You Searched For "Stock Recommendation"
ഇത് 70% ആദായം നല്കിയ ഓഹരി, ഇനിയും 10% ഉയർന്നേക്കാം
അന്താരാഷ്ട്ര വിപണിയില്‍ 8% വളര്‍ച്ച, അറ്റാദായം5 % വര്‍ധിച്ചു, ഉയര്‍ന്ന മാര്‍ജിന്‍
മികച്ച സാമ്പത്തിക ഫലം, ബിസിനസ് വിപുലീകരണം, കൊട്ടക് മഹിന്ദ്ര ബാങ്ക് ഓഹരി വാങ്ങാം
അറ്റ പലിശ വരുമാനം മുപ്പത് ശതമാനം വര്‍ധിച്ചു, അറ്റാദായത്തിലും സമാനമായ വര്‍ധനവ്, പുതിയ ക്രെഡിറ്റ് കാര്‍ഡ് പുറത്തിറക്കി
ജനുവരിയിൽ മികച്ച ആദായം നൽകിയ 5 ഓഹരികൾ, നൈക മുന്നിൽ
വിവിധ ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ധനം ഓണ്‍ലൈനില്‍ നല്കിയ ഓഹരി നിര്‍ദേശങ്ങളില്‍ മികച്ച...
എഫ്എംസിജി വിപണി മുന്നേറുന്നു, ഹിന്ദുസ്ഥാന്‍ ലീവര്‍ ഓഹരി വാങ്ങാം
16 % വരുമാന വര്‍ധനവ്, വില്‍പ്പനയില്‍ 5 % വര്‍ധനവ്, കൂടുതല്‍ വിപണി വിഹിതം നേടാം
ബജാജ് ഓട്ടോയുടെ കുതിപ്പ് തുടരുമോ? വാങ്ങാം ഒരു ഫാര്‍മ ഓഹരി
പ്രതിവാര ഓഹരി നിര്‍ദേശം
സിമന്റ് ഡിമാന്‍ഡ് വര്‍ധിക്കും, ഈ ഓഹരി 20% വളര്‍ച്ച നേടിയേക്കാം
വരുമാനത്തില്‍ 20.3% വര്‍ധിച്ച് 15008 കോടി രൂപ എത്തി, വില്‍പ്പനയിൽ 12.3% വർധനവ്
മാര്‍ജിന്‍ വര്‍ധിക്കും, വിപണി വിഹിതം മെച്ചപ്പെടും, ഹാവെല്‍സ് ഇന്ത്യ ഓഹരികള്‍ പരിഗണിക്കാം
വരുമാനം 13% വര്‍ധിച്ചു, മാര്‍ജിന്‍ 1.8 % ഇടിഞ്ഞു. 2023 -24 ല്‍ പ്രവര്‍ത്തന ഫലം മെച്ചപ്പെടും
ഐസിഐസിഐ ലൊംബാര്‍ഡ് ഇന്‍ഷുറന്‍സ് ഓഹരി ഉയരാന്‍ സാധ്യത
അറ്റാദായം 11% വര്‍ധിച്ചു, മൂലധന നേട്ടം 152 കോടി രൂപയായി ഉയര്‍ന്നു
എച്ച് ഡി എഫ് സി ബാങ്ക് ഓഹരിയിൽ മുന്നേറ്റം തുടരുമോ? ലക്ഷ്യ വില അറിയാം
വരുമാനത്തിൽ 31.53ശതമാനം വർധനവ്, അറ്റാദായം 18.53 ശതമാനം വർധിച്ചു
കഴിഞ്ഞ വര്‍ഷം 34 ശതമാനം തിരുത്തല്‍ ഉണ്ടായ ഓഹരി, ഇപ്പോള്‍ മുന്നേറുന്നു
ലോക്കല്‍ ബിസിനസുകളെ കണ്ടെത്താനും ബന്ധപ്പെടാനും ഒരു 'സെര്‍ച്ച് കമ്പനി', വരുമാനത്തില്‍ 56.11% വര്‍ധനവ്, അറ്റാദായം 287%...
സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സില്‍ ഒന്നാമന്; മുന്നേറ്റം തുടരുന്നു, ഓഹരി 25 % ഉയരാം
ആരോഗ്യ ഇന്‍ഷുറന്‍സ് വിഭാഗത്തില്‍ മൊത്തം പ്രീമിയത്തിന്റെ 32.87 % സ്റ്റാര്‍ ഹെല്‍ത്ത് കമ്പനിയുടെ വിഹിതമാണ്
ടി സി എസ് ഓഹരി നിക്ഷേപകർ കൈവിടണോ? കാരണങ്ങൾ അറിയാം
യു എസ്, യു കെ വ്യവസായങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിനുള്ള സാങ്കേതിക ചെലവ് കുറയ്ക്കാൻ സാധ്യത, പുതിയ കോൺട്രാക്ടുകളെ ബാധിക്കും