Stock Market - Page 15
പോസിറ്റീവ് ട്രെൻഡിനായി നിഫ്റ്റി ഈ പോയിന്റിനു മുകളിൽ ട്രേഡ് ചെയ്തു നിലനിർത്തണം
ജൂലൈ 23 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ബജറ്റിൻ്റെ വിശദാംശങ്ങൾ തേടി വിപണി; ബജറ്റിനു ശേഷം തകർച്ച എന്ന ആഖ്യാനം മാറി; ബുള്ളുകൾ പ്രതീക്ഷയോടെ; മൂലധനനേട്ട നികുതി വിപണിക്കു തിരിച്ചടി
മൂലധനനേട്ട നികുതിയിൽ വരുത്തിയിട്ടുള്ള സമഗ്രമാറ്റം ഒറ്റനോട്ടത്തിൽ കാണുന്നതിനേക്കാൾ ആഴമുള്ളവയാണ്
ബജറ്റ് ടെന്ഷനില് ചാഞ്ചാടി വിപണി: എം.ടി.എന്‍.എല്‍ ഓഹരികള്‍ 10 ശതമാനം കയറി
ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ കെ.വി.എസ് മണിയന് എത്തിയത് ഓഹരിക്ക് കുതിപ്പ്
ഡൗൺ ട്രെൻഡ് ഒഴിവാക്കാൻ നിഫ്റ്റി 24,500 ന് മുകളിൽ ക്ലോസ് ചെയ്യണം, നിർണായകം
ജൂലൈ 22 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
ബജറ്റില്‍ കമ്മി കുറച്ചാല്‍ വിപണിക്കു സന്തോഷം; വിൽപന സമ്മർദം പ്രതീക്ഷിക്കാം; ലോഹങ്ങൾ വീണ്ടും താഴ്ച്ചയിൽ
ബജറ്റ് പ്രമാണിച്ച് നിക്ഷേപകർ കരുതലോടെയേ ഇന്നു രാവിലെ നീങ്ങൂ
തിരിച്ചു കയറി സൂചികകള്‍, റിസല്‍ട്ട് കുതിപ്പില്‍ വിപ്രോ, മുന്നേറ്റത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കും യെസ് ബാങ്കും
കൊച്ചിന് ഷിപ്പ്യാര്ഡ് മൂന്നര ശതമാനം കയറ്റത്തില്‍
എല്ലാ കണ്ണുകളും ബജറ്റിലേക്ക്, ധനമന്ത്രി അധികവരുമാനം എന്തു ചെയ്യും? കമ്മി കുറച്ചാല്‍ വിപണിക്കു സന്തോഷം; ബൈഡന്റെ പിന്മാറ്റത്തില് ഏഷ്യന്‍ വിപണികള്‍ക്ക് ഇടിവ്
ഏഷ്യന്‍ വിപണികള്‍ രാവിലെ വലിയ താഴ്ചയിലായി. എന്നാല്‍ യുഎസ് വിപണിയുടെ ഫ്യൂച്ചേഴ്സ് ഉയര്‍ന്നു
വിപണി കിതയ്ക്കുന്നു; ഇന്‍ഫിക്കു നേട്ടം, ടയര്‍ കമ്പനികള്‍ക്ക് നഷ്ടം
വ്യാഴാഴ്ചത്തെ കുതിപ്പിന്റെ ആവേശം നഷ്ടപ്പെടുത്തിയ ചിത്രമാണ് ഇന്നു രാവിലെ വിപണിക്ക്
ഈ പോയിന്റിന് മുകളിൽ നിഫ്റ്റി നീങ്ങിയാൽ പോസിറ്റീവ് ട്രെൻഡ് തുടരും, കാരണമിതാണ്
ജൂലൈ 18 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
കിതപ്പില്ലാത്ത കുതിപ്പിൽ ആവേശം; ഇൻഫോസിസ് മികച്ചതായി; യുഎസ് വിപണി ഇടിവിൽ; ക്രൂഡ് ഓയിലും സ്വർണവും താഴുന്നു
പാശ്ചാത്യ വിപണികളിലെ ഇടിവും ലഭമെടുക്കലുകാരുടെ വിൽപന സമ്മർദവും വിപണിയുടെ കുതിപ്പിനു തടസമാകാൻ ശ്രമിക്കും
താഴ്ന്നിട്ടു തിരിച്ചു കയറി സൂചികകള്‍, തരംതാഴ്ത്തലില്‍ വീണ് ഏഷ്യന്‍ പെയിന്റ്സ്, ഓഹരി വില്‍പ്പന പ്രതീക്ഷയില്‍ ഐ.ഡി.ബി.ഐ ബാങ്ക്
റിയല്‍റ്റി, മെറ്റല്‍, മീഡിയ, ഓട്ടോ ഓഹരികള്‍ താഴ്ചയില്‍
നിഫ്റ്റി 24,575 എന്ന ഇൻട്രാഡേ സപ്പോർട്ട് ലെവലിന് മുകളിൽ തുടർന്നാൽ പോസിറ്റീവ് ട്രെൻഡ്
ജൂലൈ 16 ലെ മാർക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി