You Searched For "liquor sales"
₹30 കോടിക്കു കൂടി കുടിച്ചു; ക്രിസ്മസ്കാല വില്പനയില് പുതിയ റെക്കോഡ്; കേരളത്തില്‍ വിറ്റത് ₹152 കോടിയുടെ മദ്യം
കഴിഞ്ഞ ക്രിസ്മസിന് വില്പന ₹122 കോടി, ഈ വര്‍ഷം വര്‍ധന 24.50 ശതമാനം
മദ്യം വില്ക്കാന് ആന്ധ്രയില്‍ പുതിയ സംവിധാനം; ഇഷ്ട ബ്രാന്റുകള്‍ ഇനി കിട്ടാതെ വരില്ല
മദ്യ നയത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 20,000 കോടി വരുമാനം
ടൂറിസം കേന്ദ്രങ്ങളില്‍ ഡ്രൈ ഡേയിലും മദ്യം വിളമ്പും, നിയന്ത്രണം മാറ്റിയാല്‍ സര്‍ക്കാരിന് കോടികള്‍ അധിക വരുമാനം
എല്‍.ഡി.എഫില്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാകും മദ്യനയത്തില്‍ അന്തിമ തീരുമാനത്തിലെത്തുക
കേരളമല്ല; മദ്യത്തിനായി കൂടുതല്‍ പണം ചെലവാക്കുന്നത് ഈ സംസ്ഥാനങ്ങളിലുളളവര്
ഉയർന്ന പ്രതിശീർഷ വരുമാനവും നഗര ജനസംഖ്യയില്‍ ഉയർന്ന വിഹിതവുമുള്ള സംസ്ഥാനങ്ങളിൽ എക്സൈസ് വരുമാനം കൂടുതലാണെന്നും പഠനം
ഗോവയുടെ വഴിയെ മദ്യവില വെട്ടിക്കുറയ്ക്കാന്‍ വടക്കുകിഴക്കന്‍ സംസ്ഥാനം
34 രൂപ മുതല്‍ 500 രൂപയോളം മദ്യവിലയില്‍ വ്യത്യാസം വരും
മദ്യം വീട്ടിലെത്തിക്കാന്‍ കേരളം: സ്വിഗ്ഗി, സൊമാറ്റോ സഹകരണത്തിന് പ്ലാന്‍ ബി -നീക്കത്തിനു പിന്നില്‍ ഏഴു സംസ്ഥാനങ്ങള്‍
മദ്യം വാങ്ങുന്നവര്‍ ഓര്‍ഡറിനൊപ്പം സെല്‍ഫി ചിത്രവും സര്‍ക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പിയും നല്‍കണം
ഓണം മദ്യവില്‍പ്പനയില്‍ റെക്കോഡ്; ഇരിങ്ങാലക്കുട മുന്നില്‍
8 ദിവസത്തില്‍ വിറ്റഴിച്ചത് 665 കോടി രൂപയുടെ മദ്യം
രണ്ട് വര്‍ഷം കൊണ്ട് മലയാളി കുടിച്ചത് 32,000 കോടിയുടെ വിദേശമദ്യം
ദിവസേന കുടിക്കുന്നത് 50 കോടിയുടെ 6 ലക്ഷം ലിറ്റര്‍ മദ്യം
ഹിമാചലില്‍ മദ്യത്തിന് 'പശു സെസ്'; കുപ്പി ഒന്നിന് 10 രൂപ
100 കോടി രൂപ വരുമാനം സമാഹരിക്കാനാണ് സര്‍ക്കാര്‍ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്
പുതുവത്സരാഘോഷത്തില്‍ ബെവ്കോ വഴി വിറ്റത് 82.26 കോടിയുടെ മദ്യം
കഴിഞ്ഞ വര്‍ഷം ഇത് 70.55 കോടിയായിരുന്നു.
ക്രിസ്മസ് ആഘോഷം: രണ്ട് ദിവസത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് 150 കോടിയുടെ മദ്യം
ക്രിസ്മസ്മസിന്റെ തലേന്ന് മാത്രം വിറ്റത് 65.88 കോടിയുടെ മദ്യം