You Searched For "LIC"
എല്‍.ഐ.സി കുതിക്കുന്നു, ഐ.സി.ഐ.സി.ഐ ബാങ്കിനേക്കാള്‍ വമ്പന്‍ കമ്പനിയാകാന്‍
വിപണിമൂല്യത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ഇന്ഫോസിസുമായും മത്സരം
എല്‍.ഐ.സിയുടെ ലാഭം 49 ശതമാനം ഉയര്‍ന്നു, ഓഹരി റെക്കോഡ് വില താണ്ടി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 11.98 ശതമാനം ഉയര്‍ന്ന് 49,366 ലക്ഷം കോടി രൂപയായി
എച്ച്.ഡി.എഫ്.സി ബാങ്കില്‍ ഓഹരി കൂട്ടാന്‍ എല്‍.ഐ.സിക്ക് അനുമതി, ഓഹരിയുടമകള്‍ക്ക് ആശ്വാസ നീക്കം
മൂന്നാം പാദഫലപ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരികള്‍ തുടര്‍ച്ചയായ ഇടിവിലാണ്
എല്‍.ഐ.സിയുടെ ജീവന്‍ധാര-2 പദ്ധതിക്ക് മികച്ച പ്രതികരണം; വരുമാനം ഉറപ്പുനല്‍കുന്ന സ്കീം
പോളിസിയില്‍ നിന്ന് വായ്പയെടുക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്
ഈ അദാനി ഗ്രൂപ്പ് കമ്പനികളിലെ ഓഹരി വിറ്റു, ലാഭം വാരിക്കൂട്ടി എല്‍.ഐ.സി
ഡിസംബറിലെ കണക്കനുസരിച്ച് എല്‍.ഐ.സിയുടെ കൈവശമുള്ള അദാനി ഓഹരികളുടെ മൂല്യം 58,374 കോടി രൂപ
എസ്.ബി.ഐയെ കടത്തിവെട്ടി; എല്‍.ഐ.സി രാജ്യത്തെ ഏറ്റവും വമ്പന്‍ പൊതുമേഖലാ സ്ഥാപനം
നേട്ടം തുടര്‍ന്ന് എല്‍.ഐ.സി ഓഹരികള്‍; ലിസ്റ്റിംഗ് വിലയെ മറികടന്ന് മുന്നോട്ട്
ഡിസംബറില്‍ 94% ശതമാനം വളര്‍ച്ചയോടെ എല്‍.ഐ.സി
നേട്ടം കൈവരിച്ചത് ഗ്രൂപ്പ് സിംഗിള്‍ പ്രീമിയം ബിസിനസിലുണ്ടായ കുതിച്ചുചാട്ടത്തില്‍
റെയ്ഡില്‍ പൊലിഞ്ഞ് പോളിക്യാബ്; 'ലക്ഷം കോടിപതി'യായി ഗെയ്ല്, സൂചികകള്‍ മുന്നോട്ട്
ബ്ലോക്ക് ഡീലില്‍ മുന്നേറി വി-ഗാര്‍ഡ്; 12% ഉയര്‍ന്ന് ഹാരിസണ്‍സ് മലയാളം, തിളങ്ങി എല്‍.ഐ.സിയും ഫാര്‍മ ഓഹരികളും
എല്‍.ഐ.സിക്ക് 'പരിരക്ഷ' അനുവദിച്ച് സെബി; ഓഹരിവിലയില്‍ 7% മുന്നേറ്റം
ഐ.പി.ഒ വിലയേക്കാള്‍ ഏറെ താഴെയാണ് ഇപ്പോഴും ഓഹരി വില
നിക്ഷേപിച്ച ഓഹരികളില്‍ കുതിപ്പ്; കോളടിച്ച് എല്‍.ഐ.സി, മൂന്നു മാസത്തില്‍ ലാഭം ₹80,000 കോടി
എല്‍.ഐ.സി പോര്‍ട്ട്ഫോളിയോയിലെ ഓഹരികള്‍ ഉയര്‍ന്നത് 200 ശതമാനത്തോളം
ഇന്‍ഷുറന്‍സ് ഭീമന്മാരില് എല്‍.ഐ.സി ലോകത്ത് നാലാമത്
വിവിധ ഇന്‍ഷുറന്‍സ് മേഖലകള്‍ക്കായുള്ള കരുതല്‍ ധനത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടിക
എല്‍.ഐ.സി ഇനി 'ഡൈവ്' ചെയ്യും; വരുന്നൂ പുതിയ ഫിന്‍ടെക് സംരംഭം
പ്രഖ്യാപനവുമായി ചെയര്മാന് സിദ്ധാര്‍ത്ഥ മൊഹന്തി