State Bank of India - Page 7
14,205 കോടിയുടെ അറ്റാദായം നേടി എസ്ബിഐ
ഇന്ന് 3.33 ശതമാനം ഉയര്‍ന്ന് 545.70 രൂപയിലാണ് എസ്ബിഐ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്
അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ ബാങ്കുകളെ ബാധിക്കില്ലെന്ന് നിര്‍മല സീതാരാമന്
എല്‍ഐസി, എസ്ബിഐ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായുള്ള സാമ്പത്തിക ഇടപാട് പരിധി വിട്ടിട്ടില്ലെന്ന് ധനമന്ത്രി
കനറാ ബാങ്ക് ഓഹരികള്‍ വില്‍ക്കും, റഷ്യയിലെ ഈ ബാങ്ക് ഇനി എസ്ബിഐയുടേത്
എസ്ബിഐയും കനറാ ബാങ്കും ചേര്‍ന്ന് 2003ല്‍ തുടങ്ങിയ സ്ഥാപനമാണ് സിഐബിഎല്‍
കര്‍ഷകര്‍ക്ക് കൂടുതല്‍ വായ്പ ലഭ്യമാക്കാന്‍ പുതിയ പങ്കാളിത്തവുമായി എസ്ബിഐ
കര്‍ഷകരുടെ പണമിടപാട് നിലവിലെ നിലവാരത്തില്‍ നിന്ന് ഉയര്‍ത്താനും ഈ പങ്കാളിത്തം സഹായിച്ചേക്കും
ബാങ്കിംഗ് മേധാവിത്വം തിരിച്ചുപിടിക്കാന്‍ എസ്ബിഐ, കേരള സര്‍ക്കിളില്‍ മാറ്റങ്ങള്‍
ഒരു വിഭാഗം ജീവനക്കാരുടെ എതിര്‍പ്പ് മറികടന്നാണ് എംപിഎസ്എഫുമായി ബാങ്ക് മുന്നോട്ട് പോവുന്നത്
ഒടുവില്‍ എസ്ബിഐയും; റഷ്യയുമായി രൂപയില്‍ ഇടപാട് നടത്തും
യൂറോപ്യന്‍ ഉപരോധം ഭയന്ന് റഷ്യയുമായുള്ള ഇടപാടിന് എസ്ബിഐ അടക്കമുള്ള വലിയ ബാങ്കുകള്‍ നേരത്തെ തയ്യാറായിരുന്നില്ല
നോര്‍ക്ക -എസ്.ബി.ഐ പ്രവാസി ലോണ്‍ മേള: പങ്കെടുക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം ?
ഡിസംബര്‍ 19 മുതല്‍ അഞ്ചു ജില്ലകളിലാണ് മേള നടക്കുന്നത്
എസ്ബിഐയും രംഗത്ത്, റഷ്യയുമായി അടുത്തയാഴ്ച മുതല്‍ രൂപയില്‍ കച്ചവടം?
മൗറീഷ്യസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളുമായാണ് എസ്ബിഐ ഇടപാട് നടത്തുക
എസ് ബി ഐ യുടെ പേഴ്സണല്‍ ലോണുകള്‍ വളര്‍ച്ച; 5 ട്രില്യന്‍ രൂപ കടന്നു
ഒരു ട്രില്യണ്‍ രൂപയുടെ വായ്പകള്‍ കഴിഞ്ഞ 12 മാസങ്ങളിലാണ് നല്‍കിയത്
ഡിജിറ്റല്‍ രൂപ ദീര്‍ഘകാല നേട്ടങ്ങളുള്ള ഒരു ഗെയിം ചേഞ്ചര്‍: എസ്ബിഐ ചെയര്മാന്
അഹമ്മദാബാദ്, ഗാംഗ്ടോക്ക്, ഗുവാഹത്തി, ഹൈദരാബാദ്, ഇന്‍ഡോര്‍, കൊച്ചി, ലഖ്നൗ, പട്ന, ഷിംല എന്നിവിടങ്ങളിലേക്ക് രണ്ടാം...
ലോകം പണപ്പെരുപ്പത്തിന്റെ പിടിയില്‍; അനിശ്ചിതത്വത്തിന്റെ കാലഘട്ടത്തില്‍ ഇന്ത്യ ഒരു മരുപ്പച്ച?
ജീവിതച്ചെലവ്, ഭക്ഷണവില, ഊര്‍ജച്ചെലവ് എന്നിവയിലെല്ലാം ഇന്ത്യ മികച്ച പ്രകടനം കാഴ്ചവച്ചതായി ഇക്കോവ്റാപ്പ് റിപ്പോര്‍ട്ട്...
നാളെ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് പുറത്തുവരും; വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി എസ്ബിഐ റിസര്‍ച്ച്
ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളും ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇക്കണോമിസ്റ്റും ഈ നിലപാടില്‍ തന്നെ.