You Searched For "midday update"
ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; നേട്ടമുണ്ടാക്കി റിയൽറ്റി, മീഡിയ ഓഹരികൾ
ബാങ്ക്, ധനകാര്യ സേവന, ഐടി, വാഹന കമ്പനികളാണു വിപണിയെ താഴ്ത്തുന്നത്
ടാറ്റ മോട്ടോഴ്സ് ഇന്നും പച്ചപ്പിൽ
നിഫ്റ്റി 19,800 പോയിന്റും സെൻസെക്സ് 66,800 പോയിന്റും കടന്നു
വീണ്ടും ചാഞ്ചാട്ടം; റിലയൻസ് ഇനി ഡാറ്റാ സെന്റർ ബിസിനസിലേക്കും
ടാറ്റാ സ്റ്റീൽ ഇന്നു തുടക്കത്തിൽ അൽപം താഴ്ന്നു. പിന്നീട് 1.5 ശതമാനം നേട്ടത്തിലായി
വിപണി ചാഞ്ചാടുന്നു; റിലയൻസ് നഷ്ടത്തിൽ, ഇൻഫോസിസ് കയറുന്നു
കൊട്ടക് മഹീന്ദ്രയും ഐസിഐസിഐ ബാങ്കും താഴ്ന്നു. എച്ച്ഡിഎഫ്സി ബാങ്ക് ഉയർന്നു.
ജിയോ ഫൈനാൻഷ്യൽ സർവീസസ് റിലയൻസിൽ നിന്നും വേർപെട്ടത് വിപണിയെ താഴ്ത്തി; പിന്നീടു നഷ്ടം കുറച്ചു
മൂലധനഫണ്ട് സമാഹരണത്തിനായി ക്യു.ഐ.പി ആരംഭിച്ച ഫെഡറൽ ബാങ്കിന്റെ ഓഹരി ഇന്നു 137.65 രൂപയിലേക്കു കയറി
റെക്കോഡുകൾ തിരുത്തി ഓഹരി വിപണി; പുതിയ ഉയരങ്ങളിലേക്ക് നിഫ്റ്റിയും സെൻസെക്സും
മികച്ച ഒന്നാം പാദ റിസൽട്ടിനെ തുടർന്ന് ഇൻഡസ് ഇൻഡ് ബാങ്ക് ഇന്നു രാവിലെ മൂന്നു ശതമാനം വരെ ഉയർന്നു
വീണ്ടും പുതിയ ഉയരങ്ങളിൽ ഓഹരി വിപണി
ബാങ്ക് നിഫ്റ്റി ഇന്നും വിപണിയുടെ കുതിപ്പിനു നേതൃത്വം നൽകി
ആവേശക്കുതിപ്പിൽ വിപണി; സൂചികകൾ പുതിയ ഉയരങ്ങളിൽ
ഒന്നാം പാദ റിസൽട്ട് പ്രഖ്യാപിക്കാനിരിക്കെ ഫെഡറൽ ബാങ്ക് ഓഹരി അഞ്ചു ശതമാനം ഇടിഞ്ഞ് 128.30 രൂപ വരെ എത്തി
വിൽപന സമ്മർദത്തിലും നേട്ടത്തോടെ ഓഹരി വിപണി
ഐടി, റിയൽറ്റി, മെറ്റൽ കമ്പനികൾ ഇന്നു താഴ്ചയിൽ. ബാങ്കുകളും ഓയിൽ ഗ്യാസ് കമ്പനികളും മുന്നേറുന്നു
ഓഹരി വിപണി ഉത്സാഹത്തിൽ
സെൻസെക്സ് 65,750 ഉം നിഫ്റ്റി 19,475 ഉം പിന്നിട്ടു
ഏഷ്യന്‍ വിപണികളുടെ വഴിയേ തിരിച്ചുകയറി ഇന്ത്യന്‍ ഓഹരികള്‍
ഐടി, റിയല്‍റ്റി, എഫ്എംസിജി, മീഡിയ, ഫാര്‍മ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയ മേഖലകള്‍ ഇന്നു താഴ്ചയില്‍
അനിശ്ചിതത്വം തുടരുന്നു, ബാങ്ക് ഓഹരികള്‍ ചാഞ്ചാട്ടത്തില്‍
ബോംബെ ഡൈയിംഗ് ഓഹരിയില്‍ താഴ്ച; രൂപ ഇന്നു കൂടുതൽ ദുർബലമായി