You Searched For "Mark Zuckerberg"
സക്കര്‍ബര്‍ഗിന്റെ മാലക്ക് പിടിവലി; വില 425 ഡോളര്‍, ലേലം വിളി 40,000 ഡോളറിന്!
ഇന്‍ഫ്ളെക്ഷന്‍ ഗ്രാന്റ്സ് എന്ന പദ്ധതിക്കായി പണം സമാഹരിക്കാനാണ് മാല ലേലത്തില്‍ വച്ചത്
ലോകത്തെ ഏറ്റവും വലിയ സമ്പന്നനാകാന്‍ ഫേസ്ബുക്ക് സ്ഥാപകന്‍, ഈ വര്‍ഷം ഉണ്ടായത് 51 ബില്യൺ ഡോളർ വർധന
ഈ വർഷം ആരംഭിച്ചപ്പോള്‍ സമ്പന്നരുടെ പട്ടികയില്‍ ഫേസ്ബുക്ക് ഉടമ ആറാം സ്ഥാനത്തായിരുന്നു
കൈവിട്ട കിരീടം വീണ്ടെടുക്കാന്‍ മസ്കിന്റെ മുന്നേറ്റം; ഓഹരിക്ക് വമ്പന്‍ കുതിപ്പ്, ആസ്തിയില്‍ സക്കര്‍ബര്‍ഗിനെ കടത്തിവെട്ടി
കഴിഞ്ഞ 5 ദിവസത്തിനിടെ മാത്രം ഇലോണ്‍ മസ്കിന്റെ ആസ്തിയിലുണ്ടായ വര്‍ധന 3.11 ലക്ഷം കോടി രൂപ
മസ്കിന്റെ സമ്പത്ത് കൊഴിയുന്നോ? ലോക സമ്പന്നപ്പട്ടികയില്‍ സക്കര്‍ബര്‍ഗിനോടും കീഴടങ്ങി
ഈ വര്‍ഷം ഇതുവരെ 34 ശതമാനം ഇടിവാണ് ടെസ്ല ഓഹരികള്‍ നേരിട്ടത്
ഇനി ഒരു ഫോണില്‍ രണ്ട് വാട്സാപ്പ്; പുതിയ സൗകര്യം ഉപയോഗിക്കാനുള്ള എളുപ്പ വഴി
ആന്‍ഡ്രോയ്ഡ് ഫോണിലെ രണ്ടാമത്തെ വാട്സാപ്പ് ആക്റ്റീവ് ആക്കാന്‍ ഏതാനും മിനിട്ടുകള്‍ മതി
ഉല്‍പ്പന്നം വാങ്ങുന്ന ചാറ്റിലൂടെ തന്നെ പണമയക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ്ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ബിസിനസ് അക്കൗണ്ടുകള്‍ വഴിയുള്ള സേവനങ്ങള്‍ക്ക്...
മസ്കും സക്കര്‍ബര്‍ഗും കൈയാങ്കളിയിലേക്ക്; ഇടി കാണാം ലൈവായി
ഇരുവരും പരിശീലനം തുടങ്ങി; വാക്പോര് ശക്തമാക്കി സക്കര്‍ബര്‍ഗ്
'ത്രെഡ്സി'നെതിരെ കോപ്പിയടി ആരോപണവുമായി ഇലോണ്‍ മസ്ക്
ആദ്യ ദിനം തന്നെ 3 കോടി ഉപയോക്താക്കളുമായി ത്രെഡ്സ്
ട്വിറ്ററിന് 'ആപ്പു'മായി ത്രെഡ്സ്; 7 മണിക്കൂറില്‍ ഒരു കോടി വരിക്കാര്‍
ആപ്പ് ഇന്‍സ്റ്റഗ്രാമുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്
ട്വിറ്ററിന്റെ ബദല്‍ ത്രെഡ്സ് നാളെ എത്തും; മസ്ക്-സക്കര്‍ബര്‍ഗ് പോര് മുറുകുന്നു
ഇന്‍സ്റ്റഗ്രാമുമായി ബന്ധപ്പെടുത്തിയാകും 'ത്രെഡ്സ്' എത്തുക
വാട്സാപ്പില്‍ എഡിറ്റ് ഓപ്ഷന് എത്തി; 15 മിനിട്ടിനകം എഡിറ്റ് ചെയ്യണം
ചാറ്റുകള്‍ ലോക്ക് ചെയ്യാനുള്ള ഓപ്ഷന് പിന്നാലെ എഡിറ്റ് ഓപ്ഷനും അവതരിപ്പിച്ച് വാട്സാപ്പ്
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് 82,000 കോടി രൂപ ഉയര്‍ന്നു; വര്‍ധനവ് മെറ്റയുടെ പാദ ഫലത്തിന് പിന്നാലെ
വരുമാന റിപ്പോര്‍ട്ടിന് ശേഷം മെറ്റയുടെ ഓഹരികള്‍ 14 ശതമാനം ഉയര്‍ന്നു