You Searched For "russian oil"
റഷ്യന് എണ്ണയോട് ഇനിയില്ല ഇന്ത്യന് താല്പര്യം? വേറെ വഴി നോക്കാന് മോദി സര്ക്കാര് നീക്കം
എവിടെ കുറഞ്ഞ വിലയ്ക്ക് കിട്ടുമോ വാങ്ങല് അങ്ങോട്ട് മാറ്റുമെന്ന വിദേശകാര്യ മന്ത്രിയുടെ വാക്കുകള് വലിയൊരു സൂചനയാണ്
അംബാനിയുടെ റഷ്യന് എണ്ണ വിപ്ലവം! പ്രതിദിനം 5 ലക്ഷം ബാരല് എണ്ണ, 10 വര്ഷത്തെ കരാര്; ചരിത്രത്തിലെ വലിയ കരാര്
റിലയന്സ്, റഷ്യന് റോസ്നെഫ്റ്റുമായി ചരിത്രത്തിലെ വലിയ എണ്ണ വാങ്ങല് കരാറില് ഒപ്പുവച്ചു
എണ്ണവില കൂപ്പുകുത്തുന്നു! ഗള്ഫ് രാജ്യങ്ങള് നടുക്കടലില്; സന്തോഷത്തില് ഇന്ത്യയ്ക്ക് ആശങ്കയും, എണ്ണവിപണിയില് എന്താണ് സംഭവിക്കുന്നത്?
സാധാരണഗതിയില് ക്രൂഡ് വിലയിലെ ഏതൊരു ഇടിവും ഇന്ത്യയെ സന്തോഷിപ്പിക്കുന്നതാണ്. എന്നാല് ഇത്തവണ ഇന്ത്യയ്ക്ക് അത്ര...
റഷ്യയും ഗള്ഫുമല്ല, മോദിയുടെ നോട്ടം ബ്രസീലിയന് ക്രൂഡില്; എണ്ണവിലയില് മഹാരാഷ്ട്രയ്ക്ക് മുമ്പ് നീക്കം?
ബ്രസീലും ഗയാനയും കൂടുതല് ക്രൂഡ്ഓയില് വിപണിയിലേക്ക് എത്തിക്കുന്നത് ഒപെക് പ്ലസ് രാജ്യങ്ങളുടെ വിലനിര്ണയ ശക്തിയെ...
ഗള്ഫ് എണ്ണയുടെ കാലം കഴിഞ്ഞു? റഷ്യന് എണ്ണ ഇറക്കുമതിയില് ഒന്നാം സ്ഥാനം, ചൈനയെ 'ഓവര്ടേക്ക്' ചെയ്ത് ഇന്ത്യ
ജൂലൈയില് ഇന്ത്യ ഇറക്കുമതി ചെയ്ത ക്രൂഡ് ഓയിലിന്റെ 44 ശതമാനവും റഷ്യയില് നിന്നായിരുന്നു
റഷ്യന് എണ്ണ വാങ്ങുന്നതില് രണ്ടാം സ്ഥാനത്ത് തുടര്ന്ന് ഇന്ത്യ, ജൂലൈയില് മുടക്കിയത് ₹17,800 കോടിയോളം
നിലവില് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ 40 ശതമാനവും റഷ്യയില് നിന്നാണ്
റഷ്യയില് നിന്നുള്ള എണ്ണ ഇറക്കുമതിയില് റെക്കോഡ്, സൗദിയില് നിന്നുള്ള വാങ്ങല് കുറഞ്ഞു
മാര്ച്ച് വരെ ഇന്ത്യ ലാഭിച്ചത് 1.64 ലക്ഷം കോടി രൂപ
ഡിസ്കൗണ്ട് കമ്മിയായി; എന്നിട്ടും ഇന്ത്യയിലേക്ക് റഷ്യന് എണ്ണ ഒഴുക്കില് കുറവില്ല
സൗദി എണ്ണയുടെ ഇറക്കുമതിയില് ഇടിവ്
ഡോളറിലും ദിര്ഹത്തിലും രൂപയിലുമല്ല; റൂബിളില് റഷ്യന് എണ്ണ വാങ്ങാന് റിലയന്സ്
റഷ്യയുടെ റോസ്നെഫ്റ്റ് കമ്പനിയില് നിന്നാണ് ക്രൂഡോയില് വാങ്ങുക
ഇന്ത്യക്കുള്ള ഡിസ്കൗണ്ട് വെട്ടി പാതിയാക്കി റഷ്യ; എണ്ണ വാങ്ങാന് ഇനി വേണം കൂടുതല് കാശ്
വലിയ പുരോഗതിയില്ലാതെ ഇന്ത്യയിലെ ക്രൂഡോയില് ഉത്പാദനം
റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ വാങ്ങലുകാരായി ചൈന
റഷ്യ വിലയിൽ കാര്യമായ ഇളവുകളോടെയാണ് ക്രൂഡ് ഓയിൽ കയറ്റുമതി ചെയ്യുന്നത്
എണ്ണയ്ക്ക് പകരം രൂപ; ഇന്ത്യന് ഓഹരികളിലും ബോണ്ടിലും വന്തോതില് നിക്ഷേപമിറക്കാന് റഷ്യ
നേരത്തേ രൂപയിലുള്ള ഇടപാടിനോട് റഷ്യ വിമുഖത കാട്ടിയിരുന്നു