You Searched For "Smartphone"
സ്മാര്‍ട്ട് ഫോണ്‍ വിപണി; ഈ വിഭാഗത്തില്‍ നിന്ന് ചൈനീസ് കമ്പനികളെ വിലക്കിയേക്കും
ഇന്ത്യന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രം
കാത്തിരുന്ന ഫ്ലാഗ്ഷിപ്പ് മോഡല്‍ OnePlus 10T; വിലയും സവിശേഷതകളും അറിയാം
വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡഡല് OnePlus 10T ഇന്ത്യയില്‍ അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിലെത്തുന്ന ഫോണിന്റെ വില...
ഡിമാന്റ് കുറഞ്ഞു, വില്‍പ്പനയും; സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ തിരിച്ചടി!
ശരാശരി വില്‍പ്പന വില 10 ശതമാനം ഉയര്‍ന്ന് 18,600 രൂപയായി
സംഗതി പൊളിയാണ്! അസൂസ് റോഗ് 6, 6 പ്രൊ എന്നിവ വിപണിയില്‍
ക്വാല്‍കോമിന്റെ ഫ്ലാഗ്ഷിപ് സ്നാപ്ഡ്രാഗണ്‍ 8+ Gen 1 SoC പ്രൊസസറാണ് ഫോണുകളുടെ കരുത്ത്
എന്താണ് Right to Repair, നമുക്കും വേണ്ടേ ഇത്തരം ഒരു അവകാശം
ലോകത്ത് തന്നെ ആദ്യമായാണ് ഇത്തരം ഒരു നിയമം പാസാക്കപ്പെടുന്നത്
ഇന്ത്യയിലെ സ്മാര്‍ട്ട്ഫോണ്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഈ കമ്പനി
ഉല്‍പ്പാദനത്തില്‍ 30 ദശലക്ഷം യൂണിറ്റ് കുറയ്ക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്
വിവോയുടെ ബജറ്റ് സ്മാര്‍ട്ട്ഫോണ്‍ Y01 ഇന്ത്യന്‍ വിപണിയില്‍
8,999 രൂപ വിലയുള്ള ഫോണിന്റെ സവിശേഷതകള്‍ അറിയാം
ഇത് എച്ച്ടിസി ഡ്രീം പോലെ, ഇത്തവണ എത്തുന്നത് മെറ്റാവേഴ്സ് ഫോണുമായി
എച്ച്ടിസിയുടെ ആദ്യ മെറ്റാവേഴ്സ് ഫോണ്‍ ഏപ്രിലില്‍ എത്തിയേക്കും
വില്‍പ്പന കുറഞ്ഞു; എങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി ഷവോമി
വില്‍പ്പനയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയെങ്കിലും വിപണി പങ്കാളിത്തത്തില്‍ എട്ടു ശതമാനത്തോളം ഇടിവാണ് ഉണ്ടായിരിക്കുന്നത്
ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ അപ്രത്യക്ഷമാവുന്നു; വിപണി കൈയ്യടക്കി ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കള്‍
2015ല്‍ 68 % ആയിരുന്നു ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ വിപണി വിഹിതം
ആപ്പിള്‍, വണ്‍പ്ലസ്, സാംസംഗ്.... 2022 കാത്തിരിക്കുന്ന സ്മാര്‍ട്ട്ഫോണുകള്‍
മെറ്റാവേഴ്സുമായി മാര്‍ക്ക് സക്കര്‍ബര്‍ഗ് അവതരിച്ചാല്‍ വിആര്‍ ഹെഡ്സെറ്റുകളും വ്യാപകമാവും
ജനപ്രീതിയില്‍ ആപ്പിള്‍ ഒന്നാമന്, ടിവി സാംസംഗിന്റേത്; ആമസോണ്‍ കസ്റ്റമേഴ്സ് ചോയിസ് അവാർഡ്
ബജറ്റ് കാറ്റഗറിയില്‍ റെഡ്മിയാണ് ഒന്നാമത്