You Searched For "Microsoft"
ലോകത്തെ ഏറ്റവും മൂല്യമേറിയ ബ്രാന്‍ഡുകളില്‍ നാല് എണ്ണം 'ഇന്ത്യന്‍'
ആപ്പിൾ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവരോടൊപ്പം ആദ്യ 100 ൽ ടി സി എസ്, ഇൻഫോസിസ്, എച്ച് ഡി എഫ് സി, എൽ ഐ സി
മികച്ച വര്‍ക്ക് ലൈഫ് ബാലന്‍സ്; ഇന്ത്യയിലെ ഏറ്റവും ആകര്‍ഷകമായ തൊഴില്‍ ദാതാക്കളായി മൈക്രോസോഫ്റ്റും മെഴ്സിഡസ്-ബെന്‍സും ആമസോണും
പത്തില്‍ ഒമ്പത് ഇന്ത്യന്‍ തൊഴിലാളികളും പരിശീലനത്തിനും വ്യക്തിഗത കരിയര്‍ വളര്‍ച്ചയ്ക്കും പ്രാധാന്യം നല്കുന്നു
48 വര്‍ഷം മുമ്പ് 12,000 ഡോളര്‍ പ്രതിഫലം; പതിനെട്ടാം വയസില്‍ തയ്യാറാക്കിയ റെസ്യൂമെ പങ്കുവെച്ച് ബില്‍ ഗേറ്റ്സ്
ഹാര്‍വാര്‍ഡില്‍ ഒ്ന്നാം വര്‍ഷ വിദ്യാര്‍ത്ഥി ആയിരിക്കെ സിസ്റ്റം അനലിസ്റ്റ് ജോലിക്ക് വേണ്ടിയായിരുന്നു ബില്‍ ഗേറ്റ്സിന്റെ്...
പാസ്വേഡുകള്‍ക്ക് പകരക്കാരന് എത്തുന്നു; പുതുരീതി അവതരിപ്പിക്കാന്‍ ഗൂഗിളും മൈക്രോസോഫ്റ്റും കൂടെ ആപ്പിളും
ഓര്‍ത്തുവെയ്ക്കാനുള്ള ബുദ്ധിമുട്ട് കാരണം ഒരേ പാസ്വേഡുകൾ ഉപയോഗിക്കുന്നത് വലിയ സുരക്ഷാ പ്രശ്നങ്ങൾ ആണ് സൃഷ്ടിക്കുന്നത്
ഇന്ത്യയില്‍ നാലാമത്തെ ഡാറ്റ സെന്റര്‍ തുറക്കാന്‍ മൈക്രോസോഫ്റ്റ്
2025 ല്‍ പദ്ധതി പൂര്‍ത്തിയാക്കും
ആക്ടിവിഷനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ്; നഷ്ടം സോണിക്ക്
ഏറ്റെടുക്കല്‍ വാര്‍ത്ത പുറത്തു വന്നതോടെ സോണിക്ക് ഓഹരി വിപണിയില്‍ ഒറ്റ ദിവസം നഷ്ടമായത് 1.49 ലക്ഷം കോടി രൂപ!
മൈക്രോസോഫ്റ്റ് സര്‍ഫെയ്സ് ഗോ 3 എത്തി
പ്രീലോഡഡ് വിന്‍ഡോസ് 11ല്‍ എത്തുന്ന മൈക്രോസോഫ്റ്റിൻ്റെ ആദ്യ ഡിവൈസ് ആണ് സര്‍ഫെയ്സ് ഗോ 3.
യുവാക്കള്‍ക്കായി ഡിജിസക്ഷം പോര്‍ട്ടല്‍, സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ തൊഴിലവസരം
ഗ്രാമങ്ങളിലെയും ചെറു നഗരങ്ങളിലെയും യുവാക്കളെ ലക്ഷ്യമിട്ട് നടപ്പാക്കുന്ന പദ്ധതിയില്‍ മൈക്രോസോഫ്റ്റും പങ്കാളികളാണ്
ടിക് ടോക് ഇടപാടില്‍ ഇനി ഇല്ല! അന്ന് അകപ്പെട്ട തലവേദന പങ്കുവച്ച് സത്യ നാദെല്ല
ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ട് വന്നത് ഏറ്റവും വിചിത്രമായ അനുഭവമെന്ന് മൈക്രോസോഫ്റ്റ് സിഇഒ.
ഇന്ത്യന്‍ യുവജനങ്ങള്‍ക്കായി ഫ്യൂച്ചര്‍ റെഡി ടാലന്റ് പ്രോഗ്രാമുമായി മൈക്രോസോഫ്റ്റ്
1.5 ലക്ഷം പേര്‍ക്ക് പരിപാടിയുടെ ഭാഗമാവാന്‍ സാധിക്കും
ഐപിഓയ്ക്ക് മുന്നോടിയായി മൈക്രോസോഫ്റ്റില്‍ നിന്ന് നിക്ഷേപം സ്വന്തമാക്കാനൊരുങ്ങി ഒയോ
മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങള്‍ ഉപയോഗിക്കുന്നതുള്‍പ്പെടെ ഒയോയ്ക്ക് ഗുണകരമാകും ഈ ഡീല്‍, അറിയാം.
ആപ്പിള്‍, മൈക്രോസോഫ്റ്റ്, ഗൂഗ്ള്‍ എന്നീ വമ്പന്മാര് ചേര്‍ന്ന് സ്വന്തമാക്കിയത് 50 ബില്യണ്‍ ഡോളര്‍ ലാഭം
ലോകത്തിലെ ഐടി ഭീമന്മാര് വന്‍ ലാഭം കൊയ്യുമ്പോള്‍ നിക്ഷേപകര്‍ക്ക് ഇതെങ്ങനെ അവസരമാക്കാം.