You Searched For "Stock Recommendation"
പ്രീമിയം ഫാൻ രംഗത്തെ പ്രമുഖ ബ്രാൻഡ്, ഈ ഇലക്ട്രിക് കമ്പനി ഓഹരിയിലെ മുന്നേറ്റം തുടരുമോ?
നഷ്ടപെട്ട മാർജിൻ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ശക്തം, പുതിയ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നു
ബിസിനസിലെ പൊന്‍തിളക്കം ഓഹരിയിലും പ്രതിഫലിക്കുമോ? ഈ കേരള ജൂവല്‍റിയുടെ സാധ്യതകള്‍ അറിയാം
ഉപഭോക്തൃ പിന്തുണയിലൂന്നിയ മികച്ച വരുമാന വളര്‍ച്ച, വിപുലീകരണം അതിവേഗം.
പുതിയ മരുന്നുകളുമായി അമേരിക്കന്‍ വിപണിയില്‍ മുന്നേറ്റം, ഈ ഫാര്‍മ ഓഹരി 28% ഉയര്‍ച്ച നേടാം
വരുമാനത്തില്‍ 10% വര്‍ധനവ്, അപസ്മാരത്തിനുള്ള മരുന്നിന് അംഗീകാരം ലഭിക്കുന്ന ഏക കമ്പനിയായി മാറാനും സാധ്യതകൾ
എണ്ണ ഡിമാന്‍ഡ് ഉയരും, ഉല്‍പ്പാദന ശേഷി കൂട്ടുന്നു; ഈ ഓയില്‍ ഓഹരി 22 ശതമാനം നേട്ടമുണ്ടാക്കാം
ശുദ്ധികരണ ശാലകൾ നവീകരിക്കുന്നു, പുതിയ എണ്ണ ശുദ്ധികരണ ശാല സ്ഥാപിക്കുന്നു
ഉയര്‍ന്ന മാര്‍ജിനുള്ള ഓട്ടോമോട്ടീവ് ഉല്‍പ്പന്നങ്ങൾ വില്‍ക്കുന്ന കമ്പനി, ഈ ഓഹരി 17 % ഉയരാം
വരുമാനത്തിലും അറ്റാദായത്തിലും വര്‍ധനവ്, പുതിയ ബിസിനസുകളിലേക്ക് കടന്നു
ഓട്ടോസ്റ്റീല് നിര്‍മാണത്തില്‍ കരുത്തന്, ഓഹരി മുന്നേറ്റം തുടരുമോ?
വരുമാനം 32% വര്‍ധിച്ച് 443.16 കോടി രൂപയായി, അറ്റാദായം15.27% വര്‍ധിച്ച് 28 കോടി രൂപയായി
പി വി സി പൈപ്പ് ഡിമാന്‍ഡ് വര്‍ധിക്കുന്നു, ഈ ഓഹരി 15 % ഉയര്‍ച്ച നേടാം
ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി പുതിയ പ്ലംബിംഗ് ഡ്രെയ്നേജ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി
2022 ൽ മികച്ച ആദായം നൽകിയ 15 ഓഹരികൾ, 25 -77 % നേട്ടം !
ധനം ഓൺലൈനിൽ നൽകിയ ഓഹരി നിർദേശങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ
ഈ ലോജിസ്റ്റിക്സ് വമ്പന്‍ ലക്ഷ്യം മറികടന്നു, ഓഹരി വില ഇനിയും 37 ശതമാനം ഉയരാം
മാര്‍ച്ച് 14, 2022 ല്‍ ധനം ഓണ്‍ലൈനിലെ ഓഹരി നിര്‍ദേശത്തില്‍ വന്ന ഈ ഓഹരി ലക്ഷ്യ വിലയായ 525 രൂപ (Stock Recommendation Touch...
ഇരട്ടയക്ക വളര്‍ച്ചയില്‍ ജ്യോതി ലാബ്സ്, ഓഹരി 17 ശതമാനത്തോളം ഉയരാം
ഗാര്‍ഹിക കീടനാശിനികള്‍ ഒഴികെ ഉള്ള ഉല്‍പ്പന്നങ്ങളില്‍ മികച്ച വളര്‍ച്ച, പ്രവര്‍ത്തന ലാഭ മാര്‍ജിന്‍ 13 -14 ശതമാനമാകും
ഫ്ളൂറോ പോളിമര്‍ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കുന്നു, 41% ഉയരാന്‍ സാധ്യതയുള്ള ഓഹരി
വരുമാനത്തില്‍ 52.6 % വളര്‍ച്ച, ബാറ്ററി നിര്‍മാണവസ്തുക്കളുടെ വികസനം നടത്തുന്നു
റെക്കോര്‍ഡ് ലാഭം നേടിയ ഈ എന്‍ ബി എഫ് സി ഓഹരി 30 % ഉയരാം
2022 -23 സെപ്റ്റംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 71 % വര്‍ധനവ്, പുതിയ സേവനങ്ങളിലൂടെ വളര്‍ച്ച