Rakesh Jhunjhunwala - Page 9
കേരളത്തില്‍ നിന്നുള്ള ഈ ബാങ്കിന്റെ ഓഹരി ജുന്‍ജുന്‍വാല കയ്യില്‍ വച്ചിരിക്കുന്നത് എന്ത് കൊണ്ട്?
രാകേഷ് ജുന്‍ജുന്‍വാല ഈ ബാങ്കില്‍ 4,72,21,060 ഓഹരികളാണ് കൈവശം വച്ചിരിക്കുന്നത്.
ജുന്‍ജുന്‍വാലയും പൊറിഞ്ചുവെളിയത്തുമടക്കം ഓഹരിവിപണിയിലെ പുലികള്‍ നിക്ഷേപം നടത്തിയ 13 ഓഹരികള്‍
മാര്‍ച്ചിലവസാനിച്ച പാദത്തില്‍ പ്രമുഖ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയ ഓഹരികളും നിക്ഷേപം നടത്തിയ മേഖലകളും കാണാം.
ജുന്‍ജുന്‍വാല നിക്ഷേപിച്ച ഈ ഓഹരി ഉയരാന്‍ സാധ്യത; വിപണി വിദഗ്ധര്‍ പറയുന്നു
രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള ഹോസ്പിറ്റാലിറ്റി രംഗത്തെ ഈ ഓഹരി 320 രൂപ വരെ ഉയരാന്‍ സാധ്യത.
രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ ഈ ഫാര്‍മ, ഐടി ഓഹരികള്‍ മുന്നേറുന്നു
ഇതോടെ ടൈറ്റനും ടാറ്റ മോട്ടോഴ്സിനും ശേഷം ജുന്‍ജുന്‍വാലയുടെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ ഓഹരി നിക്ഷേപം ഈ ഫാര്‍മ...
ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയിട്ടുള്ള ഈ ഓഹരി മൂന്നു ദിവസം കൊണ്ട് വര്‍ധിച്ചത് 56 ശതമാനം
രാകേഷ് ജുന്‍ജുന്‍വാലയും രാധാകിഷന്‍ ദമാനിയും നിക്ഷേപം നടത്തിയ ഓഹരി നേട്ടമുണ്ടാക്കിയത് 84 ശതമാനമെന്ന് റിപ്പോര്‍ട്ട്.
കാനറാ ബാങ്കും എസ്ബിഐയുമുള്പ്പെടെ താന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഓഹരികള്‍ ഇവയാണ്; ജുന്‍ജുന്‍വാല പറയുന്നു
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്നതിനു പിന്നിലൊരു കാരണമുണ്ട്. അദ്ദേഹം...
കോവിഡ് രണ്ടാം തരംഗത്തിലും സെന്‍സെക്സും നിഫ്റ്റിയും ഉറച്ച് നില്‍ക്കുന്നതിങ്ങനെ; ജുന്‍ജുന്‍വാല വിശദമാക്കുന്നു
മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും വലിയ ലാഭ വളര്‍ച്ച...
ജുന്‍ജുന്‍വാലയുടെ നിക്ഷേപമുള്ള പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി ഐപിഓയ്ക്ക് ഒരുങ്ങുന്നു
ആരോഗ്യ ഇന്‍ഷുറന്‍സ് മേഖലയിലെ സജീവസാന്നിധ്യമായ കമ്പനി 2,000 കോടി രൂപ സമാഹരിക്കുന്നതിനായാണ് പദ്ധതിയിടുന്നത്.
രാകേഷ് ജുന്‍ജുന്‍വാല ഇപ്പോഴും നിക്ഷേപം തുടരുന്ന ഓട്ടോ ഓഹരി ഇതാ
ഇന്ത്യയിലെ സെലിബ്രിറ്റി നിക്ഷേപകന്റെ പോര്‍ട്ട്ഫോളിയോയില്‍ മാറ്റമില്ലാതെ തുടരുന്ന ഓട്ടോ ഓഹരി ഇതാണ്
സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികം, നേട്ടമുണ്ടാക്കുക ഈ ഓഹരികള്‍; ജുന്‍ജുന്‍വാലയുടെ പുതിയ പ്രവചനം അറിയാം
സമ്പദ് വ്യവസ്ഥയ്ക്ക് സ്വപ്ന ദശകമുണ്ടാകുമെന്നും ചില മേഖലകളിലെ ഓഹരികള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും ഇന്ത്യയുടെ...
വേണമെങ്കില്‍ ഭാര്യയുടെ വള വിറ്റും ആ ഓഹരികള്‍ വാങ്ങുമായിരുന്നുവെന്ന് രാകേഷ് ജുന്‍ജുന്‍വാല
ഇന്ത്യന്‍ ഓഹരിവിപണിയിലെ 'റിസ്ക് ടേക്കര്‍' രാകേഷ് ജുന്‍ജുന്‍വാല പറയുന്നു, മാര്‍ക്കറ്റ് നിങ്ങള്‍ക്ക് അവിശ്വസനീയമായ...
പുതിയകാല ബിസിനസിനായി പുതിയ തന്ത്രം മെനഞ്ഞ് രാകേഷ് ജുന്‍ജുന്‍വാല
ഡിജിറ്റല്‍ രംഗത്തെ കമ്പനികളോട് വലിയ താല്പര്യം കാണിക്കാതിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയോടെ മൊബൈല്‍ ഗെയിമിംഗ്...