You Searched For "P Rajeev"
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭക സഭകൾ സംഘടിപ്പിക്കുന്നു, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വ്യവസായവുമായി ബന്ധപ്പെട്ട അനുമതികൾ നൽകുന്ന വകുപ്പുകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും
കേരളത്തില്‍ ഇനിയും അദാനി പദ്ധതികളാകാം, ഉപാധികള്‍ക്ക് വിധേയമെന്നും മന്ത്രി പി. രാജീവ്
മെഡിക്കൽ ഉപകരണങ്ങളുടെ നിർമ്മാണം, റോബോട്ട് നിർമ്മാണം തുടങ്ങിയ മേഖലകളില്‍ സംസ്ഥാനം നിക്ഷേപം സ്വാഗതം ചെയ്യുന്നു
വ്യവസായത്തിന്റെ കാര്യത്തില്‍ കേരളത്തില്‍ റിവേഴ്സ് മൈഗ്രേഷന്‍; തൊഴില്‍ സമരങ്ങളില്‍ കേരളം പിന്നിലെന്നും മന്ത്രി പി. രാജീവ്
ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിക്കു മുന്നോടിയായി ഡല്‍ഹിയില്‍ റോഡ് ഷോ
സമര കേരളമല്ല, ഇത് സൗഹൃദ കേരളം; തൊഴില്‍ നൈപുണ്യം വ്യവസായത്തിന് മുതല്‍ക്കൂട്ടാണെന്നും മന്ത്രി രാജീവ്
ഇന്‍വെസ്റ്റ് കേരള: മുംബൈയില്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ റോഡ് ഷോ
ഇപ്പോള്‍ നിക്ഷേപത്തിന് നല്ല സമയം, മലയാളി സംരംഭകര്‍ കേരളത്തില്‍ നിക്ഷേപത്തിന് തയ്യാറാകണം: മന്ത്രി പി. രാജീവ്
48 രാജ്യങ്ങളില്‍ നിന്നുള്ള പന്ത്രണ്ടായിരം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ ഉപരിപഠനത്തിന് അപേക്ഷിച്ചതെന്നും മന്ത്രി
കേരളത്തിലെ വ്യവസായങ്ങളുടെ വിറ്റുവരവ് ഒരു ലക്ഷം കോടിയാകണം; ലക്ഷ്യം വിശദീകരിച്ച് മന്ത്രി പി. രാജീവ്
കേരളത്തിലെ സംരംഭകരെ ആദരിക്കുന്നതിനായി ഇന്‍മെക്ക് ഏര്‍പ്പെടുത്തിയ 'സല്യൂട്ട് കേരള 2024' അവാര്‍ഡുകള്‍ സമ്മാനിച്ചു
തര്‍ക്കം മുറുകുന്നു, ഹിന്ദി ദേശീയ ഭാഷയല്ല, ഇന്ത്യക്ക് ദേശീയ ഭാഷയില്ലെന്ന് നിയമമന്ത്രി പി. രാജീവ്
സുപ്രീംകോടതിയിലെ ആശയവിനിമയം ഇംഗ്ലീഷിലാണ്
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് 2025 ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി, സമ്മേളനം ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ
'ഉത്തരവാദിത്ത നിക്ഷേപം, ഉത്തരവാദിത്ത വ്യവസായം' എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്
ഇന്ത്യയിലാദ്യം, ഒറ്റക്കപ്പലില്‍ നിന്ന് 10,330 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്ത് വിഴിഞ്ഞം; ക്രൂ ചേഞ്ചിനുള്ള അനുമതി നിഷേധിച്ച് കേന്ദ്രം
പാലക്കാട് സ്മാര്‍ട്ട് സിറ്റിയുമായി വിഴിഞ്ഞത്തെ ബന്ധിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന് മന്ത്രി പി.രാജീവ്
ഒരു മിനിറ്റ് കൊണ്ട് വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ പറ്റുന്ന സംസ്ഥാനമാണ് കേരളം: മന്ത്രി പി. രാജീവ്
ബംഗളൂരുവില്‍ മുന്‍നിര നിക്ഷേപകരുമായി മന്ത്രി ആശയവിനിമയം നടത്തി
വ്യവസായ സൗഹൃദ പട്ടികയില്‍ ടോപ് പെര്‍ഫോര്‍മറായി കേരളം, 28ല്‍ നിന്നും ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുചാട്ടം
ചരിത്രത്തില്‍ ആദ്യമായാണ് കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ്
ഇനി ലോകത്തിന് മുന്നില്‍ കേരളം ഒരു ബ്രാന്‍ഡ്; ആറ് വ്യവസായ സംരംഭങ്ങള്‍ക്ക് കേരള ബ്രാന്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്കി
സംസ്ഥാനത്തെ വ്യവസായ സംരംഭങ്ങളെ കേരള ബ്രാന്‍ഡ് ഗുണനിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മന്ത്രി രാജീവ്