You Searched For "Kerala tourism"
ലോകത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ 50 ഇടങ്ങളില്‍ കേരളവും! നിങ്ങള്‍ കാണാതെ പോകരുത് ഈ സ്ഥലങ്ങള്‍
ടൈം മാഗസിന്റെ മനോഹരമായ ഇടങ്ങളുടെ ലിസ്റ്റില്‍ അഹമ്മദാബാദും
യാത്രാപ്രേമികളെ, നിങ്ങള്‍ ഒരിക്കലെങ്കിലും പോയിരിക്കണം ഈ ഹില്‍ സ്റ്റേഷനുകളിലേക്ക്
സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഹില്‍സ്റ്റേഷനുകളില്‍ പലതും കേരളത്തില്‍
തൊഴില്‍ വൈദഗ്ധ്യമുള്ളവരില്ല, 'മലയാളി ചായ കിട്ടാനില്ല'; ഹോട്ടല്‍ മേഖല ഇത് എങ്ങോട്ട്
സംസ്ഥാനത്തെ ഹോട്ടല്‍ ജീവനക്കാരില്‍ 80 ശതമാനവും ഇതരസംസ്ഥാനക്കാര്‍
നിറഞ്ഞ് കവിഞ്ഞ് ബുക്കിംഗുകള്‍; ടൂറിസം മേഖലയ്ക്ക് ഇത് തിരിച്ചുവരവിന്റെ കാലം
ഹോട്ടല്‍ ആന്‍ഡ് റിസോര്‍ട്ട് വ്യവസായത്തില്‍ 30 ശതമാനം വളര്‍ച്ച. മൂന്നാറും വയനാടും തിരക്കോട് തിരക്ക്
പെട്രോള്‍ മുതല്‍ പച്ചക്കറി വിലക്കയറ്റം വരെ, സംസ്ഥാനത്തെ ഹോട്ടല്‍ മേഖല വറച്ചട്ടിയില്‍
ആഘാതം നികത്താന്‍ ചെറിയ തോതില്‍ വില വര്‍ധനവ് നടപ്പിലാക്കിയിരിക്കുകയാണ് ഹോട്ടല്‍ രംഗത്തുള്ളവര്‍
കാരവാന് മുതല്‍ ആയുര്‍വേദം വരെ; പുതു പ്രതീക്ഷയേകി കേരള ട്രാവല്‍ മാര്‍ട്ട്
69 രാജ്യങ്ങളില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ ഭാഗമായി
ഒമിക്രോണ്‍ ആശങ്കയില്‍ വിനോദ സഞ്ചാര മേഖല
ക്രിസ്മസ്, പുതുവത്സര സീസണില്‍ പ്രതീക്ഷ അര്‍പ്പിച്ച് കേരളം ഒരുങ്ങുമ്പോഴാണ് ഒമിക്രോണ്‍ വകഭേദം ആശങ്ക സൃഷ്ടിക്കുന്നത്.
പ്രതീക്ഷയോടെ ടൂറിസം; നവംബര്‍ 15 മുതല്‍ വിദേശ ടൂറിസ്റ്റുകള്‍ക്ക് ഇന്ത്യയിലേക്കെത്താം
ചാര്‍ട്ടേഡ് ഫ്ളൈറ്റിലെത്തുന്നവര്ക്ക് ഒക്ടോബര്‍ 15 മുതലെത്താം.
ടൂറിസം മേഖല പറയുന്നു; കേരളത്തിന് തിരിച്ചുവരാന്‍ വേണം ഈ കാര്യങ്ങള്‍
ഉണര്‍വ് പ്രതീക്ഷിച്ച് ആയിരക്കണക്കിന് സംരംഭകരും തൊഴിലാളികളും, വേണ്ടത് കാര്യക്ഷമമായ ഇടപെടല്‍.
'കിരീടം' സിനിമയിലൂടെ ഹിറ്റായ 'കിരീടം പാലം' ഇനി ടൂറിസ്റ്റുകളെ വരവേൽക്കും
വെള്ളായണിക്കായൽ ടൂറിസ്റ്റ് കേന്ദ്രമാകും
ടൂറിസം മേഖല കോവിഡ് പ്രതിസന്ധി മറികടന്ന് സജീവമാകുന്നു; 1200 സഞ്ചാരികളുമായി ആഡംബര കപ്പല്‍ കൊച്ചിയിലെത്തി
21 മാസങ്ങള്‍ക്ക് ശേഷമാണ് കൊച്ചിയില്‍ ആദ്യമായി ക്രൂയിസ് കപ്പല്‍ എത്തുന്നത്. ഇതൊരു തുടക്കമാണ്. വിവിധ പദ്ധതികള്‍...
കറങ്ങി നടക്കാം,കാരവനിൽ! സംസ്ഥാന ടൂറിസം വകുപ്പിന്റെ ടൂറിസം പദ്ധതി ഇങ്ങനെ
പകൽ യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും!