You Searched For "job opportunities"
ലോകത്ത് 30 കോടി തൊഴിലവസരങ്ങള്‍ എഐ ഇല്ലാതാക്കും
ശാരീരിക പ്രയത്നമുള്ള ജോലികള്‍ക്ക് എഐ ഭീഷണിയാകില്ലെങ്കിലും ഓഫിസ്, അഡ്മിനിസ്ട്രേഷന് ജോലികള്‍ക്ക് നിര്‍മിത ബുദ്ധിയെ...
അറിയൂ, ഭാവി ജോലി സാധ്യതകള്‍; ഉജ്ജ്വല്‍ കെ ചൗധരി എഴുതുന്നു
2025 ആകുമ്പോഴേക്കും തൊഴില്‍ രംഗത്ത് വലിയ മാറ്റങ്ങളുണ്ടാകും. ഓട്ടോമേഷനും ഫിന്‍ടെക്കുകളും ബ്ലോക്ക് ചെയ്നുമെല്ലാം...
നവംബറില്‍ തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നതായി സിഎംഐഇ; കേരളത്തില്‍ 5.9%
സംസ്ഥാനങ്ങളില്‍ 30.6 ശതമാനമാനത്തോടെ ഹരിയാനയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്
മലയാളി നഴ്സുമാരെ കാത്തിരിക്കുന്നു, കടലോളം അവസരങ്ങള്‍
യൂറോപ്പിലും അമേരിക്കയിലും മാത്രമല്ല സിംഗപ്പൂര്‍ ഉള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലും വലിയ അവസരങ്ങളാണ് നഴ്സുമാരെ...
വിദേശ പഠനം: സ്റ്റേബാക്കും പാര്‍ട്ട് ടൈം ജോലി സാധ്യതയും വേതനവുമാണോ നിങ്ങളെ നയിക്കുന്നത്?
സ്റ്റഡി എബ്രോഡ് രംഗത്തെ 'മൂവ്മെന്റര്‍' എന്ന പ്രസ്ഥാനത്തിന്റെ സാരഥികള്‍ പറയുന്നു, വിദേശ പഠനത്തിനായി...
റീറ്റെയ്ല്‍ മേഖലയില്‍ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം മാത്രം നിയമിച്ചത് 1.80 ലക്ഷം പേരെ
40 അപേക്ഷകള്‍; രണ്ട് വര്‍ഷത്തെ കാത്തിരിപ്പ്, ഒടുവില്‍ ഗൂഗിളില്‍ ജോലി
2019 ഓഗസ്റ്റ് 25ന് ആണ് ആദ്യമായി ഗൂഗിളില്‍ ഒരു ജോലിയ്ക്കായി അപേക്ഷിക്കുന്നത്.
കാനഡയില്‍ പണിയെടുക്കാന്‍ ആളെവേണം, ഡിമാന്‍ഡ് കൂടുതല്‍ ഈ മേഖലകളില്‍
പ്രതിവര്‍ഷം 4.5 ലക്ഷത്തിലധികം പേര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതി നല്കാന് കാനഡ തീരുമാനിച്ചിരുന്നു
ഇവി രംഗം; വളര്‍ച്ചയ്ക്കൊപ്പം തൊഴില്‍ രംഗത്തും സാധ്യകള്‍ ഏറെ
2030 ഓടെ ഇന്ത്യന്‍ ഇലക്ട്രിക് വാഹന മേഖലയില്‍ 206 ബില്യണ്‍ ഡോളറിന്റെ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്.
കായികാധ്വാനം വേണ്ട 40% തൊഴിലുകള്‍ ഇല്ലാതാവും; സാങ്കേതിക വിദ്യ കൈയ്യടക്കും ഈ ജോലികള്‍
ഇപ്പോഴുള്ള ജോലിയില്‍ തന്നെ കാലാക്കാലം തുടരാമെന്ന് കരുതിയാല്‍ തെറ്റി; നിങ്ങളുടെ ഈ ജോലിയും മെഷീനുകള്‍ കൈയ്യേറുമെന്ന് പഠനം
ജോലി തേടുന്നുണ്ടോ? വരാനിരിക്കുന്നത് സുവര്‍ണാവസരം!
സ്പെക്ട്രം ടാലന്റ് മാനേജ്മെന്റാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്
10,000 ഒഴിവുകളിലേക്കായി രജിസ്റ്റര്‍ ചെയ്തത് 14,000 പേര്: ഇന്റര്‍വ്യൂവിനെത്തിയത് 2166 പേര് മാത്രം!- മലയാളികള്‍ക്ക് ഇവിടെ ജോലി വേണ്ടേ?
ഇന്റര്‍വ്യൂവിന് രജിസ്റ്റര്‍ ചെയ്ത ശേഷം വരാത്ത കാരണം ചോദിച്ചപ്പോള്‍, 'എന്നെക്കൊണ്ട് പണി എടുപ്പിക്കണം എന്ന് നിങ്ങള്‍ക്ക്...