Begin typing your search above and press return to search.
Stock Market - Page 14
ഓഹരി വിപണിയില്‍ ചാഞ്ചാട്ടം: കോള്‍ഗേറ്റ്, ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ഉയര്‍ന്നു
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സെന്‍സെക്സ് 81,400 നും നിഫ്റ്റി 24,850 നും മുകളിലാണ്
മൊമെൻ്റം സൂചകങ്ങൾ നിഷ്പക്ഷ പ്രവണത കാണിക്കുന്നു , നിഫ്റ്റിയിൽ ബുള്ളിഷ് പ്രവണത തുടരും
ജൂലൈ 29 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
യുഎസ് പലിശ തീരുമാനം കാത്തു വിപണികൾ; കുതിപ്പിനു തടസം ലാഭമെടുക്കൽ; ഡോളർ കയറ്റത്തിൽ; ക്രൂഡ് ഓയിലും സ്വർണവും താഴോട്ട്
25,000 ലേക്കു നിഫ്റ്റിയെ കയറ്റാൻ ബുള്ളുകൾ ശ്രമിക്കാതിരിക്കില്ല
കുതിപ്പിനു ലാഭമെടുക്കലിൻ്റെ കുരുക്ക്; പൊതുമേഖലാ ബാങ്കുകൾ കയറുന്നു; ഐ.സി.ഐ.സി.ഐ, സിറ്റി യൂണിയന് ബാങ്ക് ഓഹരികള്‍ക്ക് മുന്നേറ്റം
ബാങ്ക് നിഫ്റ്റി ഒരു ശതമാനത്തിലധികം ഉയർന്നു
നിഫ്റ്റി 24,870 കടന്നാൽ വരുംദിവസങ്ങളിലും ബുള്ളിഷ് ട്രെൻഡ് തുടരാം
ജൂലൈ 26 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ആശങ്കകൾ അകലെ; വിപണിയിൽ ആവേശം; കുതിപ്പ് തുടരാൻ ബുള്ളുകൾ; വിൽപന സമ്മർദം കുറയില്ല; ഫെഡ് തീരുമാനത്തിൽ കണ്ണുനട്ട് വിപണി
ഇന്ത്യൻ വിപണി ഇന്നു വലിയ നേട്ടത്താേടെ വ്യാപാരം തുടങ്ങാൻ സാധ്യത
വിപണി കയറ്റത്തില്‍, ബാങ്ക്, ധനകാര്യ കമ്പനികള്‍ ഇന്നും താഴ്ചയില്‍
വ്യാപാരം ഒരു മണിക്കൂര്‍ പിന്നിടും മുന്‍പ് നിഫ്റ്റി 24,500 നും സെന്‍സെക്സ് 80,300 നും മുകളില്‍
നിഫ്റ്റി ഈ നിലയ്ക്ക് മുകളിൽ ക്ലോസ് ചെയ്താൽ ഹ്രസ്വകാല ട്രെൻഡ് പോസിറ്റീവ്, ഇല്ലെങ്കിൽ സമീപകാല മാന്ദ്യം തുടരും
ജൂലൈ 25 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ഇന്ത്യൻ വിപണി വീണ്ടും ഉത്സാഹത്തിൽ; ഏഷ്യൻ വിപണികൾ ഉയരുന്നു; ഫെഡ് തീരുമാനം കാത്തു പാശ്ചാത്യ വിപണി; ക്രൂഡ് ഓയിൽ തിരിച്ചു കയറി
വിപണിയിൽ ബുള്ളുകൾ ഇനി സജീവരാകുമെന്നാണു പ്രതീക്ഷ
നിഫ്റ്റി ഈ നിലവാരത്തിന് താഴെ തുടർന്നാൽ വരും ദിവസങ്ങളിലും ഇടിവ് തുടരാം
ജൂലൈ 24 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
വിദേശ വിപണികളിൽ ചാേരപ്പുഴ; ഇന്ത്യൻ വിപണിയും താഴ്ന്നു തുടങ്ങും; വിദേശികൾ വിൽപന കൂട്ടി; നികുതിയിൽ മാറ്റം വരില്ലെന്നു സൂചന
ബുള്ളുകൾ സജീവമാകുന്നില്ല, വിപണിഗതിയെപ്പറ്റി കൂടുതൽ വ്യക്തത തേടുകയാണ് അവർ
ബജറ്റ് ചലനങ്ങള്‍ തുടരുന്നു; ജ്വല്ലറികള്‍ കുതിക്കുന്നു, പുകയിലയ്ക്ക് നികുതി കൂട്ടാത്തത് ഈ ഓഹരികള്‍ക്കും ഗുണമായി
ഇന്നലെ വലിയ താഴ്ചയിലായ മുത്തൂറ്റ് ഫിനാന്‍സും മണപ്പുറം ഫിനാന്‍സും ഇന്നു നേട്ടത്തിലായി
Latest News