Begin typing your search above and press return to search.
Stock Market
വിപണി വീണ്ടും താഴ്ചയില്‍; പ്രവര്‍ത്തനലാഭ നേട്ടത്തില്‍ കമ്പനികള്‍, കുതിപ്പ് തുടര്‍ന്ന് മഹീന്ദ്രയും ടീട്ടാഗഢ് റെയില്‍ സിസ്റ്റംസും
ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ്, മെറ്റല്‍, റിയല്‍റ്റി, മീഡിയ മേഖലകള്‍ നേട്ടത്തില്‍
നാലാംനാള്‍ കലമുടച്ച് വിപണി, കുതിപ്പ് തുടര്‍ന്ന് റെയില്‍വേ ഓഹരികള്‍; കാലവധി നീട്ടികിട്ടിയ എല്‍.ഐ.സിയും മുന്നേറ്റത്തില്‍, പുതിയ റെക്കോഡില്‍ വി-ഗാര്‍ഡ്
ഫാക്ട് ഓഹരികള്‍ അഞ്ച് ശതമാനത്തിലധികം ഉയര്‍ന്നു, മിഡ്-സ്മോള്‍ ക്യാപ് ഓഹരികളില്‍ ഇന്നും തിളക്കം
ഉയര്‍ന്നു തുടങ്ങിയിട്ടു വീഴ്ച; ലാഭത്തില്‍ കുതിച്ച് സീമെന്‍സ്, ചാഞ്ചാടി കോള്‍ഗേറ്റ്, റേറ്റിംഗില്‍ മുന്നേറി തെര്‍മാക്സും
സ്വര്‍ണവും ക്രൂഡും കയറി
നിഫ്റ്റിക്ക് 22,250ല്‍ ഹ്രസ്വകാല പ്രതിരോധം; മുകളില്‍ നിലനില്ക്കാനായാല് ഉയര്‍ച്ച തുടരാം
മെയ് 14ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിപണി കയറ്റം തുടരുന്നു, രാഷ്ട്രീയ ആശങ്ക ഇല്ലെന്നു കാണിക്കാന്‍ ഉത്സാഹം; വിദേശികള്‍ വില്പന നീക്കത്തില്‍, വിദേശ സൂചനകള്‍ പോസിറ്റീവ്
സ്വര്‍ണം ഇന്നലെ തിരിച്ചു കയറി, ശ്രദ്ധ മുഴുവന്‍ യു.എസ് ചില്ലറവിലക്കയറ്റ കണക്കിലേക്ക്
വില്‍പ്പന സമ്മര്‍ദ്ദത്തില്‍ വിപണി; യൂറോപ്യന്‍ കരാറില്‍ കുതിച്ചുയര്‍ന്ന് കൊച്ചിന് ഷിപ്പ്യാര്ഡ്, ശ്രീറാം ഫിനാന്‍സിനും മുന്നേറ്റം
സൊമാറ്റോയും യു.പി.എല്ലും ഇടിവില്‍
കാളകള്‍ വിപണിയില്‍ സ്ഥാനം ശക്തിപ്പെടുത്തുന്നു; 22,130 നില മറികടന്നാല്‍ പോസിറ്റീവ് ട്രെന്‍ഡ്
മെയ് 13 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നേട്ടം തുടരാന്‍ ബുള്ളുകള്‍, രാഷ്ട്രീയ ആശങ്ക മാറ്റാന്‍ മന്ത്രിമാര്‍ രംഗത്ത്; ചില്ലറ വിലക്കയറ്റത്തില്‍ നാമമാത്ര ആശ്വാസം, 10,000 ഡോളര്‍ കടന്ന് ചെമ്പ്
സ്വര്‍ണം താഴുന്നു, ക്രൂഡോയിലില്‍ ചാഞ്ചാട്ടം
നഷ്ടത്തില്‍ വിപണി; ബിസിനസ് പ്രതീക്ഷയില്‍ തട്ടി ടാറ്റ മോട്ടോഴ്സ്, സിപ്ലയ്ക്ക് കുതിപ്പ്
ബാങ്ക് ഓഫ് ഇന്ത്യയും യൂണിയന് ബാങ്കും വീണു, സ്വര്‍ണവും ക്രൂഡോയിലും താഴേക്ക്
രാഷ്ട്രീയവും വില്പന സമ്മര്‍ദവും ആശങ്ക; വിദേശികള്‍ ചൈനയിലേക്ക്, സ്വര്‍ണം കയറ്റത്തില്‍
ഏഷ്യന്‍ വിപണികള്‍ താഴ്ചയില്‍
നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെ; 21,900 ലെവലിന് താഴേക്ക് നീങ്ങിയാല്‍ മാന്ദ്യം തുടരും
മെയ് 10 ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
നിക്ഷേപ ഉപദേഷ്ടാക്കള്‍ക്ക് കടിഞ്ഞാണിടാന്‍ സെബി; ഇനി വര്‍ഷത്തില്‍ രണ്ട് തവണ സമൂഹ മാധ്യമ വിവരങ്ങള്‍ ബോധിപ്പിക്കണം
തെറ്റിദ്ധരിപ്പിക്കുന്ന നിക്ഷേപക ഉപദേശങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചിരിക്കുന്നതിനെ തുടര്‍ന്നാണ് നടപടി