You Searched For "MSME"
ചെറുകിടക്കാരില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചരക്കുകള്‍ വാങ്ങി പ്രതിരോധ മന്ത്രാലയം
22 ലക്ഷത്തിലേറെ പുതിയ വില്‍പ്പനക്കാരെ ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്പ്ലേസ് പോര്‍ട്ടലിലേക്ക് ചേര്‍ത്തു
എംഎസ്എംഇകള്‍ക്ക് ഉടനടി ഓണ്‍ലൈന്‍ വായ്പ; പുതിയ സൗകര്യവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്
ഉടനടി ഫണ്ടുകള്‍ ലഭ്യമാക്കുന്ന ഈ വെബ് പോര്‍ട്ടല്‍ ആയിരക്കണക്കിന് ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഉപയോഗപ്രദമായിരിക്കും
എംഎസ്എംഇ വായ്പാ കുടിശ്ശികയില്‍ വര്‍ധന; വ്യാവസായിക വായ്പ ഉയര്‍ന്നു
വായ്പ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് എംഎസ്എംഇ മന്ത്രാലയം വിവിധ വായ്പകള്‍ ഇത്തരം സംരംഭങ്ങള്‍ക്ക് നല്‍കുന്നുണ്ട്
എംഎസ്എംഇകള്‍ക്ക് മാത്രമുള്ള ക്രെഡിറ്റ് കാര്‍ഡ്; കേന്ദ്രം പണിപ്പുരയില്‍
നാനോ-എംഎസ്എംഇകളെ പ്രോത്സാഹിപ്പിക്കുകയും അവരെ ഔപചാരിക സാമ്പത്തിക സംവിധാനത്തിന് കീഴില്‍ കൊണ്ടുവരികയുമാണ് ഇതിന്റെ മറ്റൊരു...
കളിപ്പാട്ട സംരംഭം കളിയല്ല; രാജ്യം കയറ്റുമതി ചെയ്തത് 326.63 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍
നിലവാരമില്ലാത്ത കളിപ്പാട്ടങ്ങളുടെ ഇറക്കുമതി നിയന്ത്രിക്കാനും ആഭ്യന്തര കളിപ്പാട്ട വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും...
നിങ്ങളുടെ ഉല്‍പ്പന്നം വന്‍കിടകമ്പനികള്‍ക്ക് വില്‍ക്കണോ? വഴികളറിയാം
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വന്‍ കമ്പനികളുടെയും വെണ്ടര്‍ പട്ടികയില്‍ ഇടം നേടാനുള്ള വഴികളറിയാം
ലക്ഷ്യം കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരാന്‍: മുഖ്യമന്ത്രി
കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന് എംഎസ്എംഇ സമ്മിറ്റ് എറണാകുളത്ത് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം...
രാജ്യത്ത് ആറ് വര്‍ഷത്തിനിടെ അടച്ചുപൂട്ടിയത് പതിനായിരം എംഎസ്എംഇകള്‍!
96 ശതമാനം എംഎസ്എംഇകളും അടച്ചുപൂട്ടിയത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ
കേരളം ഒന്നര ലക്ഷം പുതിയ എം എസ് എം ഇ രജിസ്ട്രേഷൻ ലക്ഷ്യമിടുന്നു
2022 -23 ൽ ആദ്യ പാദത്തിൽ 42,300 ചെറുകിട, ഇടത്തരം സംരംഭങ്ങൾ പുതുതായി രജിസ്റ്റർ ചെയ്തു
ഒഎന്‍ഡിസി കേരളത്തിലേക്ക്; ചെറുകിട സംരംഭകരെ കാത്തിരിക്കുന്നത് ഇ-കൊമേഴ്സിന്റെ വമ്പന്‍ സാധ്യതകള്‍
ഫ്ലിപ്കാര്‍ട്ടും ആമസോണും ഒഎന്‍ഡിസി നെറ്റ്വര്‍ക്കിന്റെ ഭാഗമായേക്കും
എംഎസ്എംഇ വായ്പാ പരിധി 2 കോടി രൂപയായി ഉയര്‍ത്തി KFC: 5% പലിശ നിരക്കില്‍ വായ്പ
സര്‍ക്കാര്‍ നല്കുന്ന മൂന്നു ശതമാനം സബ്സിഡി കൂടി ചേര്‍ത്താണ് ഈ ഇളവ്. പുതിയ MSMEകള്‍ക്കുള്ള പ്രോസസിംഗ് ഫീസില്‍ 50%...
ഈ സാമ്പത്തിക ഒരു ലക്ഷം എംഎസ്എംഇകള്‍ സാധ്യമാക്കുമെന്ന് മന്ത്രി പി രാജീവ്
വ്യാപാര്‍ 2022 ന് കൊച്ചിയില്‍ തുടക്കമായി.