You Searched For "Kerala tourism"
കൊച്ചിയില്‍ മറ്റൊരു താജ് വിവാന്റ വരുന്നു; കേരളത്തില്‍ ഹോട്ടല്‍ ചെയ്ന്‍ വികസിപ്പിച്ച് ഐ.എച്ച്.സി.എല്‍
നിലവില്‍ 18 ഹോട്ടലുകളാണ് ഗ്രൂപ്പിന് കീഴില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്
കേരളത്തില്‍ എവിടെയും പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസുകളില്‍ കുറഞ്ഞ ചെലവില്‍ താമസിക്കാം
സര്‍ക്കാര്‍ ജീവനക്കാര്‍ അല്ലാത്തവര്‍ക്കും താമസിക്കാം, ബുക്ക് ചെയ്യേണ്ടതിങ്ങനെ
മാലിദ്വീപ് പോലെ മനോഹരമാകാന്‍ ശംഖുമുഖവും; ആദ്യ ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു
താമസ സൗകര്യം, ഭക്ഷണം എന്നിവ ഉള്‍പ്പെടുന്ന പാക്കേജുകള്‍
കൊച്ചിയില്‍ നിന്ന് മൂന്നാറിലേക്ക് ഹെലികോപ്റ്ററില്‍ പറക്കാം: ഹെലി ടൂറിസം ഉടന്‍
നിക്ഷേപകരെ ആകര്‍ഷിക്കുന്ന പദ്ധതിക്ക് പച്ചക്കൊടി
ഇടുക്കി ഡാമിനടുത്ത് താമസിക്കാം, ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജ് റെഡി
25 ഏക്കറോളം വരുന്ന പ്രദേശത്താണ് ഇക്കോ ലോഡ്ജുകള്‍ സ്ഥിതി ചെയ്യുന്നത്
ആയുര്‍വേദം, ഹെൽത്ത് കെയർ , ടൂറിസം മേഖലകള്‍ ഒരുമിക്കുന്ന മെഗാ സംഗമം അടുത്ത ആഴ്ച കൊച്ചിയില്‍
രണ്ടു ദിവസത്തെ കോണ്‍ഫറന്‍സിനും എക്സിബിഷനിലും വിദേശത്തു നിന്നുള്ളവര്‍ ഉള്‍പ്പെടെ ആയിരത്തിലേറെ പേര് സംബന്ധിക്കും.
വിനോദസഞ്ചാരികള്‍ കൂടുന്നു; കേരളാ ടൂറിസത്തിന് ഉണര്‍വെന്ന് മന്ത്രി റിയാസ്
എറണാകുളം ജില്ല ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവില്‍ ഒന്നാം സ്ഥാനത്തെത്തി
₹30,000ന്റെ ഹോളിഡേ പാക്കേജ് വെറും ₹5ന്; വാട്സാപ്പ് ഗെയിമുമായി ടൂറിസം വകുപ്പ്
'ഹോളിഡേ ഹീസ്റ്റി'ന് മികച്ച പ്രതികരണം, എല്ലാ ദിവസവും പുതിയ ടൂര്‍ പാക്കേജുകള്‍
വിദേശ വിനോദ സഞ്ചാരികള്‍: കേരളം ഏറെ പിന്നില്‍; ഗുജറാത്ത് ഒന്നാമത്
രണ്ടാം സ്ഥാനത്ത് മഹാരാഷ്ട്ര
ക്രൂസ് ടൂറിസത്തില്‍ ഒരു കൈ നോക്കാന്‍ കേരളം
31 ക്രൂസ് കപ്പലുകളിലൂടെ 36,403 സഞ്ചാരികളാണ് കഴിഞ്ഞ വര്‍ഷം കൊച്ചിയില്‍ എത്തിയത്
കള്ള് ചെത്തി വില്ക്കാന് അനുവദിക്കണമെന്ന് ഹോംസ്റ്റേകളും
ശുദ്ധമായ കള്ളിന്റെ വില്പന വിനോദ സഞ്ചാരത്തിനും നേട്ടമാകുമെന്ന്
വരുമാനം ₹35,000 കോടി കടന്നു, സന്ദര്‍ശകരും കൂടി; കേരള ടൂറിസത്തില്‍ പുത്തനുണര്‍വ്
വിദേശ സഞ്ചാരികളുടെ ഒഴുക്കില്‍ വര്‍ദ്ധന 454 ശതമാനം