You Searched For "Stock Recommendation"
ഇപ്പോള്‍ വാങ്ങാം ഈ കപ്പല്‍ശാലാ ഓഹരി, പ്രതീക്ഷിക്കുന്നത് 20% നേട്ടം
കമ്പനിയുടെ ഓര്‍ഡര്‍ ബുക്ക് 22,000 കോടി രൂപയ്ക്ക് മുകളില്‍
ഓഹരി വില 12 ശതമാനം ഉയരാം, ഈ ബാങ്കിംഗ് ഭീമന് 'ബൈ' റേറ്റിംഗുമായി ജെഫ്രീസ്
ഇന്ന് നേരിയ ഇടിവിലാണ് ഓഹരിയുടെ വ്യാപാരം
35 ശതമാനം വരെ നേട്ട സാധ്യത, ഈ സ്റ്റീല്‍ ഓഹരി ഇപ്പോള്‍ വാങ്ങണോ?
ചൈനീസ് ഉത്തേജക പാക്കേജുകള്‍ സ്റ്റീല്‍ ഓഹരികളില്‍ മുന്നേറ്റമുണ്ടാക്കുന്നത് ഓഹരിക്കും ഗുണമായേക്കാം
കയറ്റുമതിയില്‍ മുന്നേറ്റം ഈ എന്‍ജിനീയറിംഗ് കമ്പനി ഓഹരി കയറുമോ?
ജീവനക്കാരുടെ എണ്ണത്തില്‍ 19% വര്‍ധന, ശേഷിവിനിയോഗം 75%
സി.എന്‍.ജി ഡിമാന്‍ഡ് ഉയരുന്നു, ഇപ്പോള്‍ നിക്ഷേപത്തിന് പരിഗണിക്കാം ഈ പൊതുമേഖല ഓഹരി
പുതിയ സി.എന്‍.ജി സ്റ്റേഷനുകള്‍ ആരംഭിച്ചു, പുതിയ പങ്കാളിത്ത സംരംഭത്തില്‍ വിഹിതം
മികച്ച വളര്‍ച്ച നേടി കേരള എഫ്.എം.സി.ജി കമ്പനി; ഈ ഓഹരി പരിഗണിക്കാം
ഗ്രാമീണ ഡിമാന്‍ഡ് വര്‍ധിക്കുമെന്ന് പ്രതീക്ഷ, ഫാബ്രിക് കെയര്‍ വിഭാഗത്തില്‍ മികച്ച വളര്‍ച്ച
സാമ്പത്തിക വളർച്ച മെച്ചപ്പെടുന്നു, വിവിധ രംഗത്ത് നിന്ന് വാങ്ങാൻ 4 ഓഹരികൾ
ധനകാര്യ, ഫാഷൻ, ലെഷർ, ഫാർമ വ്യവസായങ്ങൾക്ക് കൂടുതൽ വളർച്ച കൈവരിക്കാൻ സാഹചര്യം
ഡിമാന്‍ഡ് ഉയരുമെന്ന് പ്രതീക്ഷ, ഈ സിമന്റ് ഓഹരിയില്‍ മുന്നേറ്റത്തിന് സാധ്യത
സിമന്റ് വിലയില്‍ താത്കാലിക ഇടിവ്, 2024-25ല്‍ 1,200 കോടി രൂപയുടെ മൂലധന ചെലവ്
ഇപ്പോള്‍ വിറ്റൊഴിയാം, ഈ എഫ്.എം.സി.ജി കമ്പനി ഓഹരി
മെച്ചപ്പെട്ട വില നിര്‍ണയം, ചെലവ് ചുരുക്കല്‍ നടപടികള്‍ എന്നിവ കമ്പനിയുടെ മാര്‍ജിന്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചു
സപ്ലൈ ചെയിന്‍ ബിസിനസില്‍ മികച്ച വളര്‍ച്ച; ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത
കടത്തു കൂലി കുറഞ്ഞത് കൊണ്ട് കടല്‍ മാര്‍ഗമുള്ള ബിസിനസില്‍ ഇടിവുണ്ടായി
സ്പോര്‍ട്സ് പാദരക്ഷകള്‍ക്ക് ഊന്നല്‍; ഈ പാദരക്ഷ കമ്പനി ഓഹരിയുടെ നീക്കം എങ്ങോട്ട്?
അസംസ്കൃത വസ്തുക്കളുടെ വില കുറഞ്ഞു, ബി.ഐ.എസ് മാനദണ്ഡങ്ങള്‍ ഉലച്ചു
25,000 കോടിയുടെ ആസ്തി നേടി; ഈ മൈക്രോ ഫിനാന്‍സ് കമ്പനി ഓഹരി മുന്നേറുമോ?
4.2 ലക്ഷം പുതിയ ഉപഭോക്താക്കള്‍; 194 പുതിയ ശാഖകള്‍ ആരംഭിച്ചു