Inflation - Page 6
സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ തള്ളി നിര്‍മലാ സീതാരാമന്
ചൈനയിലെ 4,000 ബാങ്കുകള്‍ കടക്കെണിയിലായപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം കുറച്ചെന്ന് മന്ത്രി
പണപ്പെരുപ്പം; പിടിച്ചു നില്ക്കാന് ജനങ്ങള്‍ക്ക് സ്വര്‍ണ നാണയം നല്കി ഈ രാജ്യം
ദൈനംദിന ഇടപാടുകള്‍ക്ക് ഈ സ്വര്‍ണ നാണയങ്ങള്‍ ഉപയോഗിക്കാം
രാജ്യത്ത് മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്
15.18 ശതമാനമാണ് ജൂണ്‍ മാസത്തിലെ മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം
ഡോളര്‍ വില 80ലേക്ക് ; എന്തുകൊണ്ടാണ് രൂപയുടെ മൂല്യം ഇടിയുന്നത്
2022-ല്‍ ഇതുവരെ 6.3 ശതമാനം ഇടിവാണ് രൂപയ്ക്കുണ്ടായത്
പണപ്പെരുപ്പം താങ്ങാനാവുന്നില്ല; പലിശ നിരക്ക് 200 % ഉയര്‍ത്തി ഈ രാജ്യം
അടുത്ത 5 വര്‍ഷത്തേക്ക് രാജ്യത്ത് യുഎസ് ഡോളര്‍ ഉപയോഗിക്കാനുള്ള അനുമതിയും സര്‍ക്കാര്‍ നല്കി
വിലവര്‍ധനവും സബ്സിഡിയും ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ?
ഇരട്ട കമ്മി രൂപയുടെ മൂല്യം ഇടിയാനും ഇറക്കുമതി ചെലവ് ഉയരാനും കാരണമാവും. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും
പണപ്പെരുപ്പവും പലിശ നിരക്കും, റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകുമോ?
നിലവില്‍ പലിശ നിരക്ക് വര്‍ധനവ് ഡിമാന്റിനെ ബാധിച്ചില്ലെങ്കിലും റിയല്‍ എസ്റ്റേറ്റ് മേഖലയെ ആശങ്കപ്പെടുത്തുന്നത് ഇതാണ്
മൊത്തവില പണപ്പെരുപ്പം റെക്കോര്‍ഡ് ഉയരത്തില്‍, ആര്‍ബിഐ വീണ്ടും പലിശ നിരക്ക് ഉയര്‍ത്തിയേക്കും
ഡിസംബറോറെ റീപോ നിരക്ക് 5.9 ശതമാനം ആയി വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍
ബ്രിട്ടാനിയ ബിസ്കറ്റ് മുതല്‍ പാചകവാതകം വരെ: പണപ്പെരുപ്പം സാധാരണക്കാരന്റെ പോക്കറ്റ് കാലിയാക്കുന്നത് ഏതെല്ലാം വഴികളിലൂടെ?
കുടുംബ ബജറ്റ് താളം തെറ്റുന്ന പണപ്പെരുപ്പത്തെ ചെറുത്തു നിര്‍ത്താന്‍ ആര്‍ബിഐ നിരക്കുയര്‍ത്തുമ്പോള്‍, ഫലം വിലക്കയറ്റവും...
കേരളത്തിലെ ചെറുകിട സംരംഭകര്‍ക്ക് കനത്ത പ്രഹരായി പണപ്പെരുപ്പം
ഇന്ധനം, അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവ്, വേതന വര്‍ധനവ് തുടങ്ങി നിരവധി പ്രശ്നങ്ങളില്‍പ്പെട്ട് സംരംഭകര്‍ വലയുന്നു.
വിലക്കയറ്റം നിയന്ത്രിക്കാന്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് പ്രത്യാഘാതങ്ങളും ഉണ്ടാവും; ഗീത ഗോപിനാഥ്
രാജ്യത്തെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ നിരക്കുകള്‍ ഉയര്‍ത്തുകയാണ് കേന്ദ്ര ബാങ്കുകള്‍ക്ക് മുന്നിലുള്ള വെല്ലുവിളി
അന്ത്യമില്ലാതെ വിലക്കയറ്റം; മൊത്തവില പണപ്പെരുപ്പം 31 വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍
വരും മാസങ്ങളിലും രാജ്യത്തെ പണപ്പെരുപ്പം ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് വിലയിരുത്തല്‍