Reserve Bank of India - Page 16
പൊതുകടം 147.19 ലക്ഷം കോടി, ബാങ്കുകളുടെ കിട്ടാക്കടം കുറഞ്ഞു
കേന്ദ്ര സര്‍ക്കാരിന്റെ ആകെ ബാധ്യതകളുടെ 89.1 ശതമാനവും പൊതുകടമാണ്. 6.97 ലക്ഷം കോടിയാണ് എല്ലാ ബാങ്കുകളുടെയും ചേര്‍ത്തുള്ള...
പേയ്മെന്റ് തട്ടിപ്പ് പരാതികള്‍ ഇനി ദക്ഷില്‍; പരിഹാരം വേഗത്തിലാക്കാനെന്ന് ആര്‍ബിഐ
ഇത്തരം പരാതികള്‍ നേരത്തെ ഇലക്ട്രോണിക് ഡാറ്റാ സബ്മിഷന് പോര്‍ട്ടല്‍ (EDSP) വഴിയായിരുന്നു നല്‍കിയിരുന്നത്.
ഒടുവില്‍ എസ്ബിഐയും; റഷ്യയുമായി രൂപയില്‍ ഇടപാട് നടത്തും
യൂറോപ്യന്‍ ഉപരോധം ഭയന്ന് റഷ്യയുമായുള്ള ഇടപാടിന് എസ്ബിഐ അടക്കമുള്ള വലിയ ബാങ്കുകള്‍ നേരത്തെ തയ്യാറായിരുന്നില്ല
അടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് ക്രിപ്റ്റോ കാരണമാവാം, വളരാന്‍ അനുവദിക്കരുതെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ക്രിപ്റ്റോ കറന്‍സികളെ നിയന്ത്രിക്കാനുള്ള ആഗോള നയങ്ങള്‍ക്കായി ജി20യിലൂടെ ഇന്ത്യ ശ്രമം നടത്തുന്നതിനിടെയാണ് ആര്‍ബിഐ...
വായ്പ തിരിച്ചടവിൽ വീഴ്ച്ച വരുത്തിയ വമ്പൻമാർ, നൽകേണ്ടത് 92,570 കോടി രൂപ
കഴിഞ്ഞ 10 വര്‍ഷത്തിനിടെ 10 ലക്ഷം കോടി രൂപയാണ് കിട്ടാക്കടമായി എഴുതിത്തള്ളിയത്
കൈയ്യിലുള്ളത് 564 ബില്യണ്‍ ഡോളര്‍; ഇന്ത്യയുടെ വിദേശ നാണ്യ ശേഖരം ഉയരുന്നു
സ്വര്‍ണ ശേഖരം ഇക്കാലയളവില്‍ ഇടിഞ്ഞു. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയാതിരിക്കാന്‍ സെപ്റ്റംബര്‍വരെ 33.42 ബില്യണ്‍ ഡോളറാണ്...
അടുത്തവര്‍ഷം ഇന്ത്യ അഞ്ച് ശതമാനം വളര്‍ച്ച കൈവരിച്ചാല്‍ ഭാഗ്യം: രഘുറാം രാജന്
ആഗോളതലത്തില്‍ വളര്‍ച്ച കുറവാണ്. ഇന്ത്യ പലിശ നിരക്കുകള്‍ കൂട്ടി, കയറ്റുമതിയില്‍ മന്ദഗതിയിലുമാണ്
എസ്ബിഐയും രംഗത്ത്, റഷ്യയുമായി അടുത്തയാഴ്ച മുതല്‍ രൂപയില്‍ കച്ചവടം?
മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ് എസ്ബിഐ ഇടപാട് നടത്തുക
നിങ്ങള്‍ക്ക് വായ്പയുണ്ടോ; തിരിച്ചടവിന് ഭാരമേറും
ഇന്ത്യയിലെ പണപ്പെരുപ്പ നിരക്ക് ആര്‍ബിഐയുടെ സഹനപരിധിക്ക് മുകളില്‍ തുടരുന്നതിനാലാണ് റിപ്പോ നിരക്കില്‍ വര്‍ധന
ഇ-കെവൈസി പുതുക്കല്‍; ബാങ്കുകള്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് ആര്‍ബിഐ
റിസര്‍വ് ബാങ്കില്‍ നിന്ന് ഇത്തരമൊരു ചട്ടം ഇല്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു
രൂപയില്‍ കച്ചവടം നടത്താന്‍ 35 രാജ്യങ്ങള്‍, പക്ഷെ കാര്യങ്ങള്‍ എളുപ്പമാകില്ല
പ്രഖ്യാപനം എത്തി അഞ്ച് മാസം കഴിഞ്ഞിട്ടും രൂപയില്‍ ഇടപാട് നടത്താന്‍ സാധിച്ചിട്ടില്ല. ഉപരോധമുള്ള രാജ്യങ്ങളുമായുള്ള ഇടപാട്...
പണപ്പെരുപ്പം കുറയും, യുപിഐയില്‍ പുതിയ മാറ്റം; ആര്‍ബിഐയുടെ ഇന്നത്തെ പ്രഖ്യാപനങ്ങള്‍
ഇ-റൂപി ഇടപാടുകള്‍ ഒരു പരിധിവരെ സ്വകാര്യമായിരിക്കുമെന്ന് ആര്‍ബിഐ