You Searched For "rubber price"
റബറിന് വിലയുണ്ട്, പക്ഷേ ചരക്ക് കിട്ടാനില്ല; വിലയിടിക്കാനുള്ള ടയര്‍ വ്യാപാരികളുടെ നീക്കം പാളി
ജൂലൈയിലും രാജ്യത്ത് റബര്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കാനാണ് സാധ്യത
രാജ്യാന്തര വിലയില്‍ തിരിച്ചിറക്കം; 205 പിന്നിട്ടിട്ടും കര്‍ഷകര്‍ക്ക് ആശങ്ക
ഒറ്റയടിക്ക് കൂടുതല്‍ ചരക്കെത്തുന്നതോടെ പ്രാദേശിക വിപണിയില്‍ പെട്ടെന്ന് വില കൂപ്പുകുത്തിയേക്കുമെന്ന ആശങ്ക...
ടയര്‍ കമ്പനികളുടെ സമ്മര്‍ദ്ദം മറികടന്ന് റബറിന്റെ കുതിപ്പ്; അന്താരാഷ്ട്ര വിലയും മറികടന്നു
കാലാവസ്ഥ വ്യതിയാനം മൂലം റബര്‍ ഉത്പാദക രാജ്യങ്ങള്‍ പ്രതിസന്ധി നേരിടുന്നതിന്റെ ഗുണം കേരളത്തിലെ കര്‍ഷകര്‍ക്ക് ലഭിക്കും
റബര്‍ കൃഷി വ്യാപിപ്പിക്കാന്‍ ടയര്‍ കമ്പനികളുടെ 11,000 കോടി പദ്ധതി; കേരളം പുറത്ത്
ബംഗാളിനും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന
റബര്‍ @200, 12 വര്‍ഷത്തിനുശേഷം; തോട്ടങ്ങളില്‍ ആവേശം, പക്ഷേ ചരക്ക് കുറവ്
രാജ്യാന്തര വില കൂടി നില്ക്കുന്നതിനാല് ടര്‍ കമ്പനികള്‍ക്ക് ഇറക്കുമതി അത്ര ലാഭകരമാകില്ല
റബര്‍ വില വീണ്ടും കൂടുന്നു; എന്നിട്ടും നേട്ടം ടാപ്പ് ചെയ്യാനാവാതെ കേരളത്തിലെ കര്‍ഷകര്‍
രാജ്യാന്തരവില 200 രൂപയ്ക്ക് മുകളില്‍
ദശാബ്ദത്തെ കാത്തിരിപ്പ് അവസാനിച്ചേക്കും; ആഭ്യന്തര റബര്‍വില വീണ്ടും 200 രൂപയിലേക്ക്
രാജ്യാന്തരവില ഇപ്പോഴും കേരളത്തിലെ വിലയേക്കാള്‍ 30 രൂപയിലധികം കൂടുതൽ
റബര്‍വില കേരളത്തില്‍ 170 രൂപ കടന്നു; സംസ്ഥാന സര്‍ക്കാരിന് വന്‍ സാമ്പത്തിക നേട്ടം, കര്ഷകന് നിരാശ
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'താങ്ങുവില'യ്ക്ക് തുല്യമാണ് ഇപ്പോള്‍ ആഭ്യന്തര വില; രാജ്യാന്തരവില 210 രൂപ
റബര്‍ മേഖലയ്ക്കുള്ള സഹായം 23% കൂട്ടി ₹708 കോടിയാക്കി കേന്ദ്രം; പട്ടികജാതി കര്‍ഷകര്‍ക്ക് രണ്ടുലക്ഷം രൂപ
250 പുതിയ റബര്‍ ഉത്പാദക സംഘങ്ങളും ആരംഭിക്കും; ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പേ തന്ത്രപരമായ നീക്കം
താങ്ങുവില കൂട്ടിയത് വെറും 10 രൂപ! കേന്ദ്രത്തിന് പിന്നാലെ റബര്‍ കര്‍ഷകരെ നിരാശപ്പെടുത്തി കേരളവും
കേന്ദ്രത്തെ പഴിചാരി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍
തിരഞ്ഞെടുപ്പ് കാഹളം; റബര്‍വില വര്‍ധനയ്ക്കായി വീണ്ടും മുറവിളി
റബര്‍ വിലസ്ഥിരതാ ഫണ്ടിലെ ആനുകൂല്യം കൂട്ടണമെന്ന് ആവശ്യം
മഴ കനത്ത് ഉൽപാദനം ഇടിഞ്ഞിട്ടും റബര്‍വില കീഴോട്ട്; ജൂണില്‍ ₹162, ഇപ്പോള്‍ ₹147
ഉണര്‍വില്ലാതെ ഉപഭോഗം; ചെലവ് കാശ് പോലും തിരിച്ചുകിട്ടാതെ പ്രതിസന്ധിയില്‍ കർഷകര്‍