You Searched For "Jewellery"
ഓഫറുകളും ട്രെന്‍ഡി കളക്ഷനുമായി വാലത്ത് ജ്വല്ലേഴ്സ് ആലുവയില്‍
റിച്ച് മാക്സ് ഗ്രൂപ്പിന്റ വാലത്ത് ജ്വല്ലേഴ്സ് ആലുവ പാലസിന് സമീപം പ്രവര്‍ത്തനം തുടങ്ങി
ദീപാവലിക്ക് പ്രമുഖ ജുവലറികള്‍ നല്കുന്ന ഓഫറുകളും ഡീലുകളും ഇവയാണ്
ആഭരണങ്ങള്‍ താങ്ങാനാവുന്ന വിലയില്‍ അതുല്യമായ ഡിസൈനുകളില്‍ ജുവലറികള്‍ പുറത്തിറക്കുന്നു
കല്യാൺ ജൂവലേഴ്സിന് വൻവളർച്ചയുടെ തലപ്പൊക്കം; വരുമാന വളർച്ച 27 ശതമാനത്തിൽ
ഒന്നാം പാദത്തിൽ സ്വന്തമാക്കിയത് ഏകദേശം 5,558 കോടി രൂപയുടെ സംയോജിത വരുമാനം
ഡെക്കറേറ്റീവ് പെയിന്റ്, സ്വര്‍ണാഭരണ ബിസിനസുകള്‍ ഈ വര്‍ഷം ആരംഭിക്കും: കുമാര്‍ മംഗളം ബിര്‍ള
സ്വര്‍ണാഭരണ ബിസിനസിനായി പ്രഖ്യാപിച്ച 5,000 കോടി രൂപ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഉടന്‍ നിക്ഷേപിക്കും
കേരളത്തിന് പുത്തന്‍ സാധ്യതകളുമായി ജുവലറി ടൂറിസവും
കേരളത്തില്‍ ജുവലറി ടൂറിസം വളരുന്നത് പ്രാദേശിക സമ്പദ്വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് സാഹായകമാകും
ജുവലറി വിദ്യാഭ്യാസം: സഫാ ഗ്രൂപ്പിന്റെ ഐ.ജി.ജെയുമായി കൈകോര്‍ത്ത് സിക്കിമിലെ സര്‍വകലാശാല
ഇന്ത്യയിലും വിദേശത്തും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിന് ഈ പങ്കാളിത്തം സഹായിക്കും
കാരറ്റ്ലെയ്നിന്റെ ബാക്കി ഓഹരികള്‍ സ്വന്തമാക്കി ടാറ്റ ഗ്രൂപ്പിന്റെ ടൈറ്റന്; 17,000 കോടി രൂപ മൂല്യം വിലയിരുത്തി
ടൈറ്റനില്‍ കാരറ്റ്ലെയ്ന് കമ്പനിയുടെ ഓഹരി 98.28 ശതമാനമായി വർധിച്ചു
ഇന്ത്യക്കാര്‍ക്ക് വെള്ളി ആഭരണങ്ങളോട് പ്രിയം, കഴിഞ്ഞ വര്‍ഷം ആവശ്യം ഇരട്ടിച്ചു
ആഭരണങ്ങള്‍ കൂടാതെ വൈദ്യുത വാഹനങ്ങള്‍, 5 ജി എന്നിവയ്ക്കായും ആവശ്യം വര്‍ധിക്കുന്നത് വെള്ളിയുടെ ഉപഭോഗം കൂട്ടുന്നു
ആറക്ക ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ സമയം പരിമിതം: സ്വര്‍ണ വ്യാപാരികള്‍
കേരളത്തിലെ നിലവിലുള്ള സ്റ്റോക്കില്‍ 50% വരെ പഴയ ഹാള്‍മാര്‍ക്ക് മുദ്ര ഉള്ളത്, ബാക്കി 50 ശതമാനവും ഹാള്‍മാര്‍ക്ക് ചെയ്യാന്‍...
സ്വര്‍ണാഭരണ ഡിമാന്‍ഡ് ഉയരുന്നു, സ്വര്‍ണ വ്യാപാരികളുടെ വരുമാനം 25% വര്‍ധിക്കും
2022 -23 ല്‍ 670 -700 ടണ്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിക്കപ്പെടും, കോവിഡിന് മുന്‍പ് ശരാശരി 600 ടണ്ണായിരുന്നു
ടി.ടി ദേവസ്സി ബ്രാന്‍ഡ് എക്സ്ക്ലൂസീവ് ജൂവലറി കൊച്ചിയില്‍
ഇത് കേരളത്തിലെ ആഭരണ വിപണിയില്‍ പുതിയ തുടക്കമാണെന്ന് മാനേജിംഗ് ഡയറക്റ്റര്‍ അനില്‍ ജോസ് പറഞ്ഞു
രത്നങ്ങളുടെയും ആഭരണങ്ങളുടെയും ജി എസ് ടി നിരക്ക് 1.25 ശതമാനമാക്കണമെന്ന് ആവശ്യം
കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് കേന്ദ്ര ബജറ്റിനു മുന്നോടിയായി സമര്‍പ്പിച്ച നിവേദനത്തിലാണ് ആവശ്യം ഉന്നയിച്ചത്.