You Searched For "Milma"
ക്ഷീരകര്‍ഷകര്‍ക്ക് കുറഞ്ഞ പലിശയില്‍ വായ്പയുമായി മില്‍മ; വിശദാംശങ്ങള്‍ ഇങ്ങനെ
സംസ്ഥാനത്തെ 10.6 ലക്ഷം ക്ഷീരകര്‍ഷകര്‍ക്ക് പദ്ധതിയില്‍ നിന്ന് ഗുണം ലഭിക്കും
ഇഷ്ടം പോലെ പാല് സംഭരിക്കാം; മില്‍മയുടെ ആദ്യത്തെ പാല്‍പൊടി നിര്‍മാണ പ്ലാന്റ് മലപ്പുറത്ത്
ഉല്‍പ്പാദന ക്ഷമത 10 ടണ്‍; നിര്‍മാണ ചിലവ് 131.3 കോടി
ലിറ്ററിന് 10 രൂപ അധികം നല്കാന് മില്‍മ; 50 ദിവസം കര്‍ഷകര്‍ക്കായി 12 കോടി രൂപ
പത്തു രൂപയുടെ വര്‍ധന പ്രഖ്യാപിച്ചെങ്കിലും അതില്‍ പകുതി മാത്രമാകും കര്‍ഷകര്‍ക്കായി നല്‍കുക
കാലിത്തീറ്റ മാര്‍ക്കറ്റ് പിടിക്കാന്‍ നന്ദിനിയുടെ രണ്ടാംവരവ്, മില്‍മയ്ക്ക് വെല്ലുവിളി; നേട്ടം കര്‍ഷകര്‍ക്ക്
നന്ദിനിയുടെ വരവില്‍ ഉപയോക്താക്കളെ നഷ്ടപ്പെടാതിരിക്കാന്‍ മുന്‍കരുതലുമായി മില്‍മ രംഗത്തെത്തിയിട്ടുണ്ട്
ഈ പാലട പായസം 12 മാസം വരെ കേടാകില്ല, പ്രവാസികളെ ലക്ഷ്യം വച്ച് മില്‍മ, ഇളനീര് ഐസ്ക്രീമും വിപണിയില്‍
കേരളത്തിലെ എല്ലാ മില്‍മ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്
ചൂടുജീവിതം! പരസ്യത്തില്‍ അമൂലിന്റെ പാതയില്‍ മില്‍മ
തീയറ്ററുകളില്‍ തംരംഗമായി ആടുജീവിതം, ആദ്യം ദിനം കളക്ഷന്‍ 4.8 കോടി
അഞ്ച് കോടി രൂപയുടെ സമ്പൂര്‍ണ മൃഗസംരക്ഷണ പദ്ധതി നടപ്പാക്കാന്‍ മില്‍മ
ഡോക്ടര്‍മാര്‍ വീടുകളില്‍ വന്ന് കന്നുകാലികളെ പരിശോധിക്കും
പ്രീമിയം ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളുമായി മില്‍മ; മത്സരം അമുൽ ബ്രാന്‍ഡുമായി
'റീപൊസിഷനിംഗ് മില്‍മ 2023' പദ്ധതിയിലൂടെ പുതിയ ഉല്‍പ്പന്നങ്ങള്‍
മില്‍മ ഇനി ഗള്‍ഫ് വിപണിയിലും; ലുലു ഗ്രൂപ്പുമായി കൈകോര്‍ത്തു
ലക്ഷ്യം ₹1000 കോടിയുടെ വിറ്റുവരവ്
മില്‍മയില്‍ നിന്ന് പാല് മാത്രമല്ല, ഇനി പെട്രോളും കിട്ടും!
ഹിന്ദുസ്ഥാന്‍ പെട്രോളിയവുമായി കരാര്‍; ഇ.വി സ്റ്റേഷനുകളും ഭക്ഷണശാലകളും തുറക്കും
ഉത്രാടം വരെയുള്ള നാലു ദിവസം മലയാളികള്‍ കുടിച്ചത് ഒരു കോടി ലിറ്റര്‍ മില്‍മ പാല്
പാലുല്‍പ്പന്നങ്ങളിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് വളര്‍ച്ച
വിപണിയില്‍ പ്രിയം നേടി നന്ദിനി; മില്‍മയെ കാത്ത് വന്‍ വെല്ലുവിളി
കേരളത്തിലെ ക്ഷീരകര്‍ഷകരെ കൈവിടില്ലെന്ന് മില്‍മ; ദേശീയ ക്ഷീര വികസന ബോര്‍ഡിന് പരാതി നല്കി