Reserve Bank of India - Page 17
പ്രതീക്ഷ പോലെ റീപോ നിരക്കു വർധന; വളർച്ചയിൽ ഇടിവ്; പണനയം ആവേശമായില്ല
രാവിലെ ചാഞ്ചാട്ടത്തിലാണു വിപണി തുടങ്ങിയത്. ആദ്യ മിനിറ്റുകളിൽ മുഖ്യ സൂചികകൾ നേട്ടത്തിലായിരുന്നു
കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നു, ഒക്ടോബറില്‍ മാത്രം 31 ടണ്‍
മുന്നില്‍ യുഎഇ, തുര്‍ക്കി ബാങ്കുകള്‍. അതേ സമയം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങള്‍ സ്വര്‍ണം വില്‍ക്കുകയാണ്
വിദേശനാണ്യ കരുതല്‍ ശേഖരം 550.14 ബില്യണ്‍ ഡോളറിലെത്തി; മൂന്നാം ആഴ്ചയിലും വര്‍ധന
ആര്‍ബിഐയുടെ വിദേശനാണ്യ കരുതല്‍ ധനത്തിന്റെ വലിയൊരു ഭാഗം യുഎസ് ഗവണ്മെന്റ് ബോണ്ടുകളുടെ രൂപത്തിലാണ്
തീരുമാനം ഡിസംബര്‍ ആദ്യം, പലിശ നിരക്ക് എത്ര ശതമാനത്തോളം ഉയരാം ?
നടപ്പ് സാമ്പത്തിക വര്‍ഷം ഇതുവരെ റീപോ നിരക്കില്‍ 1.9 ശതമാനം വര്‍ധനവാണ് ഉണ്ടായത്
തളര്‍ന്ന് ആഗോള സമ്പദ് വ്യവസ്ഥ; നിരന്തരമായ നിരീക്ഷണം ആവശ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍
ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ചയും വ്യാപാരവും മന്ദഗതിയിലാവുകയാണെന്ന് ശക്തികാന്ത ദാസ്
പണപ്പെരുപ്പം കുറയുന്നു; രാജ്യം 7% വളര്‍ച്ച കൈവരിക്കുമെന്ന് ആര്‍ബിഐ
2022-23 രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ നവംബര്‍ അവസാനത്തോടെ പുറത്തുവിടും.
ആര്‍ബിഐ ഇടപെടല്‍; വിദേശ നാണ്യ ശേഖരത്തില്‍ റെക്കോര്‍ഡ് വളര്‍ച്ച
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 544.72 ബില്യണ്‍ ഡോളറാണ് ഇന്ത്യടെ വിദേശ നാണ്യ ശേഖരം
പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്ചയ്ക്കൊരുങ്ങി ആര്‍ബിഐ ഗവര്‍ണര്‍
ഡിമാന്‍ഡ് വര്‍ധിച്ചത് മൂലം ഇന്ത്യയിലെ വായ്പ വളര്‍ച്ച റെക്കോര്‍ഡ് ഉയരത്തിലാണ്. ഡിജിറ്റല്‍ കറന്‍സിക്കായി ബാങ്കിംഗ് മേഖല...
ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തില്‍ 1.1 ബില്യണ്‍ ഡോളറിന്റെ ഇടിവ്
ആര്‍ബിഐയുടെ സ്വര്‍ണ ശേഖരം കുറഞ്ഞതാണ് ഇപ്പോഴത്തെ ഇടിവിന് കാരണം
ഇ-റുപി ഇന്ന് മുതല്‍; ഇടപാട് 9 ബാങ്കുകളില്‍
നിലവിലുള്ള ബാങ്ക് നോട്ടുകളുടെ ഡിജിറ്റല്‍ പതിപ്പ് തന്നെയാണ് സിബിഡിസി അഥവാ ഇ-റുപി
ഫിന്‍ടെക് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും നടത്തിപ്പിന് റിസര്‍വ് ബാങ്കിന്റെ പുതിയ നിര്‍ദേശങ്ങള്‍
ഒന്നില്‍ കൂടുതല്‍ റെഗുലേറ്ററി സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന ഫിന്‍ടെക് ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും സുഗമമായ...
ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി എത്തുന്നു, അവതരിപ്പിക്കുക ഘട്ടംഘട്ടമായി
ടോക്കണ്‍ അല്ലെങ്കില്‍ അക്കൗണ്ട് അടിസ്ഥാനമാക്കിയാവും ആര്‍ബിഐ ഡിജിറ്റല്‍ കറന്‍സി എത്തുക