State Bank of India - Page 12
15 ദിവസം കൊണ്ട് ബാങ്കുകള്‍ നല്‍കിയത് 63,574 കോടിയുടെ വായ്പ
10,580 കോടിരൂപയാണ് എസ്ബിഐ ഇക്കാലയളവില്‍ വായ്പയായി നല്‍കിയത്.
3 ലക്ഷംവരെ ഇരുചക്ര വാഹന വായ്പ, എസ്ബിഐ "ഈസി റൈഡ്"
നാല് വര്‍ഷം വരെയാണ് തിരിച്ചടവ് കാലാവധി
എസ് ബി ഐ എറ്റിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പോവുകയാണോ; ഈ മാറ്റം അറിഞ്ഞോ?
മൊബൈല്‍ ഫോണ്‍ കൈയ്യില്‍ കരുതിയില്ലെങ്കില്‍ പെടും!
പെന്ഷന് എക്കൗണ്ട് എസ് ബി ഐയിലാണോ? ഇനി വീഡിയോ കോളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ്!
പുതിയ സംവിധാനം ഇന്നുമുതല്‍ നടപ്പിലാകും
എസ്ബിഐ യോനോ ആപ്പ് ഉണ്ടോ? ടാക്സ് റിട്ടേണ്‍ അടയ്ക്കാം ഫ്രീയായി
നികുതി റിട്ടേണ്‍ ആപ്പിലൂടെ സമര്‍പ്പിക്കേണ്ട രീതിയും വ്യാജ സന്ദേശങ്ങളെ ഒഴിവാക്കാന്‍ മനസ്സിലാക്കേണ്ട കാര്യങ്ങളും.
എസ്ബിഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ഡിജിറ്റല്‍ സേവനം തടസ്സപ്പെടുന്ന സമയം അറിയിച്ച് ബാങ്ക്
ഈ വാരാന്ത്യത്തില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സപ്പെട്ടേക്കുമെന്ന് ബാങ്ക്. അറിയിപ്പ് കാണാം.
എയര്‍ ഇന്ത്യയെ ഏറ്റെടുക്കല്‍: ടാറ്റ ഗ്രൂപ്പിന് സഹായഹസ്തം നീട്ടി എസ്ബിഐ
ഉയര്‍ന്ന റേറ്റിംഗുള്ള ടാറ്റ ഗ്രൂപ്പുമായുള്ള സഹകരണം നേട്ടമുണ്ടാക്കുമെന്നാണ് ധനകാര്യ സ്ഥാപനങ്ങളുടെ വിലയിരുത്തല്‍
ഹോംലോണ്‍ എടുക്കാനിരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത; എസ്ബിഐ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു
ഉത്സസവ സീസണിന് മുന്നോടിയായി ഏറ്റവും മികച്ച ഹോം ലോണ്‍ നിരക്കുകള്‍ അവതരിപ്പിച്ച് ബാങ്കുകള്‍. അറിയേണ്ടതെല്ലാം
അടിസ്ഥാന പലിശ നിരക്കില്‍ കുറവ് വരുത്തി എസ്ബിഐ; ഉപഭോക്താക്കളുടെ വായ്പാ ചെലവ് കുറയും
പുതുക്കിയ നിരക്കുകള്‍ ഇപ്പോള്‍ പ്രാബല്യത്തില്‍.
എസ്ബിഐ പ്രത്യേക ഡെപ്പോസിറ്റ് സ്കീമുകള്‍ ഇന്നവസാനിക്കുന്നു
അധിക പലിശയുള്‍പ്പെടെ ഗുണങ്ങളേറെയുള്ള പ്രത്യേക എഫ്ഡി, പ്ലാറ്റിനം സ്കീമുകളില്‍ ഇന്നും കൂടി ഉപഭോക്താക്കള്‍ക്ക് ചേരാം.
എസ്ബിഐ അക്കൗണ്ട് ഉടമകള്‍ ശ്രദ്ധിക്കുക, ഇക്കാര്യം ചെയ്തില്ലെങ്കില്‍ സേവനങ്ങള്‍ തടസ്സപ്പെടും
അക്കൗണ്ടുമായി രേഖകള്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഈ മാസം അവസാനം വരെ. വീണ്ടും ഓര്‍മപ്പെടുത്തി ബാങ്ക്.
ബിറ്റ്കോയിന് മൂല്യം 46000 ഡോളറില്‍; ഗൂഗ്ള്‍ ട്രെന്‍ഡ്സിലും നിറം മങ്ങി ക്രിപ്റ്റോകള്‍
'ചീപ് സ്റ്റോക്ക്സ്' കൂടുതല്‍ തിരഞ്ഞ് നിക്ഷേപകര്‍. ഗൂഗ്ള്‍ ട്രെന്‍ഡ്സ് പറയുന്നതിങ്ങനെ.