State Bank of India - Page 11
എസ്ബിഐ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഇനി കൂടുതല്‍ പലിശ നിരക്ക്
രണ്ട് വര്‍ഷത്തിന് മേലെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതിയ പലിശ നിരക്ക് അറിയാം
ലാഭം 48 ശതമാനം ഉയര്‍ത്തി കോള്‍ ഇന്ത്യ
ഓഹരി ഒന്നിന് അഞ്ച് രൂപ വീതം ലാഭവിഹിതവും കോള്‍ ഇന്ത്യ നല്‍കും
ആഗോള തലത്തില്‍ ഒന്നാമനായി യോനോ എസ്ബിഐ, ലക്ഷ്യം സാമ്പത്തിക രംഗത്തെ സൂപ്പര്‍ ആപ്പ്
എസ്ബിഐയുടെ നിയോബാങ്കിങ് സേവനമാണ് യോനോ എസ്ബിഐ
എസ്ബിഐ അറ്റാദായത്തില്‍ 62 ശതമാനം വളര്‍ച്ച
അറ്റ പലിശ വരുമാനം 6.5 ശതമാനം വര്‍ധിച്ച് 30,687 കോടി രൂപയായി.
ചില ബാങ്കിംഗ് സേവനങ്ങള്‍ക്ക് ഫെബ്രുവരി മുതല്‍ നടപ്പിലാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവയാണ്
എസ്ബിഐ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ആണ് ഈ സുപ്രധാന മാറ്റങ്ങള്‍ വരുന്നത്.
എസ്ബിഐ യോനോ ആപ്പ്, ഡിജിറ്റല്‍ ബാങ്കിംഗ് സേവനങ്ങള്‍ നാളെ തടസ്സപ്പെടും!
സാങ്കേതിക തകരാറുകള്‍ പരിഹരിക്കുന്നതിനാലാണെന്നും സേവനം തടസ്സപ്പെടുന്ന സമയം അനുസരിച്ച് ബാങ്കിംഗ് ഇടപാടുകള്‍ നടത്താനും...
നിക്ഷേപ പലിശ വര്‍ധിപ്പിച്ച് എസ്ബിഐ, മറ്റു ബാങ്കുകളുടേതുമായി താരതമ്യം ചെയ്യാം
മുതിര്‍ന്ന പൗരന്മാര്ക്ക് 5.6 ശതമാനം പലിശ.
ഫിറ്റ്നസ് നോക്കുന്നവര്‍ക്ക് നിരവധി ഓഫറുകളുമായി എസ് ബി ഐയുടെ പ്രത്യേക 'പള്‍സ്' കാര്‍ഡ്
സ്വാഗത ഓഫറായി സ്മാര്‍ട്ട് വാച്ച്.
ഓണ്‍ലൈന്‍ പണം കൈമാറ്റം; അഞ്ച് ലക്ഷം രൂപ വരെ ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ
2 ലക്ഷം രൂപ വരെയായിരുന്നു ഇതുവരെയുള്ള പരിധി. ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ് എന്നിവയ്ക്കെല്ലാം ബാധകം....
അടിസ്ഥാന പലിശ നിരക്കുകള്‍ ഉയര്‍ത്തി എസ്ബിഐ, മറ്റു ബാങ്കുകളും കൂട്ടുമോ?
10 ബേസിസ് പോയ്ന്റ് വര്‍ധന, വായ്പ എടുത്തവര്‍ക്ക് ബാധ്യത കൂടും.
അദാനിയുമായി ചേര്‍ന്ന് വായ്പ നല്കാന് എസ്ബിഐ
കൂടുതല്‍ എന്‍ബിഎഫ്സികളുമായി സഹകരിക്കുംമെന്ന് എസ്ബിഐ
എസ്ബിഐക്ക് റെക്കോര്‍ഡ് വളര്‍ച്ച; ലാഭം 7,626 കോടി
മൊത്ത നിഷ്ക്രിയ ആസ്തികൾ 4.90 ശതമാനമായി കുറഞ്ഞു.