You Searched For "Smartphone"
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് സാംസംഗ്, ഷവോമി ഒന്നാമന്!
ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ചൈനീസ് മേധാവിത്വം. വണ്‍പ്ലസും മറ്റു സ്മാര്‍ട്ട് ഫോണ്‍ ബ്രാന്ഡുകളുമെവിടെ ? കാണാം.
സ്മാര്‍ട്ട്ഫോണുകള്‍ ഔട്ട് ഓഫ് സ്റ്റോക്ക് ആകുമോ... ബ്രാന്‍ഡുകളുടെ ശ്രദ്ധ പാശ്ചാത്യ വിപണി
ബജറ്റ് ഫോണുകളുടെ ലഭ്യതയെ ആണ് ചിപ്പ് ക്ഷാമം കൂടുതല്‍ ബാധിക്കുന്നത്.
5ജി എത്തും മുമ്പെ.. ഫോണുകളുമായി ഇന്ത്യക്കാര്‍ റെഡിയാണ്
4ജി നെറ്റ്വർക്ക് പോലും പൂര്‍ണമായും ലഭിക്കാത്ത രാജ്യത്ത് 5ജി ഫോണുകളുടെ വില്‍പ്പന തകൃതിയായി നടക്കുകയാണ്.ഡിസംബര്‍...
വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന ഒരു സ്മാര്‍ട്ട് ഫോണ്‍, ഭൂമിക്ക് വേണ്ടി
ടെക്നോളജി മാറുന്നതിനൊപ്പം അപ്ഗ്രേഡ് ചെയ്യാവുന്ന, കാലങ്ങളോളം ഉപയോഗിക്കാവുന്ന ഒരു ഫോണിനെക്കുറിച്ച് നിങ്ങള്‍...
സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക്; വമ്പന്‍ ഓഫറുമായി എയര്‍ടെല്‍
12,000രൂപ വരെയുള്ള പുതിയ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുമ്പോള്‍ 6000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് ഓഫര്‍. 150ലധികം...
ഉത്സവസീസണില്‍ നേട്ടത്തോടെ തുടക്കം, ഈ കമ്പനി അഞ്ച് ദിവസത്തിനിടെ വിറ്റഴിച്ചത് 20 ലക്ഷം സ്മാര്‍ട്ട്ഫോണുകള്‍
കഴിഞ്ഞവര്‍ഷത്തെ കാലയളവിനേക്കാള്‍ പ്രീമിയം സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയില്‍ 10 മടങ്ങ് വര്‍ധനവാണ് നേടിയത്
ഉത്സവസീസണില്‍ സ്മാര്‍ട്ട് ഫോണ്‍ ലോഞ്ചിംഗുകള്‍ കുറയും, കാരണമിതാണ്
പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നതില്‍ 15-20 ശതമാനം കുറവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്
നിങ്ങളുടെ ഫോൺ ഇതാണെങ്കിൽ നവംബർ 1 മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കില്ല!
സെറ്റിംഗ്സിൽ പോയി പരിശോധിച്ചാൽ വാട്ട്സ്ആപ്പ് പ്രവർത്തിക്കാത്ത ഫോണുകളെ അറിയാം.
സ്മാര്‍ട്ട്ഫോണുകളും ലാപ്ടോപ്പുകളും പ്രാദേശികമായി നിര്‍മിക്കാനൊരുങ്ങി ലെനോവ
ഇതിന്റെ ഭാഗമായി തിരുപ്പതിയില്‍ വിംഗ്ടെക് ടെക്നോളജിയുമായി സഹകരിച്ച് ടാബ്ലെറ്റുകളുടെ നിര്‍മാണം ലെനോവ ആരംഭിച്ചിട്ടുണ്ട്
ജിയോഫോണ്‍ നെക്സ്റ്റ് ഈ വര്‍ഷം തന്നെ എത്തിയേക്കും; വില 5,580 രൂപയായേക്കും
ഏകദേശം 75 ഡോളറോ അതില്‍ താഴെയോ ആയിരിക്കും ഈ 4ജി സ്മാര്‍ട്ട് ഫോണിന്റെ വിലയെന്ന് കൗണ്ടര്‍ പോയ്ന്റ് റിസര്‍ച്ച് പറയുന്നു....
ഇതാ 'ടെക് ഡയറ്റ്' ഉള്‍പ്പെടെ ചില 'സ്മാര്‍ട്ട്' കാര്യങ്ങള്‍ ചെയ്ത് നോക്കൂ, ജീവിതം മാറിമറിയും
സ്മാര്‍ട്ട്ഫോണ്‍, കംപ്യൂട്ടറുകള്‍ തുടങ്ങി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വിട്ടുനില്‍ക്കല്‍ (Dgital Detox),...
2026 ഓടെ ഇന്ത്യയില്‍ 33 കോടി 5 ജി ഉപഭോക്താക്കളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഒരു സ്മാര്‍ട്ട്ഫോണിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം മൂന്നിരട്ടി വര്‍ധിച്ച് 40 ജിബിയാകും