ പ്രസംഗം പ്രധാന ഓഹരി വിപണികളെയെല്ലാം ബാധിച്ചു. പണപ്പെരുപ്പം വരുതിയാക്കാന്‍ കടുത്ത നിയന്ത്രണ നടപടികള്‍ തുടരും...
ലക്ഷ്യം 2 വര്‍ഷം കൊണ്ട് 4 ശതമാനത്തിലേക്ക്, പണപ്പെരുപ്പം കുറയുകയാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ വലിയ രീതിയില്‍ ബാധിക്കാതെ പണപ്പെരുപ്പം കുറയ്ക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയും...
ചില്ലറ പണപ്പെരുപ്പം നിയന്ത്രണത്തിലാകുമോ, ആര്‍ബിഐ റിപ്പോര്‍ട്ട് ഇങ്ങനെ
തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായ സാഹചര്യത്തില്‍ ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന്...
സാമ്പത്തിക മാന്ദ്യം 2024 വരെ, 40 വര്‍ഷത്തിന് ശേഷം യുകെയിലെ പണപ്പെരുപ്പം രണ്ടക്കത്തില്‍
രാജ്യത്ത് ഭക്ഷ്യ സാധനങ്ങളുടെ വില ഉയരുകയാണ്. നിലവില്‍ 27 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലാണ് യുകെയിലെ പലിശ നിരക്ക്
മൊത്തവില പണപ്പെരുപ്പം 5 മാസത്തെ താഴ്ന്ന നിലയില്‍
നേരിയ ഇടിവ് ഉണ്ടായെങ്കിലും തുടര്‍ച്ചയായ പതിനാറാം മാസവും പണപ്പെരുപ്പം രണ്ടക്കത്തില്‍ തുടരുകയാണ്
സാമ്പത്തിക മാന്ദ്യം വരുന്നു, പലിശ നിരക്ക് 27 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
ദീര്‍ഘകാല സാമ്പത്തിക മാന്ദ്യത്തിലേക്ക് രാജ്യം നീങ്ങിയേക്കുമെന്ന സൂചനയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് നല്‍കുന്നത്
25 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാജ്യമായി മാറും, 92% പേര്‍ക്കും ലോക്കല്‍ ബ്രാന്‍ഡുകളോട് പ്രിയം
കോവിഡിന് ശേഷം ഇപ്പോള്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ വിലക്കയറ്റമാണ്