Begin typing your search above and press return to search.
You Searched For "PSU"
സ്വകാര്യവത്കരണം ടെലികോം മേഖലയിലേക്കും ?
ഏഴ് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഡിപാര്‍ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്‍ കീഴിലുള്ളത്
ലക്ഷ്യം വില്‍പ്പന തന്നെ; പ്രതിരോധ രംഗത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ റോഡ്ഷോ നടത്തുന്നു
ദുബായി, അബുദാബി എന്നിവിടങ്ങളിലാണ് റോഡ്ഷോ
ഫാക്ട് അടക്കം പരിഗണനയില്‍; വളനിര്‍മാണ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം
ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫെര്‍ട്ടിലൈസേഴ്സിന് കീഴില്‍ ഒമ്പത് പൊതുമേഖലാ സ്ഥാപനങ്ങളാണ് ഉള്ളത്
പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് കാര്യക്ഷമതയില്ല, സര്‍ക്കാര്‍ ബിസിനസ് ചെയ്യരുത്: മാരുതി ചെയര്മാന്
ജനങ്ങളുടെ നികുതി പണമെടുത്ത് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് രാജ്യത്തിന് വലിയ നഷ്ടമുണ്ടാക്കുമെന്നും ആര്‍സി ഭാര്‍ഗവ
അഞ്ച് ലക്ഷം രൂപ വരെ കോവിഡ് വായ്പ; ആര്‍ക്കൊക്കെ ഗുണകരമാകും, എങ്ങനെ ലഭിക്കും?
100 കോടി രൂപ വരെ ബിസിനസ് വായ്പകളും പ്രഖ്യാപിച്ചു. വ്യക്തിഗത വായ്പയുള്‍പ്പെടെ എല്ലാ വായ്പകള്‍ക്കും സാധാരണ...
ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവല്‍ക്കരണത്തിനുള്ള മുന്‍ഗണനാ ലിസ്റ്റില്‍
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ പ്രവര്‍ത്തനം ഊര്‍ജിതമാക്കി നിതി ആയോഗ്. ഏപ്രില്‍ ആദ്യം പ്രഥമ ലിസ്റ്റ് പുറത്തുവരും
കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സ്വതന്ത്ര ഡയറക്ടർ മാനദണ്ഡം പാലിക്കുന്നില്ല
72 -ഇൽ 55-ലും സ്വതന്ത്ര ഡയറക്ടർമാർ ഇല്ല