You Searched For "Kitex"
അന്ന് കിറ്റെക്സിനെ ക്ഷണിച്ചപ്പോള്‍ അവര്‍ പോലും വിശ്വസിച്ചില്ല; തെലങ്കാനയെ സംരംഭ സൗഹൃദമാക്കിയ രീതി വിശദീകരിച്ച് കെ.ടി രാമറാവു
ടൈക്കോണ്‍ കേരള 2024നെ സജീവമാക്കിയ സെഷനുകളിലൊന്നായിരുന്നു തെലങ്കാന മുൻ വ്യവസായ മന്ത്രി കെ.ടി രാമറാവുവിന്റെ...
രണ്ടു വര്‍ഷത്തിനുള്ളിലെ മികച്ച പ്രകടനവുമായി കിറ്റെക്സ്; അപ്പര്‍സര്‍ക്യൂട്ടടിച്ച് ഓഹരികളുടെ കുതിപ്പ്
മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ മൊത്തം വരുമാനം 176.29 കോടി രൂപയായിരുന്നു
കിറ്റെക്സിന്റെ സെപ്റ്റംബര്‍പാദ ലാഭം 38% ഇടിഞ്ഞു; വരുമാനത്തിലും വീഴ്ച
ഇന്ന് ഓഹരിവിപണിയില്‍ വ്യാപാരം പൂര്‍ത്തിയായശേഷമാണ് പ്രവർത്തനഫലം പുറത്തുവിട്ടത്
ബാങ്കിംഗ്, ധനകാര്യ ഓഹരികള്‍ വീഴ്ച തുടരുന്നു; നിഫ്റ്റി 19,450ന് താഴെ
ബാങ്ക് നിഫ്റ്റിയില്‍ ഇന്നും കണ്ണീര്, കല്യാണ്‍ ജുവലേഴ്സ് 11% മുന്നേറി; അപ്പോളോ ടയേഴ്സ് 8.4% ഇടിഞ്ഞു
കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ലാഭത്തില്‍ ഇടിവ്; ഓഹരികളിലും നഷ്ടം
വരുമാനവും വന്‍തോതില്‍ കുറഞ്ഞു
റെക്കോഡ് തുടരുന്നു; നിഫ്റ്റി 19,700ന് മുകളില്‍, 529 പോയിന്റ് കുതിച്ച് സെന്‍സെക്സ്
വാഹനം, റിയല്‍റ്റി ഒഴികെയുള്ളവ മുന്നേറി; കൊച്ചിന് ഷിപ്പ്യാര്ഡ്, കിറ്റെക്സ് ഓഹരികളില്‍ മികച്ച നേട്ടം, ബി.എസ്.ഇയുടെ...
803 പോയിന്റ് മുന്നേറ്റം, റെക്കോഡിട്ട് സെന്‍സെക്സ്; ബി.എസ്.ഇയുടെ മൂല്യം 296 ലക്ഷം കോടി
നിഫ്റ്റി 19,200 ഭേദിച്ചു; അദാനി ഓഹരികളില്‍ വീഴ്ച, സൗത്ത് ഇന്ത്യന്‍ ബാങ്ക് 8% മുന്നേറി
കേരളത്തില്‍ നിന്ന് 10 കൊല്ലം മുമ്പേ പോകേണ്ടതായിരുന്നു: കിറ്റെക്സ് എം.ഡി സാബു ജേക്കബ് - DhanamOnline.com Exclusive
ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്നിരിക്കുന്നത് വ്യവസായ വിരുദ്ധ മനോഭാവമാണ്. അത്...
മണ്‍സൂണ്‍ ഉഷാര്‍: 64,000 ഭേദിച്ച് സെന്‍സെക്സ്, നിഫ്റ്റി 19,000 കടന്നു
പിന്തുണച്ച് വിദേശ നിക്ഷേപകര്‍, അദാനി ഓഹരികളിലും മുന്നേറ്റം; 9% കുതിച്ച് കിറ്റെക്സ്, ഓഹരിവിപണിക്ക് നാളെ അവധി
തെലങ്കാനയിലെ നിക്ഷേപം 3000 കോടി രൂപയിലേക്ക് ഉയര്‍ത്തി കിറ്റെക്സ്
28,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് കിറ്റെക്സ് ഗ്രൂപ്പ്
കിറ്റെക്സ് തെലുങ്കാനയിൽ 3500 കോടി രൂപ നിക്ഷേപിക്കും
കൂടുതൽ രാജ്യങ്ങളിൽ നിന്ന് വീണ്ടും ക്ഷണം.
ഓഹരി വിപണി താഴ്ന്നിട്ടും, കിറ്റെക്സ് മുന്നേറുന്നു
കഴിഞ്ഞദിവസങ്ങളിലുണ്ടായ കിതപ്പിന് ശേഷമാണ് ഇന്ന് കിറ്റെക്സ് ഓഹരി വില വീണ്ടും ഉയരാന്‍ തുടങ്ങിയത്