You Searched For "shareprice"
തുടര്‍ച്ചയായ ആറാം ദിനത്തിലും ഇടിഞ്ഞ് സൂചികകള്‍
പാറ്റ്സ്പിന്‍ ഇന്ത്യ, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, ധനലക്ഷ്മി ബാങ്ക് തുടങ്ങി 9 കേരള കമ്പനി ഓഹരികള്‍ ഇന്ന്...
സൂചികകള്‍ താഴേക്ക് തന്നെ; സെന്‍സെക്സില്‍ രണ്ടു ശതമാനം ഇടിവ്
കേരള കമ്പനി ഓഹരികളില്‍ ഒന്നു മാത്രം നേട്ടമുണ്ടാക്കി, 28 കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞു
നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്തതോടെ ഇടിവിലേക്ക് വീണ് വിപണി
കേരള കമ്പനിയായ നിറ്റ ജലാറ്റിന്റെ ഓഹരി വില ആറ് ശതമാനം ഉയര്‍ന്നു
ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ഇടിഞ്ഞു, അടിച്ചുകയറി അദാനി എന്റര്‍പ്രൈസസ്
15 കേരള കമ്പനികള്‍ ഇന്ന് നേട്ടമുണ്ടാക്കി
വിപണിയില്‍ ഇടിവ് തുടരുന്നു; 1500 പോയ്ന്റ് താഴ്ന്ന് സെന്‍സെക്സ്
29 കേരള കമ്പനി ഓഹരികളുടെയും വിലയിടിഞ്ഞു
മൂന്ന് ദിവസത്തെ കുതിപ്പിന് വിരാമം, ഓഹരി വിപണിയില്‍ ഇടിവ്
കേരള കമ്പനികളില്‍ നിറ്റ ജലാറ്റിന്‍ 7.50 ശതമാനം മുന്നേറി
ഉത്സാഹം തുടര്‍ന്ന് വിപണി, സെന്‍സെക്സ് 1.9 ശതമാനം ഉയര്‍ന്നു
കേരള കമ്പനികളില്‍ വണ്ടര്‍ല ഹോളിഡേയ്സിന്റെ ഓഹരിവില 8.2 ശതമാനം ഉയര്‍ന്നു
മൂന്ന് വര്‍ഷം കൊണ്ട് അയ്യായിരം ശതമാനം നേട്ടം, നിക്ഷേപകരുടെ മനം കവര്‍ന്ന അദാനി കമ്പനിയിതാ
2018ലാണ് ഈ അദാനി കമ്പനി ഓഹരി വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ചത്
വിപണി ഉത്സാഹത്തില്‍, സെന്‍സെക്സ് 1.17 ശതമാനം ഉയര്‍ന്നു
മാര്‍ച്ച് പാദത്തെ ഫലപ്രഖ്യാപനത്തിന് പിന്നാലെ വണ്ടര്‍ലാ ഹോളിഡേയ്സിന്റെ ഓഹരി വില 4.75 ശതമാനം ഉയര്‍ന്നു
താഴ്ന്നുപൊങ്ങി വിപണി, സെന്‍സെക്സ് 503 പോയ്ന്റ് ഉയര്‍ന്നു
കേരള കമ്പനികളില്‍ ആസ്റ്റര്‍ ഡി എമ്മിന്റെ ഓഹരി വില 6.16 ശതമാനം ഉയര്‍ന്നു
ഇടിവ് തുടര്‍ന്ന് വിപണി, സെന്‍സെക്സ് 303 പോയ്ന്റ് താഴ്ന്നു
കേരള കമ്പനികളില്‍ നേട്ടമുണ്ടാക്കിയത് നാലെണ്ണം മാത്രം
വ്യാപാരാന്ത്യത്തില്‍ ചുവപ്പ് തൊട്ടു, വിപണിയില്‍ നേരിയ ഇടിവ്
കൊച്ചിന് ഷിപ്പ്യാര്ഡിന്റെ ഓഹരി വില അഞ്ച് ശതമാനത്തോളം ഉയര്‍ന്നു