You Searched For "Kerala Budget 2024"
സംസ്ഥാന ബജറ്റിനെതിരെ മന്ത്രിസഭയില്‍ തന്നെ അങ്കക്കലി; മാവേലി സ്റ്റോറുകള്‍ക്ക് പൂട്ടിടാന്‍ സപ്ലൈകോയും
മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിക്കാന്‍ മന്ത്രിമാര്‍; വിശദീകരണവുമായി ധനവകുപ്പ്
നികുതി വരുമാനം കൂടിയിട്ടും എന്തുകൊണ്ട് സാമ്പത്തിക പ്രതിസന്ധി? മറുപടിയുമായി ധനമന്ത്രി
കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം: വരുന്നൂ പുത്തൻ ടൂറിസം സൗകര്യങ്ങൾ
സ്വകാര്യച്ചിറകിലേറി കുതിക്കാന്‍ കേരള ടൂറിസം; സബ്സിഡിയും ഇന്‍സെന്റീവും ഒഴുകും
മലബാറില്‍ വരുന്നൂ പുതിയ അന്താരാഷ്ട്ര തുറമുഖം; വടക്കന്‍ ജില്ലകള്‍ക്കും കര്‍ണാടകയ്ക്കും നേട്ടമാകും
വിവിധയിനം പ്രവൃത്തികള്‍ക്കായി അടുത്ത മൂന്ന് വര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ മാത്രമായി 3000 കോടി രൂപ ചെലവഴിക്കും
വിഴിഞ്ഞം തുറമുഖം മേയില്‍ പൂര്‍ണസജ്ജം; നിക്ഷേപമൊഴുകും
അന്തര്‍ദേശീയ നിക്ഷേപക സംഗമം 2024-25ല്‍ തന്നെ സംഘടിപ്പിക്കും
താങ്ങുവില കൂട്ടിയത് വെറും 10 രൂപ! കേന്ദ്രത്തിന് പിന്നാലെ റബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി കേരളവും
കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
കേരള ബജറ്റ് 2023: കാര്‍ഷിക മേഖലയില്‍ ലോകബാങ്ക് വായ്പയോടെ പുതിയ പദ്ധതി
2024-25 വാര്‍ഷിക പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത് 1698.30 കോടി രൂപ
ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കുറച്ചു; കാരുണ്യ പദ്ധതിയോട് ധനമന്ത്രിയുടെ കാരുണ്യം
ആയുഷ്മാന്‍ ഭാരത് പദ്ധതിക്ക് കീഴില്‍ 'സ്കൂള്‍ ഹെല്‍ത്ത് ആന്‍ഡ് വെല്‍നെസ് പ്രോഗ്രാം' എന്ന പുതിയ പദ്ധതി
പ്രവാസികളെ തലോടാതെ സംസ്ഥാന ബജറ്റ്; പുതിയ പദ്ധതികളില്ല
നിലവിലുള്ള പദ്ധതികള്‍ക്കായി കുറച്ചു പണം നീക്കിവെച്ചെന്നു മാത്രം
ഐ.ടിയിലും റോബോട്ടിക്സിലും കുതിക്കാന്‍ കേരളം; നിര്‍മിതബുദ്ധി ഹബ്ബാക്കാന്‍ ലക്ഷ്യം
റോബോട്ടിക്സ് ഹബ്ബാക്കി മാറ്റാനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ ഓഗസ്റ്റില്‍ റൗണ്ട് ടേബിള്‍
മറൈന്‍ ഡ്രൈവിന്റെ മുഖച്ഛായ മാറും; വരുന്നു വമ്പന്‍ വാണിജ്യ-ഭവന സമുച്ചയം
പദ്ധതിയുടെ ധാരണാപത്രം കഴിഞ്ഞ സെപ്റ്റംബറില്‍ ഒപ്പുവച്ചു
വീട്, ഇന്‍ഷ്വറന്‍സ്, തീര വികസനം; മത്സ്യമേഖലയെയും തൊഴിലാളികളെയും ചേര്‍ത്തു പിടിച്ച് ബജറ്റ്
മത്സ്യ മേഖലയില്‍ നിന്ന് ബജറ്റിന് സമ്മിശ്ര പ്രതികരണം