You Searched For "MSME"
ചെറുകിട സംരംഭങ്ങള്‍ക്കുള്ള റേറ്റിംഗ് സംവിധാനം; നടപ്പാക്കാന്‍ നിര്‍ദേശമില്ലെന്ന് എംഎസ്എംഇ മന്ത്രാലയം
ഈ റേറ്റിംഗ് സംവിധാനം ആരംഭിക്കുന്നതിനുള്ള പ്രക്രിയയിലാണ് സര്‍ക്കാരെന്ന് 2019 ല്‍ മുന്‍ എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി...
ചെറുകിട സംരംഭക വായ്പകളില്‍ കിട്ടാക്കടം കൂടുന്നു
റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് ബാങ്കുകള്‍
ഉദ്യമില്‍ ഒന്നരക്കോടി ചെറുകിട സംരംഭങ്ങള്‍
പോര്‍ട്ടല്‍ ആരംഭിച്ച് ഏകദേശം 15 മാസത്തിനുള്ളില്‍ ആദ്യത്തെ 50 ലക്ഷം രജിസ്ട്രേഷനുകള്‍ നടന്നു
ചെറുകിട സംരംഭകർക്കായി ഇന്‍ക്യൂബേറ്ററും കോ വർക്കിംഗ് സ്പേസും
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (KIED) ആണ് പുതിയ സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നത്
59- മിനിറ്റ് വായ്പ: ഇതുവരെ അനുവദിച്ചത് 2.45 ലക്ഷം വായ്പകള്‍
ഔദ്യോഗിക കണക്കുകള്‍ പ്രകാരം 83,938 കോടി രൂപയാണ് ഇതുവരെ അനുവദിച്ചത്
ചെറുകിട സംരംഭകര്‍ സുസ്ഥിരതാ മൂല്യം തിരിച്ചറിയുന്നില്ല
ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം വളര്‍ത്തേണ്ടത് ആവശ്യമാണ്
ചെറുകിട സംരംഭങ്ങള്‍ക്കുള്ള അടിയന്തര വായ്പ ഗ്യാരന്റി പദ്ധതി നീട്ടാന്‍ സാധ്യത
അടുത്ത സാമ്പത്തിക വര്‍ഷം വളര്‍ച്ച കുറയാനുള്ള സാധ്യത കണക്കിലെടുത്താണ് പദ്ധതി നീട്ടുന്നതെന്ന് റിപ്പോര്‍ട്ട്
എംഎസ്എംഇകള്‍ക്ക് കേന്ദ്രം നല്‍കാനുള്ളത് 2600 കോടി രൂപയിലേറെ
കേന്ദ്ര പൊതുമേഖലാ യൂണിറ്റുകള്‍ക്കാണ് 2132 കോടി രൂപയോടെ ഏറ്റവും കൂടുതല്‍ തുക കുടിശ്ശികയിനത്തിലുള്ളത്
പലിശ നിരക്ക് ഉയരുന്നു; എംഎസ്എംഇ സംരംഭങ്ങള്‍ക്ക് തിരിച്ചടിയാകും
ജൂണ്‍ മുതല്‍, റിപ്പോ നിരക്ക് 2.25 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഒരുഎംഎസ്എംഇക്കുള്ള പലിശ നിരക്ക് 1-1.25% മാത്രമാണ്
ഭൂരിപക്ഷം സംരംഭങ്ങളും മുരടിക്കുന്നു: സര്‍വേ
ബാങ്ക് വായ്പ ഒരു കീറാമുട്ടിയായി തുടരുന്നുവെന്ന് 76% പേര്
പതിനായിരത്തിലേറെ ചെറുകിട സംരംഭങ്ങള്‍ അടച്ചുപൂട്ടിയതായി റിപ്പോര്‍ട്ട്
2016-2022 കാലയളവില്‍ അടച്ചുപൂട്ടിയ മൊത്തം എംഎസ്എംഇകളുടെ എണ്ണത്തേക്കാള്‍ കൂടുതൽ
ചെറുകിട സംരംഭങ്ങള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു: വികെസി റസാക്ക്
ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ മുഖേന ശേഷിവര്‍ധന പദ്ധതികള്‍ നടപ്പാക്കുന്നത് സംരംഭകര്‍ക്ക് ഗുണം ചെയ്യും